നിങ്ങളുടെ വോട്ടവകാശം ശരിയായി വിനിയോഗിക്കൂ; കർണാടകയിലെ ജനങ്ങൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി
ബംഗളൂരു: തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ കർണാടകയിലെ ജനങ്ങൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്മതിദാന അവകാശം ശരിയായി വിനിയോഗിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം. ...



























