arrest

മയക്കുമരുന്ന് വിൽപ്പന; എംഡിഎംഎയും കഞ്ചാവുമായി നടനും, ലഹരി സംഘത്തിന്റെ തലവനും പിടിയിൽ

കൊച്ചി: എംഡിഎംഎയുമായി നടനും എറണാകുളം നഗരത്തിലെ മയക്കുമരുന്ന് വ്യാപാരം നിയന്ത്രിച്ചിരുന്ന സംഘത്തലവനും പിടിയിൽ. നടൻ തൃശൂർ അരണാട്ടുകര കാര്യാട്ടുകര മേലേത്ത് നിധിൻ ജോസ് (32- ചാർലി), സംഘത്തലവൻ ...

ഹോളി ആഘോഷത്തിന്റെ പേരിൽ ജപ്പാൻകാരിയെ കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവം; മൂന്ന് പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഹോളി ആഘോഷത്തിനെത്തിയ ജപ്പാൻകാരിയായ വനിതയെ കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. മധ്യ ഡൽഹിയിലെ പഹർഗഞ്ചിൽ വച്ചാണ് സംഭവം. ഇന്ത്യ സന്ദർശിക്കാനെത്തിയ ...

നുഴഞ്ഞു കയറാൻ ശ്രമിച്ച പാകിസ്താൻകാരനെ അറസ്റ്റ് ചെയ്ത് ബിഎസ്എഫ്; രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ സംഭവം

അമൃത്സർ: പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്ത് ബിഎസ്എഫ്. പഞ്ചാബിലെ ഗുരുദാസ്പൂർ സെക്ടറിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. പാകിസ്താനിലെ ...

ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇഡി അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഡൽഹി മദ്യനയക്കേസിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് തിഹാർ ജയിലിൽ വെച്ച് ചോദ്യം ...

അധികാര ദുർവിനിയോഗവും കള്ളപ്പണം വെളുപ്പിക്കലും; മലേഷ്യൻ മുൻ പ്രധാനമന്ത്രി മുഹ്യിദീൻ യാസിൻ അറസ്റ്റിൽ

ക്വാല ലംപൂർ: അഴിമതി നിരോധന നിയമ പ്രകാരം മലേഷ്യയുടെ മുൻ പ്രധാനമന്ത്രി മുഹ്യിദീൻ യാസിൻ അറസ്റ്റിലായി. പ്രധാനമന്ത്രി ആയിരിക്കെ യാസിൻ അധികാര ദുർവിനിയോഗവും കള്ളപ്പണം വെളുപ്പിക്കലും നടത്തി ...

വർക്കലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; മൂന്ന് പേർ അറസ്റ്റിൽ; കേസ് അട്ടിമറിയ്ക്കാൻ യുവതിയെ കബളിപ്പിച്ച് ഒപ്പ് വാങ്ങിയതായി കണ്ടെത്തൽ

തിരുവനന്തപുരം: വർക്കലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം ഉണ്ടായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ട്രെയിനറും കമ്പനിയിലെ രണ്ട് ജീവനക്കാരുമാണ് അറസ്റ്റിലായത്. അതേസമയം ജീവനക്കാർ സ്റ്റാമ്പൊട്ടിച്ച വെള്ള പേപ്പറിൽ പരിക്കേറ്റ ...

കൊല്ലത്ത് വൻ ലഹരി വേട്ട; 214 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

കൊല്ലം: കൊല്ലത്ത് വൻ ലഹരി വേട്ട. 214 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. അജ്മൽ, സെയ്താലി, അൽത്താഫ് എന്നിവരാണ് പിടിയിലായത്. കുണ്ടറ സ്വദേശികളാണ് മൂന്ന് പേരും. ...

വില പറഞ്ഞ് ഉറപ്പിച്ചത് വേഷം മാറിയെത്തിയ ഉദ്യോഗസ്ഥരുമായി; കോടികൾ വില വരുന്ന തിമിംഗല ഛർദ്ദിയുമായി മൂന്നാർ സ്വദേശികൾ പിടിയിൽ

മൂന്നാർ: കോടികൾ വിലമതിക്കുന്ന ആംബർഗ്രിസുമായി (തിമിംഗല ഛർദ്ദി) രണ്ട് പേർ പിടിയിൽ. മൂന്നാർ സ്വദേശികളായ സതീശ് കുമാർ, വേൽ മുരുകൻ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരത്തെ ഫോറസ്റ്റ് ഇന്റലിജൻസ് ...

ആൾത്താമസമില്ലാത്ത വീട് പൊളിച്ച് മസ്ജിദ് നിർമ്മിക്കാൻ ശ്രമം; ജിഹാദികൾ അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ അനധികൃതമായി മസ്ജിദ് നിർമ്മിക്കാൻ ശ്രമിച്ച് ജിഹാദികൾ. സംഭവത്തിൽ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സാംഭാൽ ജില്ലയിലെ രതുപുര ഗ്രാമത്തിലായിരുന്നു സംഭവം. ആൾത്താമസമില്ലാതെ ഒഴിഞ്ഞു ...

ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കർ അഴിക്കുള്ളിൽ തന്നെ; ജാമ്യാപേക്ഷ തള്ളി കോടതി

എറണാകുളം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് തിരിച്ചടി. കേസിൽ ജാമ്യം ആവശ്യപ്പെട്ട് ശിവശങ്കർ നൽകിയ ഹർജി കോടതി തള്ളി. നിലവിൽ ...

2 വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി യൂസഫ് അറസ്റ്റിൽ

സൂറത്ത്: രണ്ട് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി യൂസഫ് അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. പെൺകുട്ടിയുടെ അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു യൂസഫ്. ചാച്ച ...

മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം നഗ്നനായി നടന്ന് വീണ്ടും മോഷണം; കുപ്രസിദ്ധ മോഷ്ടാവ് ‘വാട്ടർ മീറ്റർ കബീർ‘ മലപ്പുറത്ത് അറസ്റ്റിൽ

മലപ്പുറം: മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം നഗ്നനായി നടന്ന് വീണ്ടും മോഷണം നടത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് ‘വാട്ടർ മീറ്റർ കബീർ‘ അറസ്റ്റിൽ. കഴിഞ്ഞ ദിവസം ...

പാകിസ്താനിൽ നിന്നും ചൈനയിൽ നിന്നും പരിശീലനം നേടി; എൻഐഎ പറഞ്ഞ ‘അപകട മനുഷ്യൻ’ പിടിയിൽ; സർഫറാസ് പിടിയിലായത് ഇൻഡോറിൽ നിന്ന്

ഭോപ്പാൽ: പോലീസിനെയും മറ്റ് അന്വേഷണ ഏജൻസികളെയും ആശങ്കയിലാഴ്ത്തിയ 'അപകട മനുഷ്യനെ' പിടികൂടി. 40 കാരനായ സർഫറാസ് ആണ് അറസ്റ്റിലായത്. ചൈനയിൽ നിന്നും പാകിസ്താനിൽ നിന്നും ഇയാൾക്ക് പരിശീലനം ...

ശവകുടീരം തുറന്ന് തലയോട്ടി കൈയ്യിലെടുത്ത് ചുംബിച്ചു; യുവാവിന് തടവ് ശിക്ഷ

ബെയ്ജിംഗ് : ശവകുടീരം തുറന്ന് തലയോട്ടിയെടുത്ത യുവാവിന് തടവ് ശിക്ഷ. വീഡിയോ ലൈവായി പ്രചരിപ്പിക്കുന്നതിലൂടെ ചെയ്യുന്നതിലൂടെ പണമുണ്ടാക്കാൻ വേണ്ടിയാണ് 21 കാരനായ യുവാവ് ശവകുടീരങ്ങൾ തുറന്നത്. എന്നാൽ ...

മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷ്ടിച്ച് ആഡംബര ജീവിതം; പ്രതികൾ പിടിയിൽ

തിരുവനന്തപുരം: മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷ്ടിച്ച് ആഡംബര ജീവിതം നയിക്കുന്ന സംഘം പിടിയിൽ. ആര്യനാട് പെരുംകുളം ലിനിൽരാജ് ഭവനിൽ ഷമീർ(26), വെമ്പായം പുത്തൻകെട്ടിയിൽ വീട്ടിൽ ജമീർ(24), നെടുമങ്ങാട് ...

കശ്മീരിൽ 16 കാരിയെ തട്ടിക്കൊണ്ട് പോയി; മദ്രസ അദ്ധ്യാപകൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മദ്രസ അദ്ധ്യപകൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ദോഡ സ്വദേശി ബിലാൽ അഹമ്മദ്, രാംപാൻ സ്വദേശി ...

ഉത്സവം കഴിഞ്ഞ് മടങ്ങിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ

കൊല്ലം: കെട്ടാരക്കരയിൽ ഉത്സവം കണ്ട് മടങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ. സിപിഎം കുളനട ലോക്കൽ കമ്മിറ്റി അംഗവും പൂവറ്റൂർ സ്വദേശിയുമായ രാഹുൽ ആണ് ...

പെർഫ്യൂം കുപ്പിയിലും മലദ്വാരത്തിലും ഒളിപ്പിച്ച് 70 ലക്ഷത്തിന്റെ സ്വർണ്ണക്കടത്ത്; കോഴിക്കോട്, മലപ്പുറം സ്വദേശികൾ പിടിയിൽ

കോഴിക്കോട്: പെർഫ്യൂം കുപ്പിയിലും മലദ്വാരത്തിലും ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച രണ്ട് പേർ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി. രണ്ട് പരിശോധനകളിലായി 70 ലക്ഷം രൂപയുടെ സ്വർണ്ണക്കടത്താണ് പിടികൂടിയത്. ...

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട സിബിഐ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഡൽഹിയിൽ പുതിയ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും ...

ഐ എ എസ് ട്രെയിനി ചമഞ്ഞ് വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്നും 30 ലക്ഷം രൂപ തട്ടി; ആലപ്പുഴ സ്വദേശിയും വിവാഹിതനുമായ മുഹമ്മദ് അജ്മൽ ഹുസൈൻ അറസ്റ്റിൽ

ആലപ്പുഴ: ഐ എ എസ് ട്രെയിനി ചമഞ്ഞ് വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. ആലപ്പുഴ പുന്നപ്ര ...

Page 32 of 42 1 31 32 33 42

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist