മകന്റെ ഓർമ്മയ്ക്കായുള്ള പ്രതിമ സ്ഥാപിച്ചത് സർക്കാർ ഭൂമിയിലെന്ന് ആരോപണം; ഗാൽവൻ താഴ്‌വരയിൽ വീരമൃത്യുവരിച്ച സൈനികന്റെ പിതാവിനെ തല്ലിച്ചതച്ച് ബിഹാർ പോലീസ്
പറ്റ്‌ന: ഗാൽവൻ താഴ്‌വരയിൽ ചൈനീസ് പട്ടാളക്കാരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനികന്റെ പിതാവിനെ തല്ലിച്ചതച്ച് ബിഹാർ പോലീസ്. സൈനികൻ ജയ് കിഷോർ സിംഗിന്റെ പിതാവിനോട് ആയിരുന്നു പോലീസിന്റെ ക്രൂരത. ...


























