ഭാരതത്തിൻ്റെ 'ഇന്ത്യ ഫസ്റ്റ്' ഊർജ്ജ നയത്തിന് മുന്നിൽ ഒടുവിൽ അമേരിക്കൻ ഭരണകൂടം മുട്ടുമടക്കുന്നതായി വിവരങ്ങൾ. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ...
അമേരിക്കയുടെ സുരക്ഷാ കവചത്തെ തള്ളി ചൈനയുമായി ചങ്ങാത്തം കൂടുന്ന കാനഡയ്ക്ക് കനത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗ്രീൻലാൻഡിന് മുകളിൽ അമേരിക്ക സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന 'ഗോൾഡൻ...
അമേരിക്ക നയിക്കുന്ന ലോകക്രമം അവസാനിച്ചുവെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലാണ് അമേരിക്കൻ ഹെജിമണിക്കെതിരെ കാർണി അതിശക്തമായ ഭാഷയിൽ ആഞ്ഞടിച്ചത്....
വാഷിംഗ്ടൺ : ഗ്രീൻലാൻഡിനെച്ചൊല്ലിയുള്ള യുഎസ്-യൂറോപ്പ് സംഘർഷങ്ങൾ വർദ്ധിക്കുന്നതിനിടയിൽ രൂപ മാറ്റം വരുത്തിയ ലോക ഭൂപടം പങ്കുവെച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഗ്രീൻലാൻഡ്, കാനഡ, വെനിസ്വേല എന്നീ...
ദമാസ്ക്സ് : സിറിയയിൽ വീണ്ടും യുഎസ് വ്യോമാക്രമണം. കഴിഞ്ഞ ഡിസംബറിൽ യുഎസ് സൈനികർ കൊല്ലപ്പെട്ടതിന്റെ പ്രതികാര നടപടിയായ ഓപ്പറേഷൻ ഹോക്കി സ്ട്രൈക്കിലെ മൂന്നാമത്തെ ആക്രമണമാണിത്. ഏറ്റവും പുതിയ...
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം ഒഴിവാക്കി താൻ കോടിക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചുവെന്ന അവകാശവാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ച ഫ്ലോറിഡയിൽ നടന്ന ഒരു...
ഇന്ത്യയുമായുള്ള വ്യാപാര-നയതന്ത്ര ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്നത് അമേരിക്കയ്ക്ക് 'വലിയ ആപത്തായി' മാറുമെന്ന് ഡൊണാൾഡ് ട്രംപിന് സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ മുന്നറിയിപ്പ്. പാകിസ്താനെയും ഭാരതത്തെയും ഒരേ കണ്ണിലൂടെ കാണുന്ന...
വാഷിംഗ്ടൺ : യുഎസ് ഇറാനിൽ ആക്രമണം നടത്തുമെന്ന സൂചനകൾക്ക് പിന്നാലെ ഇറാൻ 800 വധശിക്ഷകൾ നിർത്തിവച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ഈ തീരുമാനത്തെ സ്വാഗതം...
വാഷിംഗ്ടൺ : യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഏറെ ആഗ്രഹിച്ച സമാധാനത്തിനുള്ള നോബെൽ സമ്മാനം ഒടുവിൽ അദ്ദേഹത്തെ തേടിയെത്തി. 2025ലെ സമാധാനത്തിനുള്ള നോബെൽ സമ്മാന ജേതാവ് വെനിസ്വേലൻ...
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾ കൂടുതൽ കടുക്കുന്നതിനിടെ, പാകിസ്താൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ വിസ വിലക്കിൽ പുതിയ വിശദീകരണങ്ങളുമായി പാകിസ്താൻ. പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങി...
പാകിസ്താൻ നയതന്ത്രപരമായി വലിയൊരു കെണിയിൽ വീണോ അതോ ഇന്ത്യയെ മറികടക്കാൻ നടത്തിയ നീക്കം പാളിയോ എന്ന ചർച്ചകൾക്ക് വഴിതുറന്ന് പുതിയ സംഭവവികാസങ്ങൾ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ...
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി ആരോഗ്യ സെക്രട്ടറി റോബർട്ട് കെന്നഡി ജൂനിയർ നടത്തിയത്. ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് ട്രംപിന്റെ 'ഫാസ്റ്റ്...
വാഷിംഗ്ടൺ : ഗ്രീൻലാൻഡ് അധിനിവേശത്തിനുള്ള ശ്രമം ഊർജിതമാക്കി യുഎസ് സർക്കാർ. ഗ്രീൻലാൻഡിനെ 51-ാമത്തെ സംസ്ഥാനമാക്കാൻ ആണ് ഇപ്പോൾ യുഎസ് നീക്കം നടത്തുന്നത്. ഇതിനായി റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധി...
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ വൈകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഫോണിൽ വിളിക്കാത്തതുകൊണ്ടാണെന്ന യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്‌നിക്കിന്റെ...
ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിനെ ചൊല്ലിയുള്ള തർക്കം അന്താരാഷ്ട്ര തലത്തിൽ പുതിയ യുദ്ധമുഖം തുറക്കുമോ എന്ന ആശങ്ക വർദ്ധിക്കുകയാണ്. "എനിക്ക് ഗ്രീൻലാൻഡ് കരാർ മാന്യമായ രീതിയിൽ തീർക്കാനാണ്...
യുഎസ് ഭരണകൂടം സ്തംഭിച്ചു, വിമാനങ്ങൾ റദ്ദാക്കി എന്നിട്ടും ജയശങ്കറിനെ വിടാതെ അമേരിക്കൻ ഏജന്റുകൾ; ലോകം ഉറ്റുനോക്കിയ 'ബോൾഡ് പ്ലാൻ നയതന്ത്രലോകത്ത് ചർച്ചയാവുകയാണ്. അമേരിക്കൻ ഗവൺമെൻറിൻറെ പ്രതിസന്ധി ഘട്ടത്തിലും...
ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡിനെ ലക്ഷ്യമിട്ടുള്ള വിദേശ നീക്കങ്ങൾക്കെതിരെ കർശന നിലപാടുമായി ഡെൻമാർക്ക്. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ ഏതെങ്കിലും വിദേശശക്തി അധിനിവേശശ്രമം നടത്തിയാൽ ഉന്നത ഉദ്യോഗസ്ഥരുടെ...
ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യമാകാത്തതിന് പിന്നിൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഈഗോയെന്ന് വിവരം. . യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് ആണ് ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ്...
ഭാരതത്തിന്റെ സൈനിക കരുത്തിന് മുന്നിൽ പാകിസ്താൻ പകച്ചുപോയ 'ഓപ്പറേഷൻ സിന്ദൂർ' കാലഘട്ടത്തിൽ, അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ തടയാൻ പാകിസ്താൻ നടത്തിയ വൻ ലോബിയിംഗ് നീക്കങ്ങളുടെ വിവരങ്ങൾ പുറത്ത്....
വാഷിംഗ്ടൺ : യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ വീടിന് നേരെ ആക്രമണം. ഒഹായോയിലെ വൈസ് പ്രസിഡന്റിന്റെ വസതിക്ക് നേരെയാണ് തിങ്കളാഴ്ച ആക്രമണം ഉണ്ടായത്. സംഭവം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies