നികുതി വെട്ടിപ്പ് കേസ്,’മതിയായ തെളിവുകള്‍ ഉണ്ട് കുറ്റകൃത്യത്തില്‍ നിന്ന് ഒഴിവാക്കാനാവില്ല’: കാര്‍ത്തി ചിദംബരത്തിന്റെയും ഭാര്യയുടെയും വിടുതല്‍ ഹര്‍ജി കോടതി തള്ളി
ചെന്നൈ: നികുതിവെട്ടിപ്പ് കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കാര്‍ത്തി ചിദംബരവും ഭാര്യയും നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി. 1.35 കോടി രൂപയുടെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടതാണ് ഹര്‍ജി. ചെന്നൈ...






















