‘പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ഒരു തിരഞ്ഞെടുപ്പ്‘: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന തീരുമാനം നടപ്പിലാക്കാൻ സമയമായെന്ന് അമിത് ഷാ
ന്യൂഡൽഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയം രാജ്യത്തിന്റെ ആവശ്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പഞ്ചായത്ത് മുതൽ പാർലമെന്റ് ...