പ്രവാസികളേ… വിമാനയാത്രയ്ക്ക് അധികം കാശ് മുടക്കേണ്ടി വരില്ല; നിരക്കിളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്
എയർ ഇന്ത്യ എക്‌സ്പ്രസ് യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന നിരക്കുകൾ കുറച്ചു, ജൂൺ 6 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ജൂലൈ 22, 24, 25 തീയതികളിൽ ...