”ക്ഷേത്ര ജീവനക്കാര്‍ പട്ടിണി കിടക്കുമ്പോള്‍ അഞ്ച് കോടി ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയത് ശരിയല്ല”; ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ കെ മുരളീധരന്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി നല്‍കിയ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം തിരുത്തണമെന്ന് കെ. മുരളീധരന്‍ എം.പി. ഇല്ലാത്ത മേനി ദേവസ്വം കാണിക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു....
























