പൗരത്വ ഭേദഗതി നിയമം, ചട്ടങ്ങൾ തയ്യാറായി; ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടപ്പിലാക്കും
ന്യൂഡൽഹി: മതപരമായ പീഡനം നേരിടുന്ന പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ആറ് 'ന്യൂനപക്ഷ' സമുദായങ്ങളിൽ നിന്നുള്ള യോഗ്യരായ കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ പ്രാപ്തമാക്കുന്ന 2019 ലെ ...