Browsing Category

Sports

ഗുസ്തിയില്‍ ഒളിമ്പിക്ക് മെഡല്‍ ജേതാവ് ആന്‍ഡ്രേ സ്റ്റാഡ്നിക്കിനെ തോല്‍പ്പിച്ച് ബാബ രാംദേവ്…

ഡല്‍ഹി: തലസ്ഥാനത്ത് നടന്ന 2017 പ്രോ റെസ്‌ലിംഗ് ലീഗിന്റെ പ്രമോഷന്‍ സെഷനില്‍ 2008 ബീജിംഗ് ഒളിമ്പിക്ക് മെഡല്‍ ജേതാവ് ആന്‍ഡ്രേ സ്റ്റാഡ്‌നിക്കിനെ തോല്‍പ്പിച്ച് ബാബ രാംദേവ്. സൂര്യ നമസ്‌കാരത്തിന് ശേഷം പ്രകടനം ആരംഭിച്ച രാം ദേവ് 12-0നാണ്…

ആസ്‌ട്രേലിയന്‍ ഓപ്പണില്‍ സാനിയ, ബൊപ്പണ്ണ സഖ്യം രണ്ടാംറൗണ്ടില്‍ പ്രവേശിച്ചു

മെല്‍ബണ്‍: ആസ്‌ട്രേലിയന്‍ ഓപണില്‍ ഇന്ത്യന്‍ താരങ്ങളായ സാനിയ മിര്‍സയും രോഹന്‍ ബൊപ്പണ്ണയും രണ്ടാംറൗണ്ടില്‍ പ്രവേശിച്ചു. പുരുഷ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ ഉറുഗ്വെയുടെ പാബ്ലോ ക്വാവാസക്കപ്പമാണ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. ബ്രസീലിന്റ തോമസ്…

സൈറ പെണ്‍കുട്ടിയായതിനാലാണ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് സല്‍മാനോ ആമീറോ ആയിരുന്നെങ്കില്‍ ആരും വായ…

ഡല്‍ഹി: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ സന്ദര്‍ശിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്ന ദംഗല്‍ താരം സൈറ വസീമിന് പിന്തുണയുമായി ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ട്വിറ്ററിലൂടെയാണ് താരം സൈറയ്ക്ക്…

സച്ചിനെപ്പോലെ നീണ്ട കരിയര്‍ തനിക്കുണ്ടാകില്ലെന്ന് വിരാട് കോഹ്ലി

പുനെ: ക്രിക്കറ്റ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനെപ്പോലെ 20 വര്‍ഷം നീണ്ട കരിയര്‍ തനിക്കുണ്ടാകില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി. ഇംഗ്ലണ്ട് മുന്‍ നായകന്‍ നാസര്‍ ഹുസൈനുമായി നടത്തിയ ബി.സി.സി.ഐ. ടിവിയില്‍ നടത്തിയ…

സാനിയ മിര്‍സയുടെ വസ്ത്രധാരണം അനിസ്ലാമികമെന്ന് മുസ്ലിം പണ്ഡിതന്‍: ‘സാനിയ മിര്‍സയുടെ വസ്ത്രധാരണം…

മുംബൈ: വസ്ത്രധാരണ രീതി മാറ്റിയില്ലെങ്കില്‍ ടെന്നീസ് താരം സാനിയ മിര്‍സ കളി അവസാനിപ്പിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി മുസ്ലിം മതപണ്ഡിതന്‍ .കോര്‍ട്ടില്‍ കളിക്കുമ്പോള്‍ സാനിയയുടെ വസ്ത്രധാരണരീതി അനിസ്ലാമികമാണെന്ന്. ഇസ്ലാമിക രീതിക്കനുസരിച്ച്…

വിജയത്തിന്റെ അമരക്കാരനായി നായകന്‍ വിരാട് കൊഹ്ലി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ജയം

പൂന: നായകനായി അരങ്ങേറിയ ആദ്യ മത്സരത്തില്‍തന്നെ സെഞ്ചുറിയോടെ വിജയത്തിന്റെ അമരക്കാരനായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. 127 റണ്‍സ് നേടിയ കൊഹ്ലിയും 120 റണ്‍സ് നേടിയ കേദാര്‍ യാദവുമാണ് ഇംഗല്ണ്ടിനെതിരെ മൂന്ന് വിക്കറ്റിന്റെ മിന്നുന്ന ജയത്തിന്…

പൂനെ ഏകദിനം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 351 റണ്‍സ് വിജയലക്ഷ്യം

പൂനെ: പൂനെ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 351 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 350 റണ്‍സ് നേടി. ജേസണ്‍ റോയ് (73), ജോ റൂട്ട് (78), സ്റ്റോക്‌സ് (62) എന്നിവരുടെ അര്‍ധ…

വിരാട് കോഹ്ലി ഏകദിന ടീമിന്റെ നായകനായ ആദ്യമത്സരം ഇന്ന്; ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന്…

പൂനെ: വിരാട് കോഹ്ലി ഏകദിന ടീമിന്റെ നായകനായ ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യമത്സരം ഇന്ന് നടക്കും. പൂനെയിലെ എംസിഎ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യ ടീമിനെ നയിക്കാനുള്ള കിരീടവും ചെങ്കോലും…

സൗരവ് ഗാംഗുലിക്കെതിരെ വധഭീഷണി; ആരാധകന്‍ അറസ്റ്റില്‍

മിഡ്‌നാപൂര്‍: മുന്‍ ക്രിക്കറ്റ് താരവും നായകനുമായ സൗരവ് ഗാംഗുലിക്കെതിരെ വധഭീഷണി ഉയര്‍ത്തി കത്ത് അയച്ചതിന് ആരാധകന്‍ അറസ്റ്റില്‍. നിര്‍മല്യ സമന്ത എന്ന 39കാരനെയാണ് പോലീസ് പിടികൂടിയത്. പോസ്റ്റലായാണ് ഇയാള്‍ ഭീഷണികത്തയച്ചത്. മിഡാപൂരിലെ വീട്ടില്‍…

ഇന്ത്യന്‍ ടീമിന് പുതിയ ജേഴ്‌സി; പ്രകാശനം ചെയ്തത് മഹേന്ദ്ര സിംഗ് ധോണി

പൂനെ: ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിന് പുതിയ ജേഴ്‌സി. പൂനെയിലെ എംസിഎ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ചടങ്ങിലാണ് പുതിയ ജേഴ്‌സി പ്രകാശനം ചെയത്. സ്ഥാനമൊഴിഞ്ഞ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണ് പുതിയ ജേഴ്‌സി പ്രകാശനം…