assam

കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ പുസ്തകങ്ങൾ സഹായിക്കും; അസം നാഗാലാന്റ് അതിർത്തിയിൽ വായനശാല സ്ഥാപിച്ച് ജില്ലാ പോലീസ് അധികൃതർ

കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ പുസ്തകങ്ങൾ സഹായിക്കും; അസം നാഗാലാന്റ് അതിർത്തിയിൽ വായനശാല സ്ഥാപിച്ച് ജില്ലാ പോലീസ് അധികൃതർ

ഗോലഘട്ട് : അസം ഗോലഘട്ട് ജില്ലയിലെ ചുൻഗഞ്ചൻ ഗ്രാമ പ്രദേശത്ത് വായനാശാല സ്ഥാപിച്ചു. ജില്ലാ പോലീസ് മുൻകൈ എടുത്താണ് വായനാശാല സ്ഥാപിച്ചത്. സാംസ്‌ക്കാരിക വികസനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിലെയും ...

അസമിലെ നാഗോണിൽ മയക്കുമരുന്ന് വേട്ട ; മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തു

അസമിലെ നാഗോണിൽ മയക്കുമരുന്ന് വേട്ട ; മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തു

നാഗോൺ : അസമിലെ നാഗോണിൽ അഞ്ച് കോടി വില വരുന്ന മയക്കുമരുന്ന് പോലീസ് പിടിച്ചെടുത്തു. സംഭവത്തെ തുടർന്ന് മൂന്ന് പേരെ അറസ്റ്റു ചെയ്തു. ചാനു ഷെയിഖ്, ഗുൽസാർ ...

അസമിൽ വൻ കഞ്ചാവ് വേട്ട ; 6 പേരെ പോലീസ് പിടികൂടി

അസമിൽ വൻ കഞ്ചാവ് വേട്ട ; 6 പേരെ പോലീസ് പിടികൂടി

ഗുവാഹട്ടി : അസമിൽ കഞ്ചാവ് പിടിച്ചെടുത്ത് പോലീസ്. കരീംഗഞ്ച് ജില്ലയിലാണ് സംഭവം. 6 പേരിൽ നിന്നും 33.5 കിലോ ഗ്രാം കഞ്ചാവാണ് പോലീസ് പിടികൂടിയത്. ആറ് പേരുടെയും ...

നിങ്ങൾ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടോയെന്ന് മുഖ്യമന്ത്രി; കാമുകിയെ വേണമെന്ന് ആവശ്യപ്പെട്ട് യുവാവ്; വീഡിയോ വൈറൽ

അസം ദാരിദ്ര്യമുക്തമാകുന്നു; 5 വർഷത്തിനിടെ ദാരിദ്ര്യത്തിൽ നിന്നും മോചനം നേടിയത് 47 ലക്ഷം പേർ

ഗുവാഹട്ടി: ദേശീയ ദാരിദ്ര്യ സൂചികയിൽ നിർണായകമായ മാറ്റം സൃഷ്ടിച്ച സംസ്ഥാനമായി അസം. അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തെ അതിദരിദ്രരുടെ എണ്ണത്തിൽ 13.30 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2015-16 കാലഘട്ടത്തിൽ ...

നാല് വിവാഹം കഴിക്കാമെന്നാണ് ചിലരുടെ ചിന്ത; ഇതൊക്കെ അവസാനിക്കാൻ ഇനി അധികകാലമില്ല; ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാകുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

‘അസമിൽ ബഹുഭാര്യത്വം നിരോധിക്കും‘: ബിൽ ഉടൻ നിയമസഭയിലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹട്ടി: അസമിൽ ബഹുഭാര്യത്വം നിരോധിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇതിനായി വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബഹുഭാര്യത്വ ...

പ്രളയക്കെടുതിയിൽ അസം; നദികളിൽ ജലനിരപ്പുയരുന്നു, ജാഗ്രതാ നിർദേശം

പ്രളയക്കെടുതിയിൽ അസം; നദികളിൽ ജലനിരപ്പുയരുന്നു, ജാഗ്രതാ നിർദേശം

ഗുവാഹത്തി : അസമിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നു. മഴയെ തുടർന്നുണ്ടായ പ്രളയം 35,000 ത്തിലധികം പേരെ നേരിട്ട് ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ദേമജി, ലഖിംപുർ, ജോർഹട്ട്, ശിവസാഗർ ...

ആയുധം താഴെ വച്ച് മുഖ്യധാരയിലേക്ക്; അസമിൽ കീഴടങ്ങിയത് ആയിരത്തിലധികം തീവ്രവാദികൾ 

ആയുധം താഴെ വച്ച് മുഖ്യധാരയിലേക്ക്; അസമിൽ കീഴടങ്ങിയത് ആയിരത്തിലധികം തീവ്രവാദികൾ 

ഗുവാഹട്ടി : ഹിമന്ത ബിശ്വ ശർമ്മ സർക്കാരിന്റെ സമാധാന ശ്രമങ്ങളുടെ ഭാഗമായി അസമിലെ ഗുവാഹട്ടിയിൽ നടന്ന പ്രത്യേക ചടങ്ങിൽ തീവ്രവാദി ഗ്രൂപ്പുകളിൽ ഉൾപ്പെട്ട 1182 കേഡർമാർ ആയുധം ...

ലഹരിമരുന്ന് വിൽപ്പന; മസ്ജിദ് ഇമാം അറസ്റ്റിൽ; ലഹരി വസ്തുക്കളും പണവും പിടിച്ചെടുത്തു

ലഹരിമരുന്ന് വിൽപ്പന; മസ്ജിദ് ഇമാം അറസ്റ്റിൽ; ലഹരി വസ്തുക്കളും പണവും പിടിച്ചെടുത്തു

ഗുവാഹട്ടി: അസമിൽ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ഇമാം അറസ്റ്റിൽ. ധാൻ ബാന്ദ സ്വദേശിയായ അർഷാദുസ് സമാൻ ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും ലഹരിയും പണവും ...

അസമിൽ എൻഐഎ പരിശോധന; നാല് അൽഖ്വായ്ദ ഭീകരർ അറസ്റ്റിൽ

അസമിൽ എൻഐഎ പരിശോധന; നാല് അൽഖ്വായ്ദ ഭീകരർ അറസ്റ്റിൽ

ഗുവാഹട്ടി: അസമിൽ നാല് അൽഖ്വായ്ദ ഭീകരരെ അറസ്റ്റ് ചെയ്ത് എൻഐഎ. വിവിധയിടങ്ങളിൽ എൻഐഎയും പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയ്ക്കിടെയായിരുന്നു നാല് ഭീകരരെയും പിടികൂടിയത്. ഇവരെ വിശദമായി ...

എഞ്ചിന്  സാങ്കേതിക തകരാർ; അസമിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി; യാത്രികരിൽ കേന്ദ്രമന്ത്രിയും

എഞ്ചിന് സാങ്കേതിക തകരാർ; അസമിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി; യാത്രികരിൽ കേന്ദ്രമന്ത്രിയും

ഗുവാഹട്ടി: അസമിൽ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം അടിയന്തിരമായി താഴെയിറക്കി. അസമിൽ നിന്നും ദിബ്രുഗഡിലേക്ക് പോയ വിമാനമാണ് തിരിച്ചിറക്കിയത്. എഞ്ചിനിലുണ്ടായ സാങ്കേതിക തരകാറിനെ തുടർന്നാണ് വിമാനം അടിയന്തിരമായി ...

അസമിന്റെ റെയിൽ ഗതാഗതത്തിന് കൂടുതൽ കരുത്ത്; ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

അസമിന്റെ റെയിൽ ഗതാഗതത്തിന് കൂടുതൽ കരുത്ത്; ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ഗുവാഹട്ടി: അസമിലെ ആദ്യ വന്ദേഭാരത് എക്പ്രസിന്റെ ഉദ്ഘാടനം ഇന്ന്. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരത് എക്‌സ്പ്രസ് അസം ജനതയ്ക്ക് സമർപ്പിക്കുന്നത്. അസമിന്റെ റെയിൽവേ ഗതാഗത മേഖലയിൽ ...

ഇനിയും സേവനം തുടരും; ഇതുവരെ അവസരം നൽകിയതിന് നന്ദി; തിരഞ്ഞെടുപ്പിന് പിന്നാലെ നന്ദി പറഞ്ഞ് അമിത് ഷാ

അമിത് ഷാ നാളെ ഗുവാഹത്തിയിലേക്ക്; സുരക്ഷ കർശനമാക്കി

ഗുവാഹത്തി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ അസമിലെ ഗുവാഹത്തിയിലേക്ക്. ഇതിന് മുന്നോടിയായി ഗുവാഹത്തിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിവിധ സർക്കാർ വകുപ്പുകളിലേക്ക് ...

നാല് വിവാഹം കഴിക്കാമെന്നാണ് ചിലരുടെ ചിന്ത; ഇതൊക്കെ അവസാനിക്കാൻ ഇനി അധികകാലമില്ല; ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാകുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

നാല് വിവാഹം കഴിക്കാമെന്നാണ് ചിലരുടെ ചിന്ത; ഇതൊക്കെ അവസാനിക്കാൻ ഇനി അധികകാലമില്ല; ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാകുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ഹൈദരാബാദ്: എല്ലാ ജനവിഭാഗങ്ങൾക്കും തുല്യനീതി ഉറപ്പുവരുത്താൻ ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുമെന്ന് ആവർത്തിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തെലങ്കാനയിൽ ബിജെപിയുടെ ഹിന്ദു ഏകതാ യാത്രയിൽ ...

പ്രണയം നടിച്ച് ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി; യുവാവ് അറസ്റ്റിൽ

പ്രണയം നടിച്ച് ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി; യുവാവ് അറസ്റ്റിൽ

ഗുവാഹട്ടി: അസമിൽ ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയ യുവാവ് അറസ്റ്റിൽ. ഉദൽഗുരി സ്വദേശിയായ ഹരീജ് അലിയാണ് അറസ്റ്റിലായത്. പെൺകുട്ടിയെ രക്ഷിച്ച പോലീസ് വീട്ടുകാർക്കൊപ്പം വിട്ടു. ...

നിങ്ങൾ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടോയെന്ന് മുഖ്യമന്ത്രി; കാമുകിയെ വേണമെന്ന് ആവശ്യപ്പെട്ട് യുവാവ്; വീഡിയോ വൈറൽ

ഭാര്യമാർ വേണ്ട, ഭാര്യ മതി; ബഹുഭാര്യാത്വം നിയമം മൂലം നിരോധിക്കാൻ ഒരുങ്ങി അസം; വിദഗ്ധ സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി; ബഹുഭാര്യാത്വം നിയമം മൂലം നിരോധിക്കാനുളള സാദ്ധ്യത തേടി അസം. ഇതിന്റെ നിയമവശങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. മൂന്നും ...

സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട 17കാരനൊപ്പം ഒളിച്ചോടി; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി പോലീസ്

കോളേജ് വിദ്യാർത്ഥിനി ഹണി ട്രാപ്പിൽ കുടുക്കി; സെക്‌സ് വീഡിയോ പുറത്ത്; 72കാരൻ ആത്മഹത്യ ചെയ്തു

അസം: കോളേജ് വിദ്യാർത്ഥിനിയുമായുള്ള സെക്‌സ് വീഡിയോ പുറത്തായതിന് പിന്നാലെ 72കാരൻ ആത്മഹത്യ ചെയ്തു. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയായിരുന്നു ആത്മഹത്യ അസമിലെ ജോർഹട്ട് ജില്ലയിലാണ് സംഭവം. ദർശന ...

ഗോക്കളോട് ഇഷ്ടം; ശിവഭഗവാനോടും; ശിവ ക്ഷേത്രത്തിലേക്ക് ഗോമാതാവിനെ സമ്മാനിച്ച് ഇസ്ലാമിക വിശ്വാസി

ഗോക്കളോട് ഇഷ്ടം; ശിവഭഗവാനോടും; ശിവ ക്ഷേത്രത്തിലേക്ക് ഗോമാതാവിനെ സമ്മാനിച്ച് ഇസ്ലാമിക വിശ്വാസി

ഗുവാഹട്ടി: ശിവക്ഷേത്രത്തിലേക്ക് ഗോമാതാവിനെ സമ്മാനിച്ച് ഇസ്ലാമിക വിശ്വാസി. ശിവനഗർ സ്വദേശിയും മാദ്ധ്യമ പ്രവർത്തകനുമായ ഖാലിയുർ റഹ്‌മാൻ ആണ് ഗോമാതാവിനെ നൽകിയത്. അതേസമയം ഇതിന് ശേഷം അദ്ദേഹത്തിനെതിരെ മതതീവ്രവാദികൾ ...

സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണി, ലൈംഗിക ചുവയോടെയുള്ള സംസാരം; അസമിലെ യൂത്ത് കോൺഗ്രസ് മുൻ അദ്ധ്യക്ഷയുടെ പരാതിയിൽ യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ വി ബി ശ്രീനിവാസിനെതിരെ കേസെടുത്തു

സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണി, ലൈംഗിക ചുവയോടെയുള്ള സംസാരം; അസമിലെ യൂത്ത് കോൺഗ്രസ് മുൻ അദ്ധ്യക്ഷയുടെ പരാതിയിൽ യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ വി ബി ശ്രീനിവാസിനെതിരെ കേസെടുത്തു

ന്യൂഡൽഹി: അസമിലെ യൂത്ത് കോൺഗ്രസ് മുൻ അദ്ധ്യക്ഷ അങ്കിത ദത്തയുടെ പരാതിയിൽ യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ വി ബി ശ്രീനിവാസിനെതിരെ കേസ്. രാഹുൽ ഗാന്ധി നയിച്ച ...

നരേന്ദ്രഭാരതത്തിൽ മാറുന്ന ലോകം; യുഎൻ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലെ അംഗത്വം ഇന്ത്യയുടെ ആഗോള സ്വീകാര്യതയുടെ തെളിവ്; ചൈനയ്ക്ക് 19 വോട്ട്; ഇന്ത്യയ്ക്ക് 46

അസമിൽ എയിംസ് ആശുപത്രി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; തുടക്കം കുറിച്ചത് 14,300 കോടിയുടെ പദ്ധതികൾക്ക്

​ഗുവാഹട്ടി : അമസിലെ എയിംസ് ആശുപത്രി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 14,300 കോടി രൂപ ചിലവിൽ ഒരുങ്ങുന്ന വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ വേണ്ടിയാണ് ...

സാഹോദര്യം ഊട്ടിയുറപ്പിക്കട്ടെ; ഈ ദിനത്തിൽ ദൈവവചനങ്ങൾ ഓർത്തെടുക്കാം; ഈസ്റ്റർ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രി ഇന്ന് അസമിൽ; ഗുവാഹട്ടി എയിംസ് ഉദ്ഘാടനം ചെയ്യും, ഐഐടിയുടെ ശിലാസ്ഥാപനം നിർവഹിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അസം സന്ദർശിക്കും. ഗുവാഹട്ടി എയിംസ് ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പുതുതായി നിർമിക്കാൻ പോകുന്ന അസം അഡ്വാൻസ്ഡ് ഹെൽത്ത് ഇന്നവേഷൻ ...

Page 4 of 8 1 3 4 5 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist