ആരോടും ഡിമാന്റ് വച്ചിട്ടില്ല; എല്ലാം ജനങ്ങൾക്കും ദൈവത്തിനും സമർപ്പിക്കുന്നു; പിന്തുണ ആർക്കാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും എച്ച്.ഡി.കുമാരസ്വാമി
ബംഗളൂരു: ജെഡിഎസിന്റെ പിന്തുണ ആർക്കാണെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി നേതാവ് എച്ച്.ഡി.കുമാരസ്വാമി. എല്ലാം ജനങ്ങൾക്കും ദൈവത്തിനും സമർപ്പിക്കുകയാണ്. എക്സിറ്റ് പോളിൽ ജെഡിഎസിന് 30–32 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്.ഞങ്ങൾ ഒരു ചെറിയ ...