‘ധൈര്യമുള്ള നേതാക്കളില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്‘; അവർ ബിജെപി -ആർ എസ് എസ് സംഘടനാ സംവിധാനത്തിൽ നിന്ന് പഠിക്കണമെന്ന് ശിവസേന
മുംബൈ: കോൺഗ്രസിനെ വിമർശിച്ച് വീണ്ടും ശിവസേന മുഖപത്രം സാമ്ന. നേതൃത്വത്തിന്റെയും നേതാക്കളുടെയും കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് കോൺഗ്രസെന്ന് ലേഖനത്തിൽ പറയുന്നു. ഒരു പാര്‍ട്ടി അധികാരത്തിലിരിക്കുന്നതോ പുറത്താണോ എന്നതല്ല പ്രശ്നം. ...