പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം പൂർണമായും നിരോധിച്ചു : ബിഹാറിൽ പൊതുസ്ഥലത്ത് തുപ്പിയാൽ ആറുമാസം തടവ്
ലോക്ഡൗൺ നിയമങ്ങൾ കർശനമാക്കി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ.ബിഹാറിൽ, പൊതുസ്ഥലത്ത് തുപ്പിയാൽ ആറുമാസം തടവ് ശിക്ഷ നൽകാൻ സർക്കാർ തീരുമാനിച്ചുവെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് കുമാർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ...