അമിത് ഷാ ഈ മാസം 12 ന് കേരളത്തിൽ; കേന്ദ്രമന്ത്രിയെ വരവേൽക്കാനൊരുങ്ങി സംസ്ഥാനം
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ മാർച്ച് 12 ന് തൃശൂരിലെത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. മാർച്ച് 5 ന് നടക്കേണ്ട അമിത്ഷായുടെ ...


























