USA

ഇറാന്റെ സർവ്വനാശം ?; ഇസ്രായേലിലേക്ക് “താഡ് “മിസൈൽ പ്രതിരോധ സംവിധാനവും 100 ട്രൂപ്പുകളെയും അയക്കാൻ അനുമതി നൽകി പെന്റഗൺ

വാഷിംഗ്‌ടൺ: ഇസ്രയേലിനെ വളഞ്ഞിട്ടാക്രമിക്കാൻ ഇറാനും ഹിസ്‌ബൊള്ളായും കോപ്പ് കൂട്ടുമ്പോൾ ശക്തമായ  നടപടിയുമായി അമേരിക്ക.  ഇറാന്റെ ആക്രമണങ്ങളിൽ നിന്നും ഇസ്രയേലിനെ സംരക്ഷിക്കാൻ തങ്ങളുടെ ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ...

402 മില്ല്യണ്‍ കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം; ചൊവ്വയിലേക്ക് മനുഷ്യരെ അയക്കാൻ തയ്യാറെടുത്ത് നാസ

വാഷിംഗ്‌ടൺ: 402 മില്ല്യണ്‍ കിലോമീറ്റര്‍ ദൂരം പിന്നിട്ട് ചൊവ്വയിലേക്ക് മനുഷ്യരെ അയക്കാൻ പദ്ധതിയിട്ട് അമേരിക്കൻ ബഹിരാകാശ സംഘടനയായ നാസ. ആറു മുതല്‍ ഏഴ് മാസം വരെ യാത്ര...

രൗദ്രഭാവത്തില്‍ മില്‍ട്ടണ്‍, ബഹിരാകാശത്തെ ഭീകരകാഴ്ച്ച; ദൃശ്യം പങ്കുവെച്ച് നാസയുടെ സഞ്ചാരി

  വാഷിങ്ടണ്‍: മില്‍ട്ടണ്‍ ചുഴലിക്കാറ്റ് വിതച്ച ഭീതിയിലാണ് അമേരിക്ക. കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ ബുധനാഴ്ച വൈകീട്ടോടെയാണ് കര തൊട്ടു. ഫ്ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് കാറ്റ് ആഞ്ഞടിച്ചു....

കനത്ത നാശനഷ്ടങ്ങൾ വിതച്ച് ഹെലീൻ ചുഴലിക്കാറ്റ് ; മരണം 162 കടന്നു

ന്യൂയോർക്ക് : യുഎസിൽ കനത്ത നാശനഷ്ടങ്ങൾ വിതച്ച് ഹെലീൻ ചുഴലിക്കാറ്റ്. തെക്ക് കിഴക്കൻ അമേരിക്കൻ സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റിലും തുടർന്നുണ്ടായ കനത്ത മഴയിലും ആയി ഇതുവരെ 162ലധികം പേർ...

ഇറാന്റെ മിസൈൽ ആക്രമണം പരാജയപ്പെടുത്തി ഇസ്രായേൽ; വലിയ തെറ്റ് ചെയ്തു, അനുഭവിക്കാൻ തയ്യാറായിക്കോ എന്ന് നെതന്യാഹു

ടെൽ അവീവ്: ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈൽ തൊടുത്തു വിട്ടതിലൂടെ ഇറാൻ ഒരു വലിയ തെറ്റ് ചെയ്‌തെന്ന് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു. അതിനുള്ള മറുപടി കൊടുക്കുമെന്നും സ്വയം പ്രതിരോധിക്കാനുള്ള...

അമേരിക്കയിൽ പോകാൻ ഖത്തർ പൗരന്മാർക്ക് ഇനി വിസ വേണ്ടെ; വിസ വെയ്‌വര്‍ ജി സി സി യിൽ ആദ്യം

ദോഹ: ഖത്തർ പൗരന്‍മാര്‍ക്ക് ഇനി അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ വിസയുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി. ഇതോടു കൂടി യുഎസിന്‍റെ വിസ വെയ്‌വര്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി...

ഹെലൻ പണിയാവും,അപകടകാരിയായ കാറ്റഗറി 4 ചുഴലിക്കാറ്റായി മാറും,വെള്ളപ്പൊക്കമുണ്ടാവും; ജാഗ്രതാ നിർദ്ദേശം

വാഷിംഗ്ടൺ; ഹെലൻ ചുഴലിക്കാറ്റ് ഇന്ന് കരതൊടാനിരിക്കെ അമേരിക്കയിൽ അതീവ ജാഗ്രതാ നിർദ്ദേശം. നിലവിൽ കാറ്റഗറി 1 വിഭാഗത്തിലുള്ള ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ കാറ്റഗറി 4 ലേക്ക് മാറി ശക്തിപ്രാപിക്കുമെന്നാണ്...

ബന്ധം ശക്തമാക്കിയത് ഇന്ത്യയുമായിട്ട് ; പണി കിട്ടിയത് ചൈനയുടെ നെഞ്ചത്തും; അടുത്ത നിരോധനവുമായി അമേരിക്ക

വാഷിംഗ്‌ടൺ: ബന്ധം ശക്തമായത് ഇന്ത്യയും അമേരിക്കയും തമ്മിൽ, എന്നാൽ പണി കിട്ടിയത് ചൈനക്കും റഷ്യക്കും എന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. ജോ ബൈഡൻ്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും...

യു എസ്സിൽ മോദിക്കെതിരെ പ്രതിഷേധിക്കാൻ ഖാലിസ്ഥാനികളുടെ ശ്രമം; ചവിട്ടി കൂട്ടി അമേരിക്കൻ പോലീസ്

ഇന്ത്യ നിങ്ങളെ കൊല്ലാൻ വന്നാൽ അമേരിക്ക ഒരുപക്ഷെ സംരക്ഷിക്കുമായിരിക്കും, എന്ന് കരുതി മോദിക്കെതിരെ പ്രതിഷേധിക്കാമെന്ന് ഒരുത്തനും കരുതേണ്ടെന്ന് വ്യക്തമാക്കി അമേരിക്കൻ പോലീസ് . ന്യൂയോർക്കിലെ നിയമ നിർവ്വഹണ...

മോദിയുടെ സന്ദർശന വേളയിൽ, ഇന്ത്യയിൽ നിന്നും കട്ട 297 പുരാവസ്തുക്കൾ തിരിച്ചു കൊടുത്ത് അമേരിക്ക

വാഷിംഗ്‌ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വേളയിൽ, രാജ്യത്തിന് പുറത്തേക്ക് കടത്തിയ 297 പുരാവസ്തുക്കൾ അമേരിക്ക ഇന്ത്യക്ക് കൈമാറി. "പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന...

നിർണായകമായ ക്വാഡ് പദ്ധതികൾ; ഇന്ത്യ എന്നും കൂടെയുണ്ടാകണമെന്ന് വ്യക്തമാക്കി അമേരിക്ക

വാഷിംഗ്‌ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പിന് ശേഷം ക്വാഡിന്റെ ഭാവിയെന്ത് എന്ന ചോദ്യത്തിനുത്തരം മോദിയുടെ ചുമലിൽ കൈവച്ചു കൊണ്ട് പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. നവംബറിനു ശേഷവും ഒരുപാട്...

ലോകം ഉറ്റു നോക്കുന്ന സന്ദർശനം; ക്വാഡ് രാഷ്ട്രത്തലവന്മാരുടെ മീറ്റിങ്ങിനായി അമേരിക്കയിലെത്തി നരേന്ദ്ര മോദി

വാഷിംഗ്‌ടൺ: റഷ്യ യുക്രൈൻ യുദ്ധത്തിന്റെയും, അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിൽ തന്റെ മൂന്ന് ദിവസ സന്ദർശനത്തിന് വേണ്ടി അമേരിക്കയിലെത്തി നരേന്ദ്ര മോദി. പ്രധാനമായും ക്വാഡ് അംഗരാജ്യങ്ങളുടെ രാഷ്ട്ര...

‘അടിവസ്ത്രം നിര്‍ബന്ധമായും ധരിക്കണം’; ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാര്‍ക്ക് വിവാദ മെമ്മോ, വ്യാപക പ്രതിഷേധം

  യുഎസ്: ഡെല്‍റ്റ എയര്‍ലൈന്‍സ് തങ്ങളുടെ ഫ്‌ലൈറ്റ് അറ്റന്‍ഡര്‍മാര്‍ക്കായി ഇറക്കിയ മെമ്മോ വിവാദമാകുന്നു. ശരിയായി അടിവസ്ത്രം ധരിക്കണമെന്ന ആവശ്യവും ഉള്‍പ്പെടുത്തി പുറത്തിറക്കിയ രണ്ട് പേജുള്ള മെമ്മോ വ്യാപക...

ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം; 58കാരനെ പിടികൂടി പൊലീസ്

ഫ്ളോറിഡ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. അമേരിക്കൻ സമയമാനുസരിച്ച് ഞായറാഴ്‌ച ഉച്ചയ്‌ക്കാണ് സംഭവമുണ്ടായത്. ഫ്ളോറിഡയിൽ വെസ്റ്റ്‌പാം ബീച്ചിൽ...

വിപണിയിലെ നമ്പർ വൺ ഗർഭനിരോധന ഉറകളിൽ കാൻസറുണ്ടാക്കുന്ന രാസവസ്തുക്കൾ; ഗുരുതര ആരോപണം; കോടതിയിൽ ഹർജി

വാഷിംഗ്ടൺ: അമേരിക്കയിൽ ഏറ്റവുമമധികം വിറ്റഴിക്കപ്പെടുന്ന ട്രോജൻ കോണ്ടത്തിൽ കാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന ഗുരുതര ആരോപണം. മാത്യു ഗുഡ്മാൻ എന്ന വ്യക്തി ഇത് സംബന്ധിച്ച പരാതി മാൻഹട്ടൻ...

ഇങ്ങനെയൊരു രാജ്യത്ത് ജീവിക്കാൻ താത്പര്യമില്ല; യുഎസിൽ നിലതെറ്റി രാഹുൽഗാന്ധി; വയറുനിറച്ച് കൊടുത്ത് ബിജെപി

വാഷിംഗ്ടൺ: വിദേശരാജ്യത്തെത്തുമ്പോൾ ഇന്ത്യയെ കുറ്റം പറയുന്ന പതിവ് ശൈലി തുടർന്ന് രാഹുൽ ഗാന്ധി. 90 ശതമാനം ആളുകൾക്കും അവസരങ്ങൾ ലഭ്യമല്ലാത്ത ഒരു രാജ്യത്ത് ജീവിക്കാൻ താത്പര്യമില്ലെന്നാണ് രാഹുൽ...

സന്ദർശനത്തിന് മുമ്പേ മോദിക്ക് ഗിഫ്റ്റുമായി അമേരിക്ക; സെമി കണ്ടക്ടർ മേഖലയിൽ ഒരുങ്ങുന്നത് വൻ പങ്കാളിത്തം

ന്യൂഡൽഹി: ആഴ്ചകൾക്കുള്ളിൽ അമേരിക്ക സന്ദർശിക്കാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനിടയിൽ സെമി കണ്ടക്ടർ രംഗത്തെ വൻ ശക്തികളിൽ ഒന്നായ സിംഗപ്പൂരുമായി തന്ത്രപരമായ പല കരാറുകളും ഇന്ത്യ...

ഭീമന്‍ മുതല കൊല്ലാനായി പാഞ്ഞടുത്തു, വൃദ്ധ പിടിവിടുവിക്കാന്‍ ചെയ്തത്, അമ്പരന്ന് ലോകം

  വെറുതെയൊന്ന് ചുറ്റിയടിക്കാനിറങ്ങുമ്പോള്‍ ഒരു ഭീമന്‍ മുതല ആക്രമിക്കാനായി പാഞ്ഞടുത്താലോ. ഇത് ഏതെങ്കിലും സിനിമയിലെ രംഗമാണെന്ന് കരുതേണ്ട. വളര്‍ത്തുനായയുമൊത്ത് നടക്കാനിറങ്ങിയ ഒരു വയോധികയ്ക്ക് നേരിട്ട അനുഭവമാണ്. സാധാരണ...

അതിമാരകം; തിരിച്ചുവിളിച്ച മുട്ടകള്‍ കഴിക്കരുത്, പണി കിട്ടും, മുന്നറിയിപ്പ്

  യുഎസിലെ മൂന്ന് സംസ്ഥാനങ്ങളില്‍ വിറ്റഴിച്ച മുട്ടകള്‍ തിരിച്ചുവിളിച്ചതിനെക്കുറിച്ച് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) മുന്നറിയിപ്പ് നല്‍കി. മുട്ടയിലെ സാല്‍മൊണല്ല കാരണം 24...

പപ്പായയും ബീഫും ഉള്ളിയുമുള്‍പ്പെടെ 10 ഐറ്റങ്ങള്‍ മരണകാരണമാകുന്നു; മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ച് യുഎസ്

ഉപയോഗിക്കുന്നവരുടെ മരണത്തിന് തന്നെ കാരണമാകുന്ന ഭക്ഷ്യവസ്തുക്കള്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ച് അമേരിക്ക. യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്്രേഷന്റെ സ്റ്റാന്‌ഡേര്‍ഡിലെത്താത്ത ഭക്ഷ്യവസ്തുക്കളാണ് മാര്‍ക്കറ്റില്‍ നിന്ന് നീക്കം...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist