വനവാസി യുവാവിന്റെ മരണം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: മെഡിക്കൽ കോളേജിനോട് ചേർന്ന പറമ്പിൽ വനവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കൽപ്പറ്റ പാറവയൽ കോളനിയിലെ വിശ്വനാഥൻ ആണ് മരിച്ചത്. സ്വമേധയാ ...