ഒരു ലക്ഷം സന്നദ്ധപ്രവർത്തകർക്ക് മെഡിക്കൽ പരിശീലനം, കേന്ദ്ര പദ്ധതികൾ ആദിവാസികളിലും കർഷകരിലും എത്തിക്കാൻ ഉപസംഘടനകൾ; രാഷ്ട്രസേവനത്തിന് തയ്യാറെടുക്കാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകി ബിജെപി
ഡൽഹി: അടിയന്തര സാഹചര്യത്തിലൂടെ രാജ്യം കടന്ന് പോകുമ്പോൾ സേവനപ്രവർത്തനങ്ങളിൽ വ്യാപൃതരാകാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകി ബിജെപി. ഒരു ലക്ഷത്തോളം സന്നദ്ധ പ്രവർത്തകർക്ക് അത്യാവശ്യ മെഡിക്കൽ സേവനങ്ങളിൽ പരിശീലനം ...