ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ
ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട സിബിഐ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഡൽഹിയിൽ പുതിയ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും ...
ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട സിബിഐ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഡൽഹിയിൽ പുതിയ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും ...
ആലപ്പുഴ: ഐ എ എസ് ട്രെയിനി ചമഞ്ഞ് വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. ആലപ്പുഴ പുന്നപ്ര ...
പാലക്കാട്: ചെർപ്പുളശ്ശേരിയിൽ രണ്ടര കോടി രൂപയുടെ നിരോധിത ലഹരി ഉത്പ്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ. കരുവാരകുണ്ട് സ്വദേശി ഹാരിഫ്, മണ്ണാർക്കാട് കാരാകുർശ്ശി സ്വദേശി മുഹമ്മദ് ഹനീഫ് എന്നിവരെയാണ് ...
പാലക്കാട്: മസാജിംഗ് സെന്ററിന്റെ മറവിൽ ലഹരി ഇടപാട് നടത്തിയ യുവതി അറസ്റ്റിൽ. കണ്ണൂർ സ്വദേശിനി ശിൽപ്പയെ ആണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച ...
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പ്രവാസിയെ കാമുകിയും സഹോദരനും ചേർന്ന സംഘം തട്ടിക്കൊണ്ടു പോയി. പ്രവാസിയിൽ നിന്ന് അക്രമിസംഘം പണവും സ്വർണവും തട്ടിയെടുത്തു. സംഭവത്തിൽ യുവതി ഉൾപ്പെടെ ...
കൊല്ലം: കറുത്ത ഷർട്ട് ധരിച്ച് വിനോദ സഞ്ചാര കേന്ദ്രത്തിൽ പോകാനെത്തിയ യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലത്ത് അഷ്ടമുടിക്കായലിന് നടുവിലെ സാമ്പ്രാണിക്കോടി തുരുത്ത് കാണാനെത്തിയ യുവാക്കളാണ് കറുപ്പ് ഷർട്ട് ...
അൽ ഖ്വയ്ദ ബന്ധം ആരോപിക്കപ്പെട്ട് കഴിഞ്ഞ 20 വർഷമായി ഗ്വാണ്ടനാമോ ബേയിലെ യുഎസ് സൈനിക ജയിലിൽ തടവിൽ കഴിയുകയായിരുന്ന സഹോദരങ്ങളെ സ്വദേശമായ പാകിസ്താനിലേക്ക് തിരിച്ചയച്ചതായി പെന്റഗൺ. അബ്ദുൾ ...
തിരുവനന്തപുരം: തലസ്ഥാനത്ത് സ്കൂട്ടർ യാത്രികയെ തടഞ്ഞു നിർത്തി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിലായി. അമ്പൂരി സ്വദേശി ഷിന്റോ (25) ആണ് പിടിയിലായത്. കഴിഞ്ഞ ജനുവരി 5ന് ...
തൃശൂർ : പോക്‌സോ കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. തൃശൂർ കോലഴിയിലാണ് സംഭവം. കോലഴി മുൻ പഞ്ചായത്ത് പ്രസിഡന്റ് പിജി ഉണ്ണികൃഷ്ണനാണ് പിടിയിലായത്. 13 വയസുകാരനായ ...
തൃശൂർ : ലോട്ടറി തൊഴിലാളിയായ മദ്ധ്യവയസ്‌കയുടെ പണവും ലോട്ടറികളും കവർന്ന കേസിൽ പ്രതി പിടിയിൽ. തൃശൂർ ദിവാൻജിമൂലയിലാണ് സംഭവം. മദ്ധ്യവയസ്‌കയുടെ ബാഗ് പിടിച്ചു പറിച്ച് പണവും ലോട്ടറി ...
കണ്ണൂർ: സ്വർണ്ണക്കടത്തിലെ തർക്കവുമായി ബന്ധപ്പെട്ട് താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ട് പോയ കേസിലെ മുഖ്യപ്രതി അലി ഉബൈറാൻ പിടിയിൽ. കഴിഞ്ഞ ഒക്ടോബറിൽ താമരശ്ശേരി സ്വദേശി മുഹമ്മദ് അഷറഫിനെയാണ് അലി ...
ന്യൂഡൽഹി: ഡൽഹിയിൽ പശുക്കളെ അനധികൃതമായി കശാപ്പ് ചെയ്ത യുവാവ് അറസ്റ്റിൽ. ഗുലാബി ബാഗ് സ്വദേശി അഫ്താബ് അഹമ്മദാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും പശു ഇറച്ചിയും പോലീസ് ...
ന്യൂഡൽഹി: ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെടാനിരുന്ന ചെന്നൈ- ഹൈദരാബാദ് വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ യാത്രക്കാരെ ഒഴിപ്പിച്ച് വിമാനത്തിനുള്ളിൽ ...
പനാജി: ഗോവയിൽ ലഹരി പാർട്ടിക്കിടെ മിന്നൽ പരിശോധനയുമായി പോലീസ്. മൂന്ന് മലയാളികൾ അടക്കം ഏഴു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മലയാളികളായ ദിൽഷാദ് (27), അജിൻ ജോയ് (20), ...
ആലപ്പുഴ: അതിവേഗം തിരുവനന്തപുരത്ത് എത്താൻ ആംബുലൻസിൽ യാത്ര ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പെരികവിള സ്വദേശി അനന്തുവാണ് അറസ്റ്റിലായത്. ഹരിപ്പാട് നിന്നായിരുന്നു ഇയാൾക്ക് തിരുവനന്തപുരത്തേക്ക് പോകാൻ ...
ചെന്നൈ: തെങ്കാശിയിൽ റെയിൽവേ ജീവനക്കാരിയെ ആക്രമിച്ച പ്രതി പിടിയിൽ. കൊല്ലം പത്തനാപുരം സ്വദേശി അനീഷ്(28) ആണ് പിടിയിലായത്. ചെങ്കോട്ടയിൽ നിന്നാണ് റെയിൽവേ പോലീസ് പ്രതിയെ പിടികൂടിയത്. കൊല്ലം ...
കൊല്ലം: വിദ്യാർത്ഥികളോട് അതിരുവിട്ട് പെരുമാറിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കൊല്ലം മുകുന്ദപുരം സ്വദേശി അബ്ദുൾ വഹാബ് ആണ് അറസ്റ്റിലായത്. ചവറ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പന്മനയിലെ ...
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. വൈദ്യ പരിശോധനക്ക് ശേഷമാകും കോടതിയിൽ ഹാജരാക്കുന്നത്. ...
മുംബൈ: സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ 24 വയസ്സുള്ള ഗർഭിണിയെ കൊന്ന് കെട്ടിത്തൂക്കി. മഹാരാഷ്ട്രയിലെ ധാരാവിയിലാണ് സംഭവം. രോഷ്‌നി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ എട്ട് മാസം ...
മുംബൈ: സിഗ്നൽ തെറ്റിച്ച വാഹന യാത്രക്കാരനെ തടയാൻ ശ്രമിച്ച ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ ഒരു കിലോമീറ്ററിലധികം ദൂരം കാറിന്റെ ബോണറ്റിൽ വലിച്ചിഴച്ചു. മഹാരാഷ്ട്രയിലെ പാൽഗറിൽ കഴിഞ്ഞ ദിവസമാണ് ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies