ഗഗന്‍യാന്‍ കുതിപ്പിന് ഊര്‍ജ്ജം പകരാന്‍ ‘ചല്ലക്കരെ’ ഒരുങ്ങി: ലോക ചരിത്രത്തിലിടം പിടിക്കാന്‍ കര്‍ണാടകയിലെ ഈ കൊച്ചുഗ്രാമം
ഗഗന്‍യാന്‍ പദ്ധതിയ്ക്ക് വന്‍ കുതിപ്പ്. ശൂന്യാകാശയാത്രികര്‍ക്കായി ലോകനിലവാരത്തിലുള്ള ശൂന്യാകാശസഞ്ചാര പരിശീലനകേന്ദ്രം ആരംഭിയ്ക്കുന്നതിനുള്ള പദ്ധതികള്‍ പൂര്‍ത്തിയായി. വന്‍ നഗരങ്ങളിലോ പ്രധാനപ്പെട്ട സ്ഥലങ്ങളിലോ ഇപ്പോള്‍ത്തന്നെയുള്ള ഐ എസ് ആര്‍ ഒ...























