Brave India Desk

ഇൻസ്റ്റഗ്രാം ബോയ്സ് ലോക്കർ റൂം വിവാദം, 17കാരൻ ആത്മഹത്യ ചെയ്തു : പെൺകുട്ടിയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മൂലമെന്ന് കുടുംബം

ഇൻസ്റ്റഗ്രാം ബോയ്സ് ലോക്കർ റൂം വിവാദം, 17കാരൻ ആത്മഹത്യ ചെയ്തു : പെൺകുട്ടിയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മൂലമെന്ന് കുടുംബം

വിവാദമായ ബോയ്സ് ലോക്കർ റൂം കേസ് പുരോഗമിക്കവേ, ഗ്രൂപ്പിലെ അംഗങ്ങളിൽ ഒരാളായ 17 കാരൻ ആത്മഹത്യ ചെയ്തു. ഗുരുഗ്രാം സ്വദേശിയായ വിദ്യാർഥിയാണ് കെട്ടിടത്തിന്റെ പതിനൊന്നാം നിലയിൽ നിന്ന്...

കോവിഡ് പ്രതിസന്ധിയിലുലഞ്ഞ് അമേരിക്ക, തൊഴിലില്ലായ്മ നിരക്ക് 14.7 ശതമാനം : മഹാ സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്

കോവിഡ് പ്രതിസന്ധിയിലുലഞ്ഞ് അമേരിക്ക, തൊഴിലില്ലായ്മ നിരക്ക് 14.7 ശതമാനം : മഹാ സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്

  കോവിഡ് മഹാമാരിയിൽ നിലതെറ്റി അമേരിക്ക.പ്രതിസന്ധിയെ തുടർന്ന് അമേരിക്കയിലെ തൊഴിലില്ലായ്മാ നിരക്ക് പത്ത് ശതമാനത്തിൽ നിന്നും 14.7 ശതമാനത്തിലേക്ക് വർധിച്ചു.1929ലെ മഹാ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഏറ്റവും...

വയനാട്ടിലെ കുരങ്ങുപനി : ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു

വയനാട്ടിലെ കുരങ്ങുപനി : ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു

വയനാടിൽ കുരങ്ങുപനി തുടരുന്നു.ജില്ലയിൽ ഇന്നലെ ഒരാൾ കൂടി രോഗം സ്ഥിരീകരിച്ചു. തിരുനെല്ലി ബേഗൂർ കോളനിയിലെ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. 32കാരനായ ഇയാൾ ചികിത്സ കഴിഞ്ഞ് ആശുപത്രിയിൽ നിന്നും...

പ്രവാസികൾക്കായി നാവികസേനയുടെ ‘ഓപ്പറേഷൻ സമുദ്രസേതു‘; മാലിദ്വീപിൽ ദൗത്യസജ്ജമായി ഐ എൻ എസ് ജലാശ്വയും ഐ എൻ എസ് മഗാറും

ഐഎൻഎസ് ജലാശ്വ ഇന്ത്യയിലേക്ക് തിരിച്ചു : മൂന്നു വിമാനങ്ങൾ കൂടി ഇന്ന് കൊച്ചിയിൽ എത്തിച്ചേരും

ഓപ്പറേഷൻ വന്ദേഭാരതിന്റെ ഭാഗമായി മൂന്നു വിമാനങ്ങൾ കൂടി ഇന്ത്യയിൽ എത്തിച്ചേരും.രണ്ടെണ്ണം ഇന്ന് രാത്രിയും ഒരെണ്ണം നാളെ പുലർച്ചയോടെയാണ് കൊച്ചി വിമാനത്താവളത്തിലിറങ്ങുക.ഒമാൻ, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ...

കോവിഡ് സാമ്പത്തിക പ്രതിസന്ധി : കേരളത്തിലും മദ്യവില കൂട്ടാൻ ശുപാർശ ചെയ്ത് നികുതി വകുപ്പ്

കോവിഡ് സാമ്പത്തിക പ്രതിസന്ധി : കേരളത്തിലും മദ്യവില കൂട്ടാൻ ശുപാർശ ചെയ്ത് നികുതി വകുപ്പ്

കോവിഡ് -19 മഹാന്മാരുടെ പശ്ചാത്തലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേരളത്തിലെ മദ്യ വില കൂട്ടാൻ ശുപാർശ. നികുതി വകുപ്പാണ് മദ്യത്തിന്റെ നികുതി 10 മുതൽ 35...

ലോകമൊട്ടാകെ കോവിഡ് രോഗികൾ നാല്പത് ലക്ഷം കവിഞ്ഞു : മരണമടഞ്ഞവരുടെ എണ്ണം 2,76,216

ലോകമൊട്ടാകെയുള്ള കോവിഡ് രോഗബാധിതരുടെ എണ്ണം 40 ലക്ഷം കവിഞ്ഞു. ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് രോഗികളുടെ എണ്ണം 40,12,837 ആണ്. നിരവധി രാഷ്ട്രങ്ങളിലായി ഇതുവരെ 2,76,216 പേർ...

വധശിക്ഷ വിധിച്ച കേസിനോളം പ്രധാനമല്ല ഒന്നുമെന്ന് സുപ്രീംകോടതി; ഉടൻ വാദം കേൾക്കണമെന്ന നിർഭയ പ്രതിയുടെ അപേക്ഷ കോടതി ശരി വെച്ചു

സാമൂഹിക അകലം’ എന്ന പദം ന്യൂനപക്ഷത്തിനെതിരെ, നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി : ഷക്കീൽ ഖുറേഷിക്ക് 10,000 രൂപ പിഴ

  ന്യൂഡൽഹി : സാമൂഹിക അകലമെന്ന പദം നിരോധിക്കണമെന്ന ആവശ്യവുമായി കോടതിയിൽ ഷക്കീൽ ഖുറേഷി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.ഷക്കീൽ ഖുറേഷിക്ക് വേണ്ടി അഡ്വ :എസ്...

നാവികസേന തയ്യാറാക്കിയ പി.പി.ഇ ഉന്നതനിലവാരമുള്ളതെന്ന് ഡി.ആർ.ഡി.ഒ : വൻതോതിൽ നിർമ്മാണമാരംഭിക്കാൻ അനുവാദം നൽകി അധികൃതർ

നാവികസേന തയ്യാറാക്കിയ പി.പി.ഇ ഉന്നതനിലവാരമുള്ളതെന്ന് ഡി.ആർ.ഡി.ഒ : വൻതോതിൽ നിർമ്മാണമാരംഭിക്കാൻ അനുവാദം നൽകി അധികൃതർ

കോവിഡ്-19 രോഗത്തെ പ്രതിരോധിക്കാനുള്ള വ്യക്തി സുരക്ഷാ ഉപകരണങ്ങൾ വൻതോതിൽ നിർമ്മിക്കാൻ തയ്യാറെടുത്തു ഇന്ത്യൻ നാവികസേന. നാവികസേനയുടെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത പി.പി.ഇ ഉന്നത നിലവാരം പുലർത്തുന്നതാണ് അധികൃതർ സാക്ഷ്യപ്പെടുത്തിയ...

മിലിറ്ററി എഞ്ചിനീയറിംഗ് വിഭാഗത്തിൽ വൻ അഴിച്ചുപണി : നവീകരണത്തിന്റെ ഭാഗമായി 9,304 ഒഴിവുകൾ റദ്ദാക്കി പ്രതിരോധമന്ത്രാലയം

മിലിറ്ററി എഞ്ചിനീയറിംഗ് വിഭാഗത്തിൽ വൻ അഴിച്ചുപണി : നവീകരണത്തിന്റെ ഭാഗമായി 9,304 ഒഴിവുകൾ റദ്ദാക്കി പ്രതിരോധമന്ത്രാലയം

ഇന്ത്യൻ സൈന്യത്തിലെ എൻജിനീയറിങ് വിഭാഗത്തിലെ അനാവശ്യ ഒഴിവുകൾ നീക്കം ചെയ്യാനുള്ള ഉത്തരവിൽ ഒപ്പുവെച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നവീകരണത്തിന്റെ ഭാഗമായി 13,157 ഒഴിവുകളിൽ, 9,304...

സാധാരണക്കാരന് മരുന്നുകൾ 80% വരെ വിലക്കുറവിൽ : 17കാരന്റെ സ്റ്റാർട്ടപ്പിൽ പണം മുടക്കുന്നത് രത്തൻടാറ്റ

സാധാരണക്കാരന് മരുന്നുകൾ 80% വരെ വിലക്കുറവിൽ : 17കാരന്റെ സ്റ്റാർട്ടപ്പിൽ പണം മുടക്കുന്നത് രത്തൻടാറ്റ

17 വയസ്സുകാരന്റെ സ്റ്റാർട്ടപ്പ് സംരഭത്തിൽ പണം മുടക്കുന്നത് സാക്ഷാൽ രത്തൻടാറ്റ.വൻകിട മരുന്ന് കമ്പനികളിൽ നിന്നുമുള്ള മരുന്നുകൾ 20 മുതൽ 80 ശതമാനം വരെ വിലക്കുറവിൽ നൽകുന്ന സംരംഭമായ...

സൗദിയിൽ നിന്നും എയർ ഇന്ത്യവിമാനം പുറപ്പെട്ടു : 152 പ്രവാസികൾ വൈകീട്ട് കോഴിക്കോട് എത്തിച്ചേരും

റിയാദ് : ഇന്ത്യൻ യാത്രക്കാരുമായുള്ള എയർ ഇന്ത്യയുടെ പ്രത്യേക വിമാനം സൗദിയിൽ നിന്നും പുറപ്പെട്ടു.വെള്ളിയാഴ്ച ഉച്ചയോടെയാണ് കോഴിക്കോട്ടേക്കുള്ള വിമാനം യാത്ര തിരിച്ചത്.148 മുതിർന്നവരും നാല് കുട്ടികളുമുൾപ്പെടെ 152...

അതിർത്തിയിൽ പാക് ഷെല്ലാക്രമണം,ശക്തമായി സൈന്യം തിരിച്ചടിക്കുന്നു  : നാല് പാക് സൈനികർ കൊല്ലപ്പെട്ടു, താവളങ്ങളിൽ കനത്ത നാശനഷ്ടം

അതിർത്തിയിൽ പാക് ഷെല്ലാക്രമണം,ശക്തമായി സൈന്യം തിരിച്ചടിക്കുന്നു : നാല് പാക് സൈനികർ കൊല്ലപ്പെട്ടു, താവളങ്ങളിൽ കനത്ത നാശനഷ്ടം

ജമ്മു : ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിൽ വെടിവെപ്പ് നടത്തിയ പാക് സൈനികർക്കെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം.പാക് പ്രകോപനത്തെ തുടർന്നുണ്ടായ ഇന്ത്യൻ സൈന്യത്തിന്റെ രൂക്ഷമായ വെടിവെപ്പിൽ...

തെക്കൻ കേരളത്തിൽ പലയിടങ്ങളിലും കാറ്റും മഴയും; കോട്ടയം ജില്ലയിൽ നേരിയ നാശനഷ്ടങ്ങൾ

വേനൽ മഴ ശക്തമാകും; ഇടിമിന്നലിന് സാദ്ധ്യത, നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുമെന്ന് സൂചന. ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി തുടരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ...

‘കൊവിഡ് പോരാളികളായ പൊലീസുകാർക്ക് ആദരം ‘; ഡൽഹിയിൽ കൊവിഡ് ബാധിച്ചു മരിച്ച പൊലീസുകാരന്റെ മകനെ ഏറ്റെടുത്ത് ഗൗതം ഗംഭീർ എം പി

‘കൊവിഡ് പോരാളികളായ പൊലീസുകാർക്ക് ആദരം ‘; ഡൽഹിയിൽ കൊവിഡ് ബാധിച്ചു മരിച്ച പൊലീസുകാരന്റെ മകനെ ഏറ്റെടുത്ത് ഗൗതം ഗംഭീർ എം പി

ഡൽഹി: കൊവിഡ് വ്യാപനത്തിനെതിരെ പോരാടുന്ന പൊലീസുകാർക്ക് ആദരമർപ്പിച്ച് ബിജെപി എം പി ഗൗതം ഗംഭീർ. ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ച പൊലീസ് കോൺസ്റ്റബിൾ അമിത് കുമാറിന്റെ മകനെ...

ഷഹീൻ ബാഗ് പ്രക്ഷോഭത്തിനു കൊണ്ടുവന്ന കൈക്കുഞ്ഞു മരിച്ച സംഭവം : സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

ശാരീരിക അകലം മുഖ്യം : മദ്യത്തിന്റെ ഹോം ഡെലിവറി പരിഗണിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീംകോടതി

മദ്യവിൽപ്പനശാലകളിലൂടെയുള്ള വില്പനയ്ക്ക് പകരം മദ്യത്തിന്റെ ഹോം ഡെലിവറിയ്ക്കുള്ള സാധ്യതകൾ ആരാഞ്ഞ് സുപ്രീംകോടതി.ലോക്ഡൗണിൽ ശാരീരിക അകലം പാലിക്കുകയെന്നത് പരമപ്രധാനമാണെന്ന് അതുകൊണ്ട് മദ്യത്തിന്റെ ഓൺലൈൻ വിൽപനയെന്ന നടപടി പരിഗണിക്കണമെന്നും സുപ്രീംകോടതി...

‘വാഗ്ദാനങ്ങൾ ഒന്നൊന്നായി പാലിച്ച് കേന്ദ്രസർക്കാർ മുന്നേറുന്നു, പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ പ്രതിപക്ഷം ന്യൂനപക്ഷങ്ങൾക്കിടയിൽ അനാവശ്യ ഭീതി സൃഷ്ടിക്കുന്നു’; രാജ്നാഥ് സിംഗ്

കൈലാസ യാത്രികർക്കും സൈനികർക്കും ആശ്വാസം പകർന്ന് കേന്ദ്രസർക്കാർ; കൈലാസ മാനസസരോവർ ലിങ്ക് റോഡ് രാഷ്ട്രത്തിന് സമർപ്പിച്ചു

ഡൽഹി: കൈലാസ മാനസസരോവർ തീർത്ഥാടകർക്കും സൈനികർക്കും ആശ്വാസം പകർന്ന് ധാർചുല- ലിപുലേഖ് ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്ത് കേന്ദ്രസർക്കാർ. തീർത്ഥാടകരുടെയും സേനയുടെയും ചിരകാലമായുള്ള ആഗ്രഹമായ ലിങ്ക് റോഡ്...

ചെന്നൈയിലെ തിരുവാണ്മയൂർ ചന്തയിലും കൊവിഡ് ക്ലസ്റ്റർ; വൈറസ് ബാധ 70 പേർക്ക്

ചെന്നൈയിലെ തിരുവാണ്മയൂർ ചന്തയിലും കൊവിഡ് ക്ലസ്റ്റർ; വൈറസ് ബാധ 70 പേർക്ക്

ചെന്നൈ: തമിഴ്നാട്ടിലെ തിരുവാണ്മയൂർ ചന്തയിലും കൊവിഡ് ക്ലസ്റ്റർ. നേരത്തെ കൂട്ട രോഗവ്യാപനമുണ്ടായ കോയമ്പേടിന് പുറമെ തിരുവാൺമയൂർ ചന്തയിൽ വന്നു പോയ എഴുപത് പേർക്കാണ് ഇപ്പോൾ കൊവിഡ് ബാധ...

ഇന്ത്യൻ മെഡിക്കൽ കൗൺസിലുമായി കൈകോർത്ത് തപാൽ വകുപ്പ് : തപാൽ ഓഫീസുകൾ വഴി ദിവസേന വിതരണം ചെയ്യുക ഒരു ലക്ഷത്തോളം കോവിഡ് കിറ്റ്

ഇന്ത്യൻ മെഡിക്കൽ കൗൺസിലുമായി കൈകോർത്ത് തപാൽ വകുപ്പ് : തപാൽ ഓഫീസുകൾ വഴി ദിവസേന വിതരണം ചെയ്യുക ഒരു ലക്ഷത്തോളം കോവിഡ് കിറ്റ്

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി കൈകോർത്ത് തപാൽ വകുപ്പ്. രാജ്യത്തെമ്പാടുമായി സ്ഥിതി ചെയ്യുന്ന 1,56,000 പോസ്റ്റ് ഓഫീസുകൾ മുഖേനയാണ് കോവിഡ് കിറ്റുകൾ വിതരണം ചെയ്യുന്നത്.ഇന്ത്യയിൽ ഒരു...

ഭക്ഷണം ഇല്ല, നാട്ടിലേക്ക് പോകാൻ വേണ്ടി പ്രതിഷേധം : കണ്ണൂരിൽ അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ കേസെടുത്തു

ഭക്ഷണം ഇല്ല, നാട്ടിലേക്ക് പോകാൻ വേണ്ടി പ്രതിഷേധം : കണ്ണൂരിൽ അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ കേസെടുത്തു

കണ്ണൂരിൽ, നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി പ്രതിഷേധിച്ച അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിന്മേൽ പോലീസ് കേസെടുത്തു. 13 അന്യസംസ്ഥാന തൊഴിലാളികളുടെയും, പ്രതിഷേധ വീഡിയോ പ്രചരിപ്പിച്ച വാട്സ്ആപ്പ് ഗ്രൂപ്പ്...

‘മരണകാരണം രേഖപ്പെടുത്താതെ മരണ സർട്ടിഫിക്കറ്റ് നൽകി, പിതാവിന്റെ മരണത്തെ കേരള സർക്കാർ അവഗണിക്കുന്നു ‘; കൊവിഡ് ബാധിച്ച് മരിച്ച മഹറൂഫിന്റെ കുടുംബം

‘മരണകാരണം രേഖപ്പെടുത്താതെ മരണ സർട്ടിഫിക്കറ്റ് നൽകി, പിതാവിന്റെ മരണത്തെ കേരള സർക്കാർ അവഗണിക്കുന്നു ‘; കൊവിഡ് ബാധിച്ച് മരിച്ച മഹറൂഫിന്റെ കുടുംബം

കണ്ണൂർ: കൊവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ മരണം കേരളസര്‍ക്കാര്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയില്ലെന്ന പരാതിയുമായി മകൻ രംഗത്ത്. കൊറോണ ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ച മാഹി സ്വദേശി...

Page 3710 of 3865 1 3,709 3,710 3,711 3,865

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist