ലോക കേരള സഭ; മുഖ്യമന്ത്രിയും സംഘവും അമേരിക്കയിൽ; പുകയിൽ മൂടി ന്യൂയോർക്ക് നഗരം
ന്യൂയോർക്ക്/ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയിൽ എത്തി. പുലർച്ചെയോടെയാണ് മുഖ്യമന്ത്രിയും സംഘവും അമേരിക്കയിൽ വിമാനം ഇറങ്ങിയത്. ജോൺ എഫ് കെന്നഡി എയർപോർട്ടിൽ എത്തിയ സംഘത്തെ ...