തൃശൂർ പൂരം നടത്താൻ വിശ്വാസികൾ അവിശ്വാസികൾ ഭരിക്കുന്ന ദേവസ്വത്തിന് അന്യായ കപ്പം കൊടുക്കേണ്ടിവരുന്നു; കൊച്ചിൻ ദേവസ്വം ബോർഡിന്റേത് ക്ഷേത്ര സംരക്ഷണമല്ല ക്ഷേത്രധ്വംസനമെന്ന് ബിജെപി
തൃശൂർ: തൃശൂർ പൂരത്തെ ഏത് വിധേനയും തകർക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് കൊച്ചിൻ ദേവസ്വം ബോർഡ് പ്രവർത്തിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്കുമാർ. ക്ഷേത്ര സംരക്ഷണമല്ല ക്ഷേത്രധ്വംസനമാണ് ...

























