assam

കമ്യൂണിസ്റ്റുകാർ അവസാനിച്ചിരിക്കുന്നു; ലോകം കമ്യൂണിസത്തെയും രാജ്യം കോൺഗ്രസിനെയും നിരാകരിച്ചു കഴിഞ്ഞു; മോദിയ്ക്ക് ഒരു അവസരം നൽകൂ; തൃശൂരിൽ കൊടുങ്കാറ്റായി അമിത് ഷാ

മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകും; 2024 ൽ 300 ലേറെ സീറ്റുകളോടെ ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന് അമിത് ഷാ

​ഗുവാഹട്ടി : 2024 ലെ തിരഞ്ഞെടുപ്പിൽ ബിജെപി 300 ലേറെ സീറ്റുകൾ‍ നേടിക്കൊണ്ട് വീണ്ടും അധികാരത്തിലേറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്നാം തവണയും നരേന്ദ്ര ...

യുദ്ധ വിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപദി മുർമു; ചിത്രങ്ങൾ വൈറൽ

ലക്‌നൗ: യുദ്ധ വിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. അസം സന്ദർശന വേളയിലായിരുന്നു മുർമു യുദ്ധവിമാനത്തിൽ പറന്നത്. രാജ്യത്ത് യുദ്ധവിമാനത്തിൽ യാത്ര ചെയ്യുന്ന രണ്ടാമത്തെ വനിതാ രാഷ്ട്രപതിയാണ് ...

അരുമയോടെ ഒരുരുള.. നന്ദിയോടെ സലാം നൽകി ആനക്കൂട്ടം; കാസിരംഗയിൽ ഗജോത്സവത്തിന്റെ ഭാഗമായി ആനകൾക്ക് ഭക്ഷണം നൽകി രാഷ്ട്രപതി

അരുമയോടെ ഒരുരുള.. നന്ദിയോടെ സലാം നൽകി ആനക്കൂട്ടം; കാസിരംഗയിൽ ഗജോത്സവത്തിന്റെ ഭാഗമായി ആനകൾക്ക് ഭക്ഷണം നൽകി രാഷ്ട്രപതി

ഗുവാഹട്ടി: അസമിലെ കാസിരംഗ ദേശീയോദ്യാനത്തിൽ ഗജോത്സവം ഉദ്ഘാടനം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. ദ്വിദിന അസം സന്ദർശനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എത്തിയതായിരുന്നു രാഷ്ട്രപതി. ഗജോത്സവം ഉദ്ഘാടനം ചെയ്യുന്നതിന് ...

ഇന്ത്യയുടെ പ്രതിരോധ കരുത്ത് സുഖോയിൽ പറക്കാൻ ഒരുങ്ങി രാഷ്ട്രപതി; അസമിൽ ‘ഗജ്’ ഉത്സവിൽ പങ്കെടുക്കും

ഇന്ത്യയുടെ പ്രതിരോധ കരുത്ത് സുഖോയിൽ പറക്കാൻ ഒരുങ്ങി രാഷ്ട്രപതി; അസമിൽ ‘ഗജ്’ ഉത്സവിൽ പങ്കെടുക്കും

ഗുവാഹട്ടി: രണ്ട് ദിവസത്തെ അസം സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ തിരിക്കും. സംസ്ഥാനത്ത് എത്തുന്ന അദ്ദേഹം ഇന്ത്യയുടെ പ്രതിരോധ കരുത്തുകളിൽ ഒന്നായ സുഖോയ് 30 എംകെഐ ...

‘ഈ യുദ്ധത്തിൽ ഇരയാവാതിരിക്കട്ടെ’; ഹിമന്തബിശ്വ ശർമ്മയ്ക്ക് നേരെ വധ ഭീഷണി മുഴക്കി സിഖ് ഫോർ ജസ്റ്റിസ്; സുരക്ഷ ശക്തമാക്കി പോലീസ്

‘ഈ യുദ്ധത്തിൽ ഇരയാവാതിരിക്കട്ടെ’; ഹിമന്തബിശ്വ ശർമ്മയ്ക്ക് നേരെ വധ ഭീഷണി മുഴക്കി സിഖ് ഫോർ ജസ്റ്റിസ്; സുരക്ഷ ശക്തമാക്കി പോലീസ്

ഗുവാഹട്ടി: അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമ്മയ്‌ക്കെതിരെ വധ ഭീഷണിയുമായി ഖാലിസ്ഥാനി ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസ്. സംഘടനാ തലവനും ഖാലിസ്ഥാനി ഭീകരനുമായ ഗുർപവന്ത് സിംഗ് പന്നുവാണ് ...

സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറച്ച്, പ്രവർത്തനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്; ഹിമന്ത ബിശ്വ ശർമ്മ

11 വയസ്സുള്ള മുസ്ലീം പെൺകുട്ടികൾ ഗർഭഛിദ്രം നടത്തുന്നത് നിങ്ങളിൽ വേദനയുണ്ടാക്കുന്നില്ലേ?; ശൈശവ വിവാഹം തടയാനുള്ള നടപടികൾ ശക്തമായി തുടരുമെന്ന് അസം മുഖ്യമന്ത്രി

ഗുവാഹട്ടി: സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾ തടയുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ശക്തമായി തുടരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ശൈശവ വിവാഹവം തടയുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ...

കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇന്ത്യയെ ഇകഴ്ത്തി രാഹുൽ ഗാന്ധി; രൂക്ഷ വിമർശനവുമായി ഹിമന്ത ബിശ്വ ശർമ്മ; രാജ്യത്തെയും സൈനികരെയും അപമാനിച്ചെന്നും പ്രതികരണം

കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇന്ത്യയെ ഇകഴ്ത്തി രാഹുൽ ഗാന്ധി; രൂക്ഷ വിമർശനവുമായി ഹിമന്ത ബിശ്വ ശർമ്മ; രാജ്യത്തെയും സൈനികരെയും അപമാനിച്ചെന്നും പ്രതികരണം

ഗുവാഹട്ടി: ഇന്ത്യയിൽ ജനാധിപത്യം ആക്രമിക്കപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. രാജ്യത്തെയും നമ്മുടെ സൈനികരെയും അപമാനിക്കാനുള്ള ...

തിരികെയെത്തിയതിൽ സന്തോഷം; അസമിൽ സനാതനധർമ്മത്തിലേക്ക് മടങ്ങി 11 ക്രിസ്ത്യൻ കുടുംബങ്ങൾ

തിരികെയെത്തിയതിൽ സന്തോഷം; അസമിൽ സനാതനധർമ്മത്തിലേക്ക് മടങ്ങി 11 ക്രിസ്ത്യൻ കുടുംബങ്ങൾ

ഗുവാഹട്ടി: അസമിൽ സനാതനധർമ്മത്തിലേക്ക് മടങ്ങി ക്രിസ്ത്യൻ കുടുംബങ്ങൾ. 11 കുടുംബങ്ങളിലെ 43 പേരാണ് സമാതനധർമ്മം സ്വീകരിച്ചത്. ഹിന്ദു മതത്തിലേക്ക് മടങ്ങാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് കുടുംബങ്ങൾ അഭിപ്രായപ്പെട്ടു. ...

സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറച്ച്, പ്രവർത്തനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്; ഹിമന്ത ബിശ്വ ശർമ്മ

2026ഓടെ ശൈശവ വിവാഹം എന്ന വിപത്തിനെ ഇല്ലാതാക്കും; സംസ്ഥാനത്തെ ആളുകൾ ഇന്ന് ഇതിനെക്കുറിച്ച് ബോധവാന്മാരാണെന്നും ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹട്ടി: സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾക്കെതിരെയുള്ള നടപടികൾ ശക്തമാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. 2026ഓടെ ശൈശവ വിവാഹം എന്ന വിപത്തിനെ സംസ്ഥാന സർക്കാർ ഇല്ലാതാക്കുമെന്നും അദ്ദേഹം ...

ശൈശവ വിവാഹം തടയുന്നത് മുസ്ലീങ്ങളോടുള്ള വിവേചനം; തീരുമാനം വിപരീത ഫലം ചെയ്യും; ശൈശവ വിവാഹത്തിനെതിരെ അസം സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് തുരങ്കംവച്ച് ബിബിസി; വ്യാജ പ്രചാരണം തകൃതി

ശൈശവ വിവാഹം തടയുന്നത് മുസ്ലീങ്ങളോടുള്ള വിവേചനം; തീരുമാനം വിപരീത ഫലം ചെയ്യും; ശൈശവ വിവാഹത്തിനെതിരെ അസം സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് തുരങ്കംവച്ച് ബിബിസി; വ്യാജ പ്രചാരണം തകൃതി

ഗുവാഹട്ടി: ശൈശവ വിവാഹം തടയാൻ അസം സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് തുരങ്കംവച്ച് ബ്രിട്ടീഷ് മാദ്ധ്യമമായ ബിബിസി. തുടർച്ചയായി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചാണ് സർക്കാരിന്റെ പ്രവർത്തനങ്ങൾ ബിബിസി ...

അസമിൽ ഭൂചലനം; പരിഭ്രാന്തരായി ആളുകൾ

അസമിൽ ഭൂചലനം; പരിഭ്രാന്തരായി ആളുകൾ

ഗുവാഹട്ടി: അസമിൽ ശക്തമായ ഭൂചലനം. സംഭവത്തിൽ ആളപായമില്ല. റിക്ടർ സ്‌കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി ഭൂചലനമാണ് ഉണ്ടായത്. വൈകീട്ട് 4.18 ഓടെയായിരുന്നു സംഭവം. അസമിലെ നഗാവിലായിരുന്നു ഭൂചലനം ...

അസമിലെ കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തെ പ്രശംസിച്ച് ഡി കാപ്രിയോ ; രാജ്യത്തേക്ക് ക്ഷണിച്ച് ഹിമന്ത ബിശ്വ ശർമ്മ

അസമിലെ കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തെ പ്രശംസിച്ച് ഡി കാപ്രിയോ ; രാജ്യത്തേക്ക് ക്ഷണിച്ച് ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹട്ടി : ഹോളിവുഡ് താരം ലിയോനാർഡോ ഡി കാപ്രിയോയെ അസമിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾക്ക് പേരുകേട്ട കാസിരംഗ നാഷണൽ പാർക്ക് സന്ദർശിക്കാനാണ് ...

ശൈശവ വിവാഹങ്ങൾക്കെതിരെ കർശന നടപടിയുമായി അസം സർക്കാർ; 60 ഖാസിമാർ ഉൾപ്പെടെ 2441 പേർ അറസ്റ്റിൽ

ശൈശവ വിവാഹങ്ങൾക്കെതിരെ കർശന നടപടിയുമായി അസം സർക്കാർ; 60 ഖാസിമാർ ഉൾപ്പെടെ 2441 പേർ അറസ്റ്റിൽ

ഗുവാഹട്ടി: ശൈശവ വിവാഹങ്ങൾക്കെതിരെ കർശന നടപടികളുമായി അസം സർക്കാർ. ശൈശവ വിവാഹങ്ങളുമായി ബന്ധപ്പെട്ട് 60 ഖാസിമാർ ഉൾപ്പെടെ 2,441 പേരെ അസം പോലീസ് അറസ്റ്റ് ചെയ്തു. അനധികൃത ...

സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറച്ച്, പ്രവർത്തനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്; ഹിമന്ത ബിശ്വ ശർമ്മ

നിയമവിരുദ്ധ നടപടികൾക്കെതിരെ വിട്ടുവീഴ്ചയില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ; ശൈശവ വിവാഹത്തിൽ 60 ഖാസിമാർ ഉൾപ്പെടെ 2278 പേർ അറസ്റ്റിൽ

അസം: അസമിൽ വർദ്ധിച്ച് വരുന്ന ശൈശവ വിവാഹ കേസുകളുമായി ബന്ധപ്പെട്ട് 60 ഖാസിമാർ ഉൾപ്പെടെ 2278 പേരെ അറസ്റ്റ് ചെയ്തതായി പോലീസ്. ശെശവ വിവാഹവുമായി ബന്ധപ്പെട്ട് 4000ലധികം ...

ഇനി മാപ്പില്ല; ശൈശവ വിവാഹം നടത്തിയ 1800 ലധികം പേർ അറസ്റ്റിൽ; ശക്തമായ നടപടിയുമായി ഹിമന്ത ബിശ്വ ശർമ്മ

ഇനി മാപ്പില്ല; ശൈശവ വിവാഹം നടത്തിയ 1800 ലധികം പേർ അറസ്റ്റിൽ; ശക്തമായ നടപടിയുമായി ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹട്ടി : സംസ്ഥാനത്തെ ശൈശവ വിവാഹങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സംസ്ഥാനത്ത് ഇതുവരെ 1,800 ലധികം പേർ അറസ്റ്റിലായെന്ന് അദ്ദേഹം അറിയിച്ചു. ...

ആയിരക്കണക്കിന് ഭർത്താക്കൻമാർ അറസ്റ്റിലാകും; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം ചെയ്തവർക്കെതിരെ കർശന നടപടിയെന്ന് അസം മുഖ്യമന്ത്രി

ആയിരക്കണക്കിന് ഭർത്താക്കൻമാർ അറസ്റ്റിലാകും; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം ചെയ്തവർക്കെതിരെ കർശന നടപടിയെന്ന് അസം മുഖ്യമന്ത്രി

ഗുവാഹട്ടി: സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം ചെയ്തവർക്കെതിരെ കർശന നടപടികൾക്ക് ഒരുങ്ങി അസം സർക്കാർ. വരുന്ന നാലോ അഞ്ചോ മാസങ്ങൾക്കുളളിൽ ആയിരക്കണക്കിന് ഭർത്താക്കൻമാർ അറസ്റ്റിലാകുമെന്ന് മുഖ്യമന്ത്രി ഹിമന്ത് ...

സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറച്ച്, പ്രവർത്തനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്; ഹിമന്ത ബിശ്വ ശർമ്മ

സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറച്ച്, പ്രവർത്തനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്; ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹട്ടി: സംസ്ഥാനത്ത് മദ്രസകളുടെ എണ്ണം കുറച്ച് അവയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇക്കാര്യത്തിൽ ന്യൂനപക്ഷ സമുദായ അംഗങ്ങളുമായി ...

ബജ്രംഗ്ദൾ പ്രവർത്തകനെ കുത്തിക്കൊന്നു; പ്രതി സലീമുദ്ദീനായി ഊർജ്ജിത അന്വേഷണം

ബജ്രംഗ്ദൾ പ്രവർത്തകനെ കുത്തിക്കൊന്നു; പ്രതി സലീമുദ്ദീനായി ഊർജ്ജിത അന്വേഷണം

ഗുവാഹട്ടി: അസമിൽ ബജ്രംഗ്ദൾ പ്രവർത്തകനെ കുത്തിക്കൊന്നു. കരീംഗഞ്ച് സ്വദേശി സാംപു കൊയിരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി സലീമുദ്ദീനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ...

‘ഇടത് ചരിത്രകാരന്മാർ ജാതി പറഞ്ഞ് രാജ്യത്തെ വിഭജിക്കാൻ ശ്രമിച്ചു‘: യഥാർത്ഥ ഇന്ത്യാ ചരിത്രം എഴുതപ്പെടാൻ പോകുന്നത് ഇനിയെന്ന് അസം മുഖ്യമന്ത്രി

‘ഇടത് ചരിത്രകാരന്മാർ ജാതി പറഞ്ഞ് രാജ്യത്തെ വിഭജിക്കാൻ ശ്രമിച്ചു‘: യഥാർത്ഥ ഇന്ത്യാ ചരിത്രം എഴുതപ്പെടാൻ പോകുന്നത് ഇനിയെന്ന് അസം മുഖ്യമന്ത്രി

ഗുവാഹട്ടി: ഇടത് ചരിത്രകാരന്മാർ ജാതി പറഞ്ഞ് ചരിത്രത്തെ വക്രീകരിച്ചുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അവർ രാജ്യത്തിന്റെ ചരിത്രം നഷ്ടങ്ങളുടെയും കീഴടങ്ങലുകളുടെയും കഥകളായി അവതരിപ്പിച്ചു. യഥാർത്ഥ ...

അസമിൽ സമാധാനത്തിന്റെ പുതിയ യുഗം; ആയിരത്തിലധികം ബ്രൂ (റിയാങ്) തീവ്രവാദികൾ ആയുധം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക്

അസമിൽ സമാധാനത്തിന്റെ പുതിയ യുഗം; ആയിരത്തിലധികം ബ്രൂ (റിയാങ്) തീവ്രവാദികൾ ആയുധം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക്

ഹെയ്‌ലാകണ്ഡി(അസം); അസമിൽ ആയിരത്തിലധികം ബ്രൂ (റിയാങ്) തീവ്രവാദികൾ ആയുധം ഉപേക്ഷിച്ചു. അസമിലെ ഹെയ്‌ലാകണ്ഡി ജില്ലയിലെ കട്‌ലിചെറയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഇവർ അക്രമം ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്കുളള കടന്നുവരവ് ...

Page 5 of 8 1 4 5 6 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist