Brave India Desk

ട്രംപിനും കേന്ദ്രസർക്കാരിനുമെതിരെ കൊലവിളി മുഴക്കി ജെയ്‌ഷെ മുഹമ്മദ് : ‘കൊലയാളികളോട് ക്ഷമിക്കില്ല” പ്രതികാരം ചെയ്യുമെന്ന് വീഡിയോ സന്ദേശം

ട്രംപിനും കേന്ദ്രസർക്കാരിനുമെതിരെ കൊലവിളി മുഴക്കി ജെയ്‌ഷെ മുഹമ്മദ് : ‘കൊലയാളികളോട് ക്ഷമിക്കില്ല” പ്രതികാരം ചെയ്യുമെന്ന് വീഡിയോ സന്ദേശം

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രതികാരം ചെയ്യുമെന്ന ഭീഷണിയുമായി വീഡിയോ പുറത്തിറക്കി ജയ്ഷ്-ഇ-മുഹമ്മദ്.''കൊലയാളികളോട് ക്ഷമിക്കില്ല എന്ന തലക്കെട്ടോടെയാണ് വീഡിയോ. . വീഡിയോയില്‍ കേന്ദ്രസര്‍ക്കാരിനെയും...

“അഞ്ചേക്കർ വിട്ടുകൊടുക്കാൻ പറ്റില്ല” : ക്ഷേത്ര ഭൂമിയിൽ ശ്മശാനമില്ലെന്ന് അയോധ്യ ക്ഷേത്ര ട്രസ്റ്റ്

“അഞ്ചേക്കർ വിട്ടുകൊടുക്കാൻ പറ്റില്ല” : ക്ഷേത്ര ഭൂമിയിൽ ശ്മശാനമില്ലെന്ന് അയോധ്യ ക്ഷേത്ര ട്രസ്റ്റ്

ക്ഷേത്ര നിർമ്മാണത്തിനുള്ള രാമജന്മഭൂമിയിൽ നിന്നും അഞ്ചേക്കർ വിട്ടുകൊടുക്കാൻ സാധിക്കില്ലെന്ന് ക്ഷേത്രനിർമ്മാണ ടെസ്റ്റ്.67 ഏക്കർ ഭൂമിയിലെവിടെയും ഇസ്ലാം മതസ്ഥരുടെ സ്മശാനം കണ്ടെത്താൻ സാധിച്ചില്ലെന്നും അവർ അറിയിച്ചു. ക്ഷേത്രനിർമ്മാണത്തിന് അനുവദിച്ച...

“കഴിച്ചു പോയില്ലേ..? തിരിച്ചെടുക്കാനാവില്ലലോ ?  2500 രൂപ തിരിച്ചടയ്ക്കും ” : ലോക കേരളസഭ വിവാദത്തിൽ സോഹൻ റോയിയുടെ കുറിപ്പ് വൈറലാകുന്നു

“കഴിച്ചു പോയില്ലേ..? തിരിച്ചെടുക്കാനാവില്ലലോ ? 2500 രൂപ തിരിച്ചടയ്ക്കും ” : ലോക കേരളസഭ വിവാദത്തിൽ സോഹൻ റോയിയുടെ കുറിപ്പ് വൈറലാകുന്നു

ലോക കേരള സഭയുടെ ധൂർത്തിന്റെ കഥകൾ പുറത്തെത്തിയതോടെ പ്രതികരണമായി സംവിധായകൻ സോഹൻ റോയ്. ചിലവിന്റെ കണക്കിൽ കേരള സർക്കാർ പ്രധാനമായി പറയുന്നത് ലോക കേരള സഭയിൽ പങ്കെടുത്ത...

കോവിഡ് -19 ബാധിച്ചിട്ടില്ല : ഐ.ടി.ബി.പി ക്യാമ്പിൽ നിന്നും ഏഴ് മാലിദ്വീപ് പൗരന്മാരെ വിട്ടയച്ചു

കോവിഡ് -19 ബാധിച്ചിട്ടില്ല : ഐ.ടി.ബി.പി ക്യാമ്പിൽ നിന്നും ഏഴ് മാലിദ്വീപ് പൗരന്മാരെ വിട്ടയച്ചു

കോവിഡ് -19 ബാധിച്ചിട്ടുണ്ടോ എന്നറിയാൻ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മാലിദ്വീപ് പൗരന്മാരെ രോഗബാധയില്ലെന്ന് കണ്ട് വിട്ടയച്ചു.ഡൽഹിക്ക് സമീപം, ചാവ്‌ലയിലെ ഐ.ടി.ബി.പി ക്യാമ്പിൽ ആണ് ഇവർ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. ജനുവരിയിൽ...

ഷര്‍ജീല്‍ ഇമാം വീണ്ടും അറസ്റ്റില്‍ : കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് കേസ്

ഷര്‍ജീല്‍ ഇമാം വീണ്ടും അറസ്റ്റില്‍ : കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് കേസ്

ഷർജീൽ ഇമാമിനെ ഡൽഹി പോലീസ് തിങ്കളാഴ്ച വീണ്ടും അറസ്റ്റ് ചെയ്തു. ഡിസംബർ 15ന്, ജാമിയ സർവകലാശാലയിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കുറ്റത്തിനാണ് ഇപ്രാവശ്യത്തെ അറസ്റ്റ്. ഷർജീലിന്റെ പ്രസംഗത്തിൽ...

ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് സമ്മേളനം ഇന്ന് പാരീസിൽ : കരിമ്പട്ടികയിൽ ഉൾപ്പെട്ട പാകിസ്ഥാന്റെ വിധി ഇന്നറിയാം

ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് സമ്മേളനം ഇന്ന് പാരീസിൽ : കരിമ്പട്ടികയിൽ ഉൾപ്പെട്ട പാകിസ്ഥാന്റെ വിധി ഇന്നറിയാം

പാരീസിൽ നടക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് സമ്മേളനത്തിൽ, കരിമ്പട്ടികയിൽ പെടുത്തിയ പാക്കിസ്ഥാന്റെ കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കും. പാകിസ്താൻ കരിമ്പട്ടികയിൽ തുടരുമോ അതിൽനിന്നും നീക്കം ചെയ്യപ്പെടണമോ എന്ന...

” ഉള്ളിയും തക്കാളിയും കച്ചവടം ചെയ്യാമെങ്കിൽ ക്രിക്കറ്റ് കളിച്ചാൽ എന്താണ് കുഴപ്പം? ” : ഇന്ത്യ-പാകിസ്ഥാൻ ഉഭയകക്ഷി ബന്ധത്തെ വിമർശിച്ച് ഷോയിബ് അക്തർ

” ഉള്ളിയും തക്കാളിയും കച്ചവടം ചെയ്യാമെങ്കിൽ ക്രിക്കറ്റ് കളിച്ചാൽ എന്താണ് കുഴപ്പം? ” : ഇന്ത്യ-പാകിസ്ഥാൻ ഉഭയകക്ഷി ബന്ധത്തെ വിമർശിച്ച് ഷോയിബ് അക്തർ

ഇന്ത്യയും പാകിസ്ഥാനും ദീർഘകാലമായി നിലനിൽക്കുന്ന ഉപയകക്ഷി ബന്ധ പ്രശ്നങ്ങളെ വിമർശിച്ച് മുൻ ക്രിക്കറ്റ്താരം ഷോയിബ് അക്തർ." ഇരുരാജ്യങ്ങൾക്കും പരസ്പരം ഉള്ളിയും തക്കാളിയും കച്ചവടം ചെയ്യാം,എന്നാൽ ക്രിക്കറ്റ് കളിക്കാൻ...

സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള എൻഫോഴ്സ്മെന്റ് നീക്കത്തിനെതിരെ മല്യ : ഹർജിയിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും

തന്റെ ഇന്ത്യയിലെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നീക്കത്തിനെതിരെ ഹർജിയുമായി വിജയ് മല്യ.സുപ്രീം കോടതി ചൊവ്വാഴ്ച മല്യയുടെ ഹർജിയിൽ വാദം കേൾക്കും. സിബിഐയും എൻഫോഴ്സ്മെന്റ് വകുപ്പും നാലുവർഷമായി...

‘എറണാകുളം എം.പി ആരാന്റെ ഗര്‍ഭമേറ്റെടുക്കാന്‍ ശ്രമിച്ചത് നാണക്കേടായിപ്പോയി’: ‘എട്ടുകാലി ഹൈബീഞ്ഞ്’ വിളിയുമായി മാധ്യമപ്രവര്‍ത്തകന്‍

‘എറണാകുളം എം.പി ആരാന്റെ ഗര്‍ഭമേറ്റെടുക്കാന്‍ ശ്രമിച്ചത് നാണക്കേടായിപ്പോയി’: ‘എട്ടുകാലി ഹൈബീഞ്ഞ്’ വിളിയുമായി മാധ്യമപ്രവര്‍ത്തകന്‍

കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പൊതുജന മധ്യത്തില്‍ ഉയര്‍ത്തിക്കൊണ്ടു വന്നത് യുവമോര്‍ച്ച നേതാവ് സന്ദജീപ് വാര്യര്‍ ആണെന്നിരിക്കെ ഹൈബി ഈഡന്‍ എംഎല്‍എ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയാണെന്ന...

“പാകിസ്ഥാനെ പിന്താങ്ങുന്ന ബ്രിട്ടീഷ് എം.പിയെ തിരിച്ചയച്ചത് നന്നായി” : ഇന്ത്യയുടെ പരമാധികാരത്തിനെതിരെയുള്ള ആക്രമണത്തെ പ്രതിരോധിക്കണമെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്‌വി

“പാകിസ്ഥാനെ പിന്താങ്ങുന്ന ബ്രിട്ടീഷ് എം.പിയെ തിരിച്ചയച്ചത് നന്നായി” : ഇന്ത്യയുടെ പരമാധികാരത്തിനെതിരെയുള്ള ആക്രമണത്തെ പ്രതിരോധിക്കണമെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്‌വി

ബ്രിട്ടീഷ് എംപി ഡൽഹി എബ്രഹാമിനെ വിസ നിഷേധിച്ച് തിരിച്ചയച്ചത് നന്നായെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി."ഡെബ്ബി എബ്രഹാം വെറുമൊരു എംപി മാത്രമല്ല, പാക്കിസ്ഥാൻ സർക്കാരും ഐഎസ്ഐയുമായുള്ള...

മൗലാന മസൂദ് അസ്ഹറിന്റെ ഒളിത്താവളം കണ്ടെത്തി : അസ്ഹർ ഭവൽപൂരിലുണ്ടെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ

മൗലാന മസൂദ് അസ്ഹറിന്റെ ഒളിത്താവളം കണ്ടെത്തി : അസ്ഹർ ഭവൽപൂരിലുണ്ടെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ

കൊടും ഭീകരനായ മൗലാന മസൂദ് അസ്ഹറിന്റെ ഒളിത്താവളം ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി. പാകിസ്ഥാനിലെ മർക്കസ്-ഇ-ഉസ്മാൻ-ഒ-അലിയിൽ, ഭഗൽപൂർ ഹെഡ്ക്വാർട്ടേഴ്സിൽ ഉണ്ടെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങൾ സ്ഥിരീകരിച്ചത്. ബോംബ് സ്ഫോടനങ്ങൾക്കൊന്നും...

റെയിൽവേ സ്റ്റേഷനുകളിൽ ഇനി സൗജന്യ വൈഫൈ ലഭിക്കില്ല : സേവനം അവസാനിപ്പിക്കുന്നുവെന്ന് ഗൂഗിൾ

റെയിൽവേ സ്റ്റേഷനുകളിൽ ഇനി സൗജന്യ വൈഫൈ ലഭിക്കില്ല : സേവനം അവസാനിപ്പിക്കുന്നുവെന്ന് ഗൂഗിൾ

ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളിൽ ഇനിമുതൽ സൗജന്യ വൈഫൈ ലഭിക്കില്ല. ഇന്റർനെറ്റ് സേവനദാതാക്കളായ ഗൂഗിൾ ആണ് വൈഫൈ സേവനം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. മൊബൈൽ ഡാറ്റാ പ്ലാനുകളുടെ നിരക്ക് സാധാരണക്കാർക്ക്...

ആസാമിൽ, ഐ.എൽ.പി നടപ്പാക്കുന്നതിന്റെ അടിസ്ഥാന വർഷം 1951 ആക്കും : നിർദേശം കേന്ദ്രആഭ്യന്തര മന്ത്രാലയം നിയോഗിച്ച സമിതിയുടെ

ആസാമിൽ, ഐ.എൽ.പി നടപ്പാക്കുന്നതിന്റെ അടിസ്ഥാന വർഷം 1951 ആക്കും : നിർദേശം കേന്ദ്രആഭ്യന്തര മന്ത്രാലയം നിയോഗിച്ച സമിതിയുടെ

ആസാമിൽ, ഇന്നർ ലൈൻ പെർമിറ്റ് നടപ്പാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാന വർഷം 1951 ആക്കണമെന്ന് കേന്ദ്രസർക്കാറിന് നിർദ്ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച സമിതിയാണ് ഈ നിർദ്ദേശം മുന്നോട്ടു...

സച്ചിന് ലോറിയസ് പുരസ്‌കാരം : കായികരംഗത്തെ ഓസ്കാർ ഇന്ത്യയിലേക്ക്

സച്ചിന് ലോറിയസ് പുരസ്‌കാരം : കായികരംഗത്തെ ഓസ്കാർ ഇന്ത്യയിലേക്ക്

ലോറിയസ് സ്പോർട്ടിംഗ് പുരസ്കാരം ഇന്ത്യയിലേക്ക്.2000.-2020 ലോറിയസ് പുരസ്കാരം നേടിയത് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണ്.സച്ചിനെ തോളിലേറ്റിയ നിമിഷമാണ് ഏറ്റവും മികച്ച സ്പോർട്ടിംഗ് മൊമെന്റായി തിരഞ്ഞെടുത്തത്. കായികരംഗത്തെ...

എം.എസ് മണി അന്തരിച്ചു : വിട വാങ്ങിയത് മലയാള മാധ്യമ രംഗത്തെ കുലപതികളിൽ ഒരാൾ

എം.എസ് മണി അന്തരിച്ചു : വിട വാങ്ങിയത് മലയാള മാധ്യമ രംഗത്തെ കുലപതികളിൽ ഒരാൾ

മുതിർന്ന മാധ്യമപ്രവർത്തകനായ എം.എസ് മണി അന്തരിച്ചു.രോഗബാധിതനായ മണി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.തിരുവനന്തപുരത്ത് കുമാരപുരത്ത് ഉള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം. പഴയകാല മാധ്യമ രംഗത്തെ കുലപതികളിൽ ഒരാളായിരുന്നു എം.എസ്...

വ്യോമസേന പൈലറ്റായി കങ്കണ റണാവത് : ‘തേജസ്‌’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

വ്യോമസേന പൈലറ്റായി കങ്കണ റണാവത് : ‘തേജസ്‌’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

പംഗയിലെ കബഡി താരത്തിന് ശേഷം, വ്യോമസേനയിലെ പൈലറ്റായി കങ്കണ റണാവത് അഭിനയിക്കുന്ന തേജസ് എന്ന ചലച്ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. റോണി സ്ക്രൂവാല നിർമ്മിക്കുന്ന ചിത്രത്തിന്റെ...

“കൂട്ടക്കൊലക്കു ശേഷം ഓടി ലൈബ്രറിയിൽ കയറിയിരുന്നെങ്കിൽ അജ്മൽ കസബും നിരപരാധിയായേനെ.. !” : കല്ലെറിഞ്ഞ് രക്ഷപ്പെടാൻ നോക്കിയ അക്രമികളെ പരിഹസിച്ച് ബിജെപി നേതാവ്

“കൂട്ടക്കൊലക്കു ശേഷം ഓടി ലൈബ്രറിയിൽ കയറിയിരുന്നെങ്കിൽ അജ്മൽ കസബും നിരപരാധിയായേനെ.. !” : കല്ലെറിഞ്ഞ് രക്ഷപ്പെടാൻ നോക്കിയ അക്രമികളെ പരിഹസിച്ച് ബിജെപി നേതാവ്

26/11 ബോംബെയിൽ നടത്തിയ കൂട്ടക്കൊലക്ക് ശേഷം രക്ഷപ്പെടാൻ വേണ്ടി തോക്കും കൊണ്ടോടി ലൈബ്രറിയിൽ കയറിയിരുന്നെങ്കിൽ അജ്മൽ കസബും നിരപരാധിയായേനെയെന്ന് ബിജെപി നേതാവ് കപിൽ മിശ്ര. കല്ലേറിനു ശേഷം...

ബാബുലാൽ മാറാണ്ടി തിരിച്ചെത്തി : ജാർഖണ്ഡ് വികാസ് മോർച്ച ബിജെപിയിൽ ലയിച്ചു

ബാബുലാൽ മാറാണ്ടി തിരിച്ചെത്തി : ജാർഖണ്ഡ് വികാസ് മോർച്ച ബിജെപിയിൽ ലയിച്ചു

അഭ്യൂഹങ്ങൾ സത്യമാക്കിക്കൊണ്ട്  ബാബുലാൽ മാറാണ്ടി ബിജെപിയിലേക്ക് തിരിച്ചെത്തി. 2006 താൻ സ്ഥാപിച്ച ജാർഖണ്ഡ് വികാസ് മോർച്ച എന്ന പാർട്ടിയെ , ബാബുലാൽ ബിജെപിയിൽ ലയിപ്പിച്ചു.റാഞ്ചിയിലെ ജഗന്നാഥ് പൂരിൽ,...

2500 കോടി അടയ്ക്കാം, കമ്പനി പ്രതിസന്ധിയിലാണെന്ന് ഐഡിയ : നടക്കില്ലെന്ന് സുപ്രീംകോടതി

2500 കോടി അടയ്ക്കാം, കമ്പനി പ്രതിസന്ധിയിലാണെന്ന് ഐഡിയ : നടക്കില്ലെന്ന് സുപ്രീംകോടതി

എ.ജി.ആർ കുടിശ്ശിക അടച്ചു തീർക്കാൻ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്ന് തിങ്കളാഴ്ച 2500 കോടി രൂപ മാത്രമേ അടയ്ക്കാൻ പറ്റുകയുള്ളൂവെന്ന് സുപ്രീംകോടതിയെ ഐഡിയ അറിയിച്ചു. പ്രതിസന്ധി...

“സമരം ചെയ്യേണ്ടത് നടുറോട്ടിലല്ല, സ്ഥലം മാറണം” : ഷഹീൻ ബാഗിൽ മധ്യസ്‌ഥരെ നിയമിച്ച് സുപ്രീം കോടതി

“സമരം ചെയ്യേണ്ടത് നടുറോട്ടിലല്ല, സ്ഥലം മാറണം” : ഷഹീൻ ബാഗിൽ മധ്യസ്‌ഥരെ നിയമിച്ച് സുപ്രീം കോടതി

ഷഹീൻ ബാഗിൽ പൗരത്വം നിയമത്തിനെതിരെ സമരം ചെയ്യുന്നവരോട് മധ്യസ്ഥതയ്ക്ക് ഒരുങ്ങി സുപ്രീംകോടതി. അതേസമയം, സമരം ചെയ്യാനും പ്രതിഷേധിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ അത് ചെയ്യേണ്ടത് പൊതുനിരത്തിൽ അല്ലെന്നും...

Page 3711 of 3769 1 3,710 3,711 3,712 3,769

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist