congress

തന്റെ വസ്ത്രത്തോടും കുറി ധരിക്കുന്നതിനോടും എതിർപ്പ്; കോൺഗ്രസ് പാർട്ടി കയ്യാളുന്നത് ഹിന്ദുക്കളെയും ഹിന്ദു മതത്തെയും എതിർക്കുന്നവർ; വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

ന്യൂഡൽഹി: പാർട്ടിയുടെ ഹിന്ദു വിരുദ്ധ നിലപാടുകളെ തുറന്ന് കാട്ടി കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. തന്റെ വസ്ത്രധാരണത്തോടും, താൻ നെറ്റിയിൽ കുറി ചാർത്തുന്നതിനോടും വലിയ എതിർപ്പാണ് ...

കോൺഗ്രസുകാർ പണം വാങ്ങിയിട്ടുണ്ട്; സിപിഎമ്മിനെ പോലെ വാങ്ങിയിട്ടില്ല എന്ന് പറഞ്ഞിട്ടില്ല;ആർക്കാണ് ആണത്തം, വാ തുറക്കാത്ത മുഖ്യമന്ത്രിക്കോ വെല്ലുവിളിച്ച കുഴൽനാടനോ;  കെ സുധാകരൻ

കൊച്ചി: ആരോപണങ്ങൾ ഉയർന്നിട്ടും വാ തുറക്കാത്ത മുഖ്യമന്ത്രിക്കാണോ, ആരോപണം ഉയർന്നപ്പോൾ ഏതു രേഖകൾ വേണമെങ്കിലും പരിശോധിക്കാമെന്ന് വെല്ലുവിളിച്ച മാത്യു കുഴൽനാടനാണോ ആണത്തമുള്ളതെന്ന് കെ പി സി സി ...

പ്രധാനമന്ത്രി ആകാനുള്ള എല്ലാ യോഗ്യതയും രാഹുലിനുണ്ട് : മെഹബൂബ മുഫ്തി

ന്യൂഡൽഹി : പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയുണ്ട് രാഹുൽ ഗാന്ധിക്കുണ്ടെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ഇന്ത്യയെക്കുറിച്ച് മികച്ച കാഴ്ചപ്പാടാണ് അദ്ദേഹത്തിനുളളത്. രാജ്യത്തെ മുന്നോട്ട് നയിക്കാൻ ഇപ്പോൾ അധികാരത്തിൽ ...

അടുത്ത തവണ മോദി ചെങ്കോട്ടയിൽ അല്ല വീട്ടിലാണ് പതാക ഉയർത്തുക; കോൺഗ്രസ്

ന്യൂഡൽഹി: രാജ്യത്തിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറയാൻ അടുത്ത തവണയും ചെങ്കോട്ടയിൽ എത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിനെ കുറ്റപ്പെടുത്തി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ.അടുത്തവർഷം ഒരിക്കൽക്കൂടി അദ്ദേഹം പതാകയുയർത്തും. ...

പാകിസ്താനെ രണ്ടായി വിഭജിച്ചത് ഇന്ദിരാഗാന്ധി,രാജ്യത്ത് എല്ലാം സ്ഥാപിച്ചത് കോൺഗ്രസ് മാത്രം;മല്ലികാർജുൻ ഖാർഗെ

ചമ്പ: രാജ്യത്ത് എല്ലാം സ്ഥാപിച്ചത് കോൺഗ്രസ് മാത്രമാണെന്ന് മല്ലികാർജ്ജുൻ ഖാർഗെ. രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ബിജെപിയെന്നും കോൺഗ്രസ് ചെയ്യുന്ന ജോലികൾ വളച്ചൊടിക്കുകയാണെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ കുറ്റപ്പെടുത്തി. 1962 ...

ബിജെപി ഭരണകാലത്ത് നൽകിയ നിർമാണ കരാറുകൾ പുനപരിശോധിക്കുമെന്ന് കർണാടക സർക്കാർ; വലിയ അഴിമതിക്ക് കളമൊരുങ്ങുന്നുവെന്ന് ജെ ഡി എസ്; കമ്മീഷൻ വാങ്ങാനാണ് ഉദ്ദേശമെങ്കിൽ ശിവകുമാർ അകത്താകുമെന്ന് മുന്നറിയിപ്പ് നൽകി ബിജെപി

ബംഗലൂരു: കർണാടകയിൽ ബിജെപി സർക്കാരിന്റെ കാലത്ത് നൽകിയ എല്ലാ നിർമാണ കരാറുകളും പുനപരിശോധിക്കാൻ നിർദേശം നൽകി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. 2019 മുതൽ 2023 വരെ ...

മദ്ധ്യപ്രദേശ് സർക്കാരിനെ സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്താൻ ശ്രമം; പ്രിയങ്കാ വാദ്രയുടെ ട്വിറ്റർ ഹാൻഡിലിനെതിരെ കേസ്

ഭോപ്പാൽ: മദ്ധ്യപ്രദേശ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിൽ കേസ് എടുത്ത് പോലീസ്. പ്രിയങ്കാ വാദ്രയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ ട്വിറ്റർ ഹാൻഡിലുകൾക്കെതിരെയാണ് കേസ് എടുത്തത്. ബിജെപി ലീഗൽ സെൽ ...

പഞ്ചാബിൽ കൈ വിട്ട് താമരയേന്തി മേയറും കൗൺസിലർമാരും; 47 പേർ ബിജെപിയിലേക്ക്

അമൃത്സർ: പഞ്ചാബിൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് വൻ ഒഴുക്ക്, അബോഹർ മുൻസിപ്പൽ കോർപ്പറേഷൻ മേയറും 46 കോൺഗ്രസ് കൗൺസിലർമാരുമാണ് ബിജെപിയിൽ ചേർന്നത്. കൗൺസിലർമാർക്ക് പുറമെ ജില്ലാ കൗൺസിൽ, ...

പ്രധാനമന്ത്രിയുടെ പ്രസംഗവും രാഹുൽ ഗാന്ധിയുടെ പ്രസംഗവും താരതമ്യം ചെയ്യാറായോ? സാമൂഹിക മാദ്ധ്യമങ്ങളിൽ ജനപ്രീതിയിൽ ഇരുവരും എവിടെ നിൽക്കുന്നു? അറിയാം വസ്തുതകൾ

ന്യൂഡൽഹി: സുപ്രീം കോടതിയിൽ ശിക്ഷ റദ്ദാക്കപ്പെടുകയും എം പി സ്ഥാനം തിരികെ ലഭിക്കുകയും ചെയ്ത ശേഷം രാഹുൽ ഗാന്ധി ലോക്സഭയിൽ അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രസംഗിച്ചതോടെ, അദ്ദേഹത്തിന്റെ ...

രാഹുലിന് പിന്നാലെ പ്രിയങ്കയ്ക്കും കുരുക്ക്; വ്യാജവാർത്ത പ്രചരിപ്പിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി ബിജെപി

ഭോപ്പാൽ: മദ്ധ്യപ്രദേശ് സർക്കാരിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിപ്പിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ. പ്രിയങ്കക്കെതിരെ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ...

അഴിമതിയുടെ കാര്യത്തിൽ ഭരണ-പ്രതിപക്ഷങ്ങൾ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കർ എം.പി

തൃശ്ശൂർ: കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷം അഴിമതിയുടെ കാര്യത്തിൽ പരസ്പരം മത്സരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ എംപി. തൃശ്ശൂരിൽ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ...

പുതുപള്ളിക്ക് ഒരു പുണ്യാളനേ ഉള്ളൂ അത് ഗീവർഗീസാണ്; ജെയ്ക് സി തോമസ്

കോട്ടയം:പുതുപ്പള്ളിക്കാർക്ക് ഒരു പുണ്യാളൻ മാത്രമേയുള്ളൂവെന്നും അത് വിശുദ്ധ ഗീവർഗീസ് മാത്രമാണെന്നും സിപിഎം നേതാവ് ജെയ്ക് സി തോമസ്. കമ്യൂണിസ്റ്റുകാർക്കും കോൺഗ്രസുകാർക്കും ബിജെപിക്കാർക്കും വിശ്വാസികൾക്കും അവിശ്വാസികൾക്കുമെല്ലാം അത് അങ്ങനെയാണെന്നും ...

ദേഹത്ത് മൂത്രമൊഴിച്ചു; ചെരുപ്പ് നക്കിച്ചു; രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎയ്ക്കും ഉന്നത പോലീസുദ്യോഗസ്ഥനുമെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ദളിത് യുവാവ്

ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎയിൽ നിന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥനിൽ നിന്നും ഏറ്റുവാങ്ങേണ്ടിവന്ന ക്രൂര പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തി ദളിത് യുവാവ്. കോൺഗ്രസ് എംഎൽഎ ഗോപാൽ മീണയ്ക്കും, ഡിഎസ്എപി ...

‘സമയമാകുമ്പോൾ ഇറങ്ങി ഓടാനായിരുന്നുവെങ്കിൽ പിന്നെ ഇതൊക്കെ എന്തിനായിരുന്നു?‘: കോൺഗ്രസ് ഇത് എന്തൊക്കെയാണ് ചെയ്ത് കൂട്ടുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് ഗുലാം നബി ആസാദ്

ന്യൂഡൽഹി: അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി മറുപടി പറയവെ സഭ ബഹിഷ്കരിച്ച് ഇറങ്ങി പോയ പ്രതിപക്ഷത്തിന്റെ നടപടിയെ വിമർശിച്ച് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി അദ്ധ്യക്ഷൻ ഗുലാം നബി ...

തൃശൂരിൽ എസ് ഡി പി ഐ പിന്തുണയോടെ കോൺഗ്രസിന് പഞ്ചായത്ത് പ്രസിഡന്റ്; വിവാദമായതോടെ രാജി വെച്ച് മുഖം രക്ഷിക്കൽ

തൃശൂർ: എസ് ഡി പി ഐ പിന്തുണയോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ്, വിമർശനം ശക്തമായതോടെ രാജി വെച്ച് മുഖം രക്ഷിച്ചു. പാവറട്ടി പഞ്ചായത്തിലായിരുന്നു ...

പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; സഭയിൽ വിശ്വാസം തെളിയിച്ച് മോദി സർക്കാർ

ന്യൂഡൽഹി: മോദി സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം ലോക്സഭയിൽ പരാജയപ്പെട്ടു. മൂന്ന് ദിവസം നീണ്ടു നിന്ന ചർച്ചകൾക്കൊടുവിൽ ശബ്ദവോട്ടെടുപ്പിലാണ് പ്രമേയം പരാജയപ്പെട്ടത്. മണിപ്പൂർ കലാപവുമായി ...

‘പരാജയപ്പെട്ട പരീക്ഷണം പൂർത്തിയാക്കാതെ പ്രതിപക്ഷം പേടിച്ചോടുന്നു‘: ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ വിടാതെ പിന്തുടർന്ന് മോദി

ന്യൂഡൽഹി: അവിശ്വാസ പ്രമേയത്തിന് മറുപടി പറയവെ തന്റെ പ്രസംഗം പൂർണമായും കേൾക്കാൻ നിൽക്കാതെ സഭയിൽ നിന്നും ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ നിശിതമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന്റെ ...

‘സി എം ആർ എല്ലിന്റെ മാസപ്പടി ലിസ്റ്റിൽ വീണയ്ക്കും പിണറായിക്കുമൊപ്പം കോൺഗ്രസ്- ലീഗ് നേതാക്കളും‘: ഇൻഡിയ സഖ്യത്തിന്റെ അഴിമതിക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് ബിജെപി

തിരുവനന്തപുരം: ഇൻഡിയ സഖ്യത്തിന്റെ അഴിമതിക്കാണ് കേരളവും സാക്ഷ്യം വഹിക്കുന്നതെന്ന് ബിജെപി. സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങുന്നവരുടെ ലിസ്റ്റ് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനിൽ ...

പുതുപള്ളിയിൽ ഉമ്മൻചാണ്ടിയുടെ വിശ്വസ്തനെ ഇറക്കാൻ ഇടതുപക്ഷം; പിന്തിരിപ്പിക്കാൻ കോൺഗ്രസ് ശ്രമം

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പുതുപള്ളിയിൽ സ്ഥാനാർത്ഥി നിർണയത്തിൽ ട്വിസ്റ്റുമായി ഇടതുപക്ഷം. സിപിഎം സ്ഥിരമായി മത്സരിച്ചിരുന്ന സീറ്റിൽ ഇത്തവണ ഉമ്മൻചാണ്ടിയുടെ വിശ്വസ്തനെ മത്സരിപ്പിക്കാനണ് ...

അഴിമതിയും കുടുംബവാഴ്ചയും ഇന്ത്യ വിടണമെന്നാണ് ജനങ്ങളുടെ ആവശ്യം; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : അഴിമതിയും കുടുംബവാഴ്ചയും നിറഞ്ഞ പ്രതിപക്ഷം ഇന്ത്യ വിടുക എന്നതാണ് രാജ്യത്തെ ജനങ്ങള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിക്കും കുടുംബവാഴ്ചയ്ക്കും പ്രീണനത്തിനും എതിരെ ഇന്ത്യ ...

Page 35 of 76 1 34 35 36 76

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist