സിൽവർ ലൈനിന്റെ പെട്ടിയിൽ അവസാന ആണിയടിച്ച് കേന്ദ്രം; അനുമതിയില്ലാതെ ഭൂമി ഏറ്റെടുക്കാൻ പാടില്ലെന്ന് കേന്ദ്ര റെയിൽ മന്ത്രി
ഡൽഹി: കൃത്യമായ പദ്ധതി സമർപ്പണമോ വ്യക്തമായ അനുമതിയോ കൂടാതെ സിൽവർ ലൈൻ പദ്ധതിക്കുള്ള ഭൂമി ഏറ്റെടുക്കൽ നടത്താൻ പാടില്ലെന്ന് കേന്ദ്ര റെയിൽ മത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ...
























