സിഡ്‌നി ടെസ്റ്റും വിജയിക്കാൻ ആയില്ലെങ്കിൽ; രോഹിത് ശർമ്മ വിരമിച്ചേക്കുമെന്ന് സൂചന
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. അദ്ദേഹം ഈക്കാര്യം 'മനസ്സിൽ' തീരുമാനിച്ചതായും 2024-25 ബോർഡറിലെ അവസാന ടെസ്റ്റിന് ശേഷം പ്രഖ്യാപനം നടത്തുമെന്നും ...