“മഠത്തിൽ വെച്ച് കടന്നുപിടിച്ചു, അശ്ലീല സംഭാഷണം, സ്വന്തം ശരീരഭാഗങ്ങൾ കാണിച്ച ഫ്രാങ്കോ എന്റെ ശരീര ഭാഗങ്ങൾ കാണണമെന്ന് പറഞ്ഞു” : ബിഷപ്പ് ഫ്രാങ്കോക്കെതിരെ സാക്ഷി പറഞ്ഞ കന്യാസ്ത്രീയുടെ ലൈംഗികാരോപണം
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം. നിലവിൽ വിചാരണ നടക്കുന്ന ബലാത്സംഗക്കേസിലെ പതിനാലാം സാക്ഷിയായ കന്യാസ്ത്രീയാണ് ലൈംഗിക ആക്രമണം നടന്നുവെന്ന് കോടതിയിൽ മൊഴി നൽകിയത്. പഞ്ചാബിലെ ജലന്ധറിലും,...



























