BJP

നടി ഖുശ്ബു കോൺഗ്രസ് വിടുന്നു, സൂചന നൽകി ട്വീറ്റ് : ബിജെപിയിലേക്കെന്ന് അഭ്യൂഹം

നടി ഖുശ്ബു കോൺഗ്രസ് വിടുന്നു, സൂചന നൽകി ട്വീറ്റ് : ബിജെപിയിലേക്കെന്ന് അഭ്യൂഹം

ചെന്നൈ : കോൺഗ്രസ് ദേശീയ വക്താവും തെന്നിന്ത്യൻ നടിയുമായ ഖുശ്ബു പാർട്ടി വിട്ടേക്കുമെന്ന സൂചന ശക്തമാവുന്നു. ഇന്ന് ഖുശ്ബു ബിജെപിയിൽ ചേരുമെന്ന് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ...

‘തൃശൂരിൽ നിന്നും സന്തോഷ വാർത്ത വരുന്നുണ്ട്’ : നിധിലിന്റെ കൊലപാതകത്തിനു മുമ്പ് സിപിഎം പ്രവർത്തകൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് വിട്ട് ബിജെപി

‘തൃശൂരിൽ നിന്നും സന്തോഷ വാർത്ത വരുന്നുണ്ട്’ : നിധിലിന്റെ കൊലപാതകത്തിനു മുമ്പ് സിപിഎം പ്രവർത്തകൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് വിട്ട് ബിജെപി

തൃശൂർ : അന്തിക്കാട് നിധിലിന്റെ കൊലപാതകത്തിനു പിന്നിൽ സിപിഎം കണ്ണൂർ ലോബിയാണെന്ന് ബിജെപി. നിധിൽ കൊല്ലപ്പെടുന്നതിന് മൂന്നൂ ദിവസം മുമ്പ് സിപിഎം പ്രവർത്തകൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നുവെന്നും ...

ബിജെപി നേതാവ് എ.പി അബ്ദുല്ലക്കുട്ടിയ്ക്കു നേരെ വധശ്രമം : കാറിൽ ലോറി വന്നിടിച്ചത് രണ്ടു തവണ

മലപ്പുറം : ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടിയുടെ കാർ മലപ്പുറത്തു വച്ച് അപകടത്തിൽപ്പെട്ടു. കാറിനു പിറകിൽ ലോറി വന്നിടിക്കുകയായിരുന്നു. അപകടം ആസൂത്രിതമാണെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു. തന്റെ ...

മമത സർക്കാരിനെതിരെ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്ത് തേജസ്വി സൂര്യ; ബംഗാളിൽ പോലീസ് ലാത്തിചാർജും, സംഘർഷവും

മമത സർക്കാരിനെതിരെ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്ത് തേജസ്വി സൂര്യ; ബംഗാളിൽ പോലീസ് ലാത്തിചാർജും, സംഘർഷവും

കൊൽക്കത്ത :പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകരും പോലീസും തെരുവിൽ ഏറ്റുമുട്ടി. പ്രവർത്തകരെ നിരന്തരം കൊലപ്പെടുത്തുന്നതും ക്രമസമാധാനം വഷളാക്കുന്നതിനു എതിരെ ബിജെപി നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധ ...

‘ചിറ്റിലങ്ങാട് കൊലപാതകത്തിൽ ബിജെപിയ്ക്കോ സംഘപരിവാർ സംഘടനകൾക്കോ ബന്ധമില്ല’, സിപിഎം ആടിനെ പട്ടിയാക്കുന്നുവെന്ന് ബിജെപി

‘ചിറ്റിലങ്ങാട് കൊലപാതകത്തിൽ ബിജെപിയ്ക്കോ സംഘപരിവാർ സംഘടനകൾക്കോ ബന്ധമില്ല’, സിപിഎം ആടിനെ പട്ടിയാക്കുന്നുവെന്ന് ബിജെപി

തൃശൂർ: ചിറ്റിലങ്ങാട് കൊലപാതകത്തിൽ ബിജെപിയ്ക്കോ സംഘപരിവാർ സംഘടനകൾക്കോ ബന്ധമില്ലെന്ന് ബിജെപി. ഗുണ്ടാസംഘങ്ങൾ തമ്മിൽ പാതിരാത്രി നടന്ന സംഘർഷമാണ് കൊലപാതകത്തിൽ എത്തിയിട്ടുള്ളത്. ഒരു രാഷ്ട്രീയ ബന്ധവുമില്ലാത്ത സംഭവത്തെ രാഷ്ടീയവൽക്കരിച്ച് ...

കോടതി വിധി ചരിത്രപരമെന്ന് മുരളി മനോഹർ ജോഷി; വിധിയെ സ്വാഗതം ചെയ്ത് ബിജെപി

കോടതി വിധി ചരിത്രപരമെന്ന് മുരളി മനോഹർ ജോഷി; വിധിയെ സ്വാഗതം ചെയ്ത് ബിജെപി

ഡൽഹി: അയോധ്യയിലെ തർക്കമന്ദിരം തകർക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയാക്കപ്പെട്ടവരെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി വിധി ചരിത്രപരമെന്ന് മുരളി മനോഹർ ജോഷി. വിധിയെ ബിജെപി സ്വാഗതം ചെയ്തു. ഇത് ...

ബിജെപിയ്ക്ക് പുതിയ ഭാരവാഹികൾ; അബ്ദുള്ളക്കുട്ടി  ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക്, ടോം വടക്കൻ ദേശീയ വക്താവ്, തേജസ്വി സൂര്യ യുവമോർച്ച അദ്ധ്യക്ഷൻ

ബിജെപിയ്ക്ക് പുതിയ ഭാരവാഹികൾ; അബ്ദുള്ളക്കുട്ടി ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക്, ടോം വടക്കൻ ദേശീയ വക്താവ്, തേജസ്വി സൂര്യ യുവമോർച്ച അദ്ധ്യക്ഷൻ

ഡൽഹി: ബിജെപിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള മുൻ എംപി എപി അബ്ദുള്ളക്കുട്ടി ദേശീയ ഉപാദ്ധ്യക്ഷനാകും. കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ ചേർന്ന മുതിർന്ന നേതാവ് ടോം ...

“സർക്കാർ പരിശ്രമിക്കുന്നത് കർഷകരുടെ ക്ഷേമത്തിനാണെന്ന് അവർക്ക് ബോധ്യപ്പെടുത്തണം” : ബോധവൽക്കരണത്തിന് മുന്നിട്ടിറങ്ങാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

“സർക്കാർ പരിശ്രമിക്കുന്നത് കർഷകരുടെ ക്ഷേമത്തിനാണെന്ന് അവർക്ക് ബോധ്യപ്പെടുത്തണം” : ബോധവൽക്കരണത്തിന് മുന്നിട്ടിറങ്ങാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : ബിജെപി സർക്കാർ പരിശ്രമിക്കുന്നത് കർഷകരുടെ ക്ഷേമത്തിനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കർഷകരുടെ മനസ്സിലുള്ള തെറ്റിദ്ധാരണകൾ മാറ്റി അവർക്കു മനസ്സിലാവുന്ന ലളിതമായ ഭാഷയിൽ കാർഷിക ബില്ലിന്റെ ഗുണ വശങ്ങളെക്കുറിച്ച് ...

കാർഷിക ബിൽ അവതരണം : മൂന്നര മണിക്കൂർ കൊണ്ട് 7 ബില്ലുകൾ പാസ്സാക്കി രാജ്യസഭ

കാർഷിക ബിൽ അവതരണം : മൂന്നര മണിക്കൂർ കൊണ്ട് 7 ബില്ലുകൾ പാസ്സാക്കി രാജ്യസഭ

ന്യൂഡൽഹി : രാജ്യസഭയ്ക്ക് ഇന്ന് ചരിത്ര ദിവസമെന്ന് ദേശീയ മാധ്യമങ്ങൾ. ചൊവ്വാഴ്ചത്തെ രാജ്യസഭാ സമ്മേളനത്തിൽ, മൂന്നര മണിക്കൂർ സമയം കൊണ്ട് അവതരിപ്പിച്ചു പാസാക്കിയത് 7 ബില്ലുകളാണ്. അവശ്യവസ്തുക്കളുടെ ...

“കള്ളുകുടിച്ച കുരങ്ങനെ തേളു കുത്തിയ പോലെയാണ്” : സമനില തെറ്റിയത് തനിക്കല്ല, പിണറായിക്കാണെന്ന് കെ.സുരേന്ദ്രൻ

“കള്ളുകുടിച്ച കുരങ്ങനെ തേളു കുത്തിയ പോലെയാണ്” : സമനില തെറ്റിയത് തനിക്കല്ല, പിണറായിക്കാണെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായിക്ക് സമനില തെറ്റി ഇരിക്കുകയാണ്. ഭയത്താൽ വേട്ടയാടപ്പെടുന്ന അദ്ദേഹത്തിന് സ്വന്തം നിഴലിനോട് ...

കുരുക്ക് മുറുകുന്നു; ജലീലിനെ എൻ ഐ എ ഉടൻ ചോദ്യം ചെയ്യും

കുരുക്ക് മുറുകുന്നു; ജലീലിനെ എൻ ഐ എ ഉടൻ ചോദ്യം ചെയ്യും

ഡൽഹി: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിനെ എൻ ഐ എ ഉടൻ ചോദ്യം ചെയ്തേക്കുമെന്ന് സൂചന. ചോദ്യം ചെയ്യൽ രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നാണ് ദേശീയ ...

‘ലൈഫ് മിഷൻ‘ അഴിമതിയിൽ മന്ത്രി പുത്രന്റെ പങ്ക് അന്വേഷിച്ച് കേന്ദ്ര ഏജൻസികൾ; ജയരാജന്റെ മകനെതിരായ സുരേന്ദ്രന്റെ ആരോപണത്തിലേക്ക് വിരൽ ചൂണ്ടി അന്വേഷണം

‘ലൈഫ് മിഷൻ‘ അഴിമതിയിൽ മന്ത്രി പുത്രന്റെ പങ്ക് അന്വേഷിച്ച് കേന്ദ്ര ഏജൻസികൾ; ജയരാജന്റെ മകനെതിരായ സുരേന്ദ്രന്റെ ആരോപണത്തിലേക്ക് വിരൽ ചൂണ്ടി അന്വേഷണം

കൊച്ചി: ലൈഫ് മിഷൻ അഴിമതിയിൽ സംസ്ഥാനത്തെ ഒരു മന്ത്രിയുടെ മകന് കമ്മീഷൻ കിട്ടിയെന്ന സംശയത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു. സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ...

മന്ത്രി ജലീലിനെതിരെ പ്രതിഷേധം ശക്തമാവുന്നു : രാജിവയ്ക്കും വരെ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ്, കരിദിനം ആചരിക്കുമെന്ന് ബിജെപി

മന്ത്രി ജലീലിനെതിരെ പ്രതിഷേധം ശക്തമാവുന്നു : രാജിവയ്ക്കും വരെ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ്, കരിദിനം ആചരിക്കുമെന്ന് ബിജെപി

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ മന്ത്രി ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തതിനു പിന്നാലെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ജലീലിനെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കും എന്നാണ് പ്രതിപക്ഷ ...

കങ്കണയുടെ ഓഫീസ് പൊളിച്ച സംഭവം; ദേശസ്നേഹിയായ വനിതയോടുള്ള പ്രതികാര നടപടിയെന്ന് ബിജെപി

കങ്കണയുടെ ഓഫീസ് പൊളിച്ച സംഭവം; ദേശസ്നേഹിയായ വനിതയോടുള്ള പ്രതികാര നടപടിയെന്ന് ബിജെപി

മുംബൈ: ബോളിവുഡ് സൂപ്പർ നായിക കങ്കണ റണാവത്തിന്റെ മുംബൈയിലെ ഓഫീസ് പൊളിച്ച ബി എം സിയുടെ നടപടിയെ അലപിച്ച് ബിജെപി. സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ...

തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടാൻ നീക്കം; എതിർക്കുമെന്ന് ബിജെപി

തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടാൻ നീക്കം; എതിർക്കുമെന്ന് ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെക്കാൻ ആലോചന. നാളെ ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനം ഉണ്ടാകാനാണ് സാദ്ധ്യത. ജനുവരിയിലോ ഫെബ്രുവരിയിലോ പുതിയ ഭരണസമിതികള്‍ നിലവില്‍ വരുന്ന തരത്തിൽ ...

ചൈനക്ക് പ്രതീക്ഷ കോൺഗ്രസ്സിൽ; രാഹുലിനെ പ്രശംസിച്ച് ചൈനീസ് മുഖപത്രം ഗ്ലോബൽ ടൈംസ്

ചൈനക്ക് പ്രതീക്ഷ കോൺഗ്രസ്സിൽ; രാഹുലിനെ പ്രശംസിച്ച് ചൈനീസ് മുഖപത്രം ഗ്ലോബൽ ടൈംസ്

ബീജിംഗ്: ലഡാക്കിലെ സംഘർഷങ്ങളിൽ ഇന്ത്യയിൽ നിന്ന് കനത്ത തിരിച്ചടി ഏൽക്കേണ്ടി വന്ന ചൈന പുതിയ തന്ത്രവുമായി രംഗത്ത്. വയനാട് എം പി രാഹുൽ ഗാന്ധിയെ പ്രശംസിച്ച് ലേഖനം ...

മൻ കി ബാത് യൂട്യൂബ് വിഡീയോയിലെ 7 ലക്ഷം ഡിസ്‌ലൈക്കുകളിൽ 2 ശതമാനം മാത്രം ഇന്ത്യയിൽ നിന്ന് : വിദേശം കേന്ദ്രീകരിച്ച് കോൺഗ്രസിന്റെ പ്രചരണയുദ്ധമെന്ന് ബിജെപി

മൻ കി ബാത് യൂട്യൂബ് വിഡീയോയിലെ 7 ലക്ഷം ഡിസ്‌ലൈക്കുകളിൽ 2 ശതമാനം മാത്രം ഇന്ത്യയിൽ നിന്ന് : വിദേശം കേന്ദ്രീകരിച്ച് കോൺഗ്രസിന്റെ പ്രചരണയുദ്ധമെന്ന് ബിജെപി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ വീഡിയോയിൽ പ്രതിപക്ഷത്തിന്റെ പ്രചരണ യുദ്ധമെന്ന് ബിജെപി.പാർട്ടി യൂട്യൂബ് ചാനലിൽ, വീഡിയോ റിലീസ് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ ...

സാക്കിർ നായിക്കിൽ നിന്നും കോൺഗ്രസ്സ് നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷൻ 50 ലക്ഷം രൂപ വാങ്ങി; വിശദാംശങ്ങൾ വെളിപ്പെടുത്തി ബിജെപി

സാക്കിർ നായിക്കിൽ നിന്നും കോൺഗ്രസ്സ് നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷൻ 50 ലക്ഷം രൂപ വാങ്ങി; വിശദാംശങ്ങൾ വെളിപ്പെടുത്തി ബിജെപി

ഡൽഹി: വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിൽ നിന്നും സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷൻ അമ്പത് ലക്ഷം രൂപ സംഭാവന വാങ്ങിയെന്ന് ബിജെപി. 2011 ജൂലൈ ...

താഹിർ ഹുസൈന് കൗൺസിലർ സ്ഥാനം നഷ്ടമായി; ഡൽഹി കലാപത്തിലെ പ്രതിയെ പുറത്താക്കണമെന്ന ബിജെപിയുടെ ആവശ്യത്തിന് കോർപ്പറേഷന്റെ അംഗീകാരം

താഹിർ ഹുസൈന് കൗൺസിലർ സ്ഥാനം നഷ്ടമായി; ഡൽഹി കലാപത്തിലെ പ്രതിയെ പുറത്താക്കണമെന്ന ബിജെപിയുടെ ആവശ്യത്തിന് കോർപ്പറേഷന്റെ അംഗീകാരം

ഡൽഹി: ഡൽഹി കലാപത്തിലെ പങ്കാളിത്തത്തിന്റെ പേരിൽ അറസ്റ്റിലായ മുൻ ആം ആദ്മി പാർട്ടി നേതാവ് താഹിർ ഹുസൈന് കൗൺസിലർ സ്ഥാനം നഷ്ടമായി. തുടർച്ചയായ മൂന്ന് മാസം കോർപ്പറേഷന്റെ ...

പ്രതിഷേധം പുകയുന്നു; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള ബിജെപി മാർച്ചിനു നേർക്ക് പൊലീസ് അതിക്രമം

പ്രതിഷേധം പുകയുന്നു; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള ബിജെപി മാർച്ചിനു നേർക്ക് പൊലീസ് അതിക്രമം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഫയലുകൾക്ക് തീ പിടിച്ച വിഷയത്തിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. സംഭവത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തിയ മാർച്ചിനു നേർക്ക് പൊലീസ് അതിക്രമം. പ്രതിഷേധക്കാർക്ക് ...

Page 119 of 122 1 118 119 120 122

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist