Covid 19 India

‘കൊവിഡിന്റെ പേരിൽ സിവിൽ സർവ്വീസ് പരീക്ഷ ഇനിയും നീട്ടിവെക്കാനാകില്ല‘; യു പി എസ് സി സുപ്രീം കോടതിയിൽ

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പേരിൽ സിവിൽ സർവീസ് പരീക്ഷ ഇനിയും നീട്ടിവെക്കാനാകില്ലെന്ന് യു പി എസ് സി സുപ്രീം കോടതിയിൽ അറിയിച്ചു. നേരത്തെ മേയ് 31-ന് നടത്താനിരുന്ന ...

പിടിമുറുക്കി കൊവിഡ്; പ്രതിദിന രോഗവർദ്ധനയിൽ കേരളം നാലാമത്

ഡൽഹി: കൊവിഡിന് മുന്നിൽ പകച്ച് പ്രതിരോധ സംവിധാനങ്ങൾ. പ്രതിദിന രോഗബാധയിൽ സംസ്ഥാനം തുടർച്ചയായ മൂന്നാം ദിവസവും നാലാം സ്ഥാനത്ത്. കേരളത്തിലെ പ്രതിദിന രോഗബാധിതരുടെ ഏറ്റവും പുതിയ കണക്ക് ...

ഉമാഭാരതിക്ക് കൊവിഡ് സ്ഥിരീകരിച്ചു; വന്ദേ മാതരം കുഞ്ജിൽ ക്വാറന്റീനിൽ

  ഡൽഹി: ബി ജെ പി നേതാവ് ഉമാഭാരതിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹരിദ്വാറിനും ഋഷികേശിനും ഇടയിലുള്ള വന്ദേമാതരം കുഞ്ജിൽ ക്വാറന്റെയ്‌നിൽ കഴിയുകയാണ് ഉമാഭാരതി താനുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരും ...

43 എം പിമാർക്ക് കൊവിഡ്; എൻ കെ പ്രേമചന്ദ്രനും രോഗബാധ സ്ഥിരീകരിച്ചു

ഡൽഹി: പാർലമെന്റ് വർഷകാല സമ്മേളനം തുടരവെ 43 എം പിമാർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. കൊല്ലം എം പിയും ആർ എസ് പി നേതാവുമായ എൻ കെ ...

കശ്മീരിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് കേന്ദ്രം; വ്യവസായ മേഖലക്ക് കൈത്താങ്ങായി 1350 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു

ശ്രീനഗർ: കശ്മീരിന്റെ വികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ. കൊവിഡ് ദുരിതമനുഭവിക്കുന്ന വാണിജ്യ വ്യാപാര മേഖലക്ക് താത്കാലിക സമാശ്വാസമായി 1350 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. പ്രതിസന്ധി നേരിടുന്ന വാണിജ്യ- വ്യവസായ ...

പാർലമെന്റ് വർഷകാല സമ്മേളനം; 17 എം പിമാർക്ക് കൊവിഡ്

ഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചതിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിൽ 17 എം പിമാർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇന്ന് രാവിലെ പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് ...

കൊവിഡ് ബാധ സ്ഥിരീകരിച്ചു; മുതിർന്ന കോൺഗ്രസ്സ് നേതാവ് ആത്മഹത്യ ചെയ്തു

അമരാവതി: കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ല പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ...

ലോക്ക്ഡൗണുകൾ ഫലപ്രദമായി; കൊവിഡ് രോഗമുക്തി നിരക്കിൽ മികച്ച മുന്നേറ്റവുമായി രാജ്യം, ആശ്വാസമായി കണക്കുകൾ

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ തോത് വർദ്ധിക്കുന്നുവെങ്കിലും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ മികച്ച മുന്നേറ്റം നേടി രാജ്യം. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 75.27 ശതമാനമായി ഉയർന്നതായി കേന്ദ്ര ...

ഉത്തർ പ്രദേശ് മന്ത്രി ചേതൻ ചൗഹാൻ അന്തരിച്ചു; അന്ത്യം കൊവിഡ് ബാധയെ തുടർന്ന്

ലഖ്നൗ: ഉത്തർപ്രദേശ് മന്ത്രി ചേതൻ ചൗഹാൻ അന്തരിച്ചു. കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ 12നാണ് രോഗബാധയെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുൻ ഇന്ത്യൻ ...

മഹാമാരിയെ ശക്തമായി പ്രതിരോധിച്ച് രാജ്യം; ലോകത്ത് കൊവിഡ് മരണ നിരക്ക് ഏറ്റവും കുറവ് ഇന്ത്യയിലെന്ന് റിപ്പോർട്ട്

ഡൽഹി: ലോകത്ത് കൊവിഡ് 19 മരണ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിൽ ഇന്ത്യ മുൻപന്തിയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവില്‍ 2.49 ശതമാനം മാത്രമാണ് രാജ്യത്തെ കൊവിഡ് ...

കൊവിഡ് 19; ശ്വാസതടസ്സത്തെ തുടർന്ന് ഐശ്വര്യ റായിയെയും മകളെയും നാനാവതി ആശുപത്രിയിലേക്ക് മാറ്റി

മുംബൈ: കൊവിഡ് ബാധിച്ച് വീട്ടിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന ഐശ്വര്യ റായിയെയും മകൾ ആരാധ്യയെയും മുംബൈ നാനാവതി ആശുപത്രിയിലേക്ക് മാറ്റി. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത് ...

കൊവിഡ് സ്ഥിരീകരിച്ച ബിജെപി നേതാവുമായി സമ്പർക്കം; കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് നിരീക്ഷണത്തിൽ

ഡൽഹി: കൊവിഡ് സ്ഥിരീകരിച്ച കശ്മീർ ബിജെപി അദ്ധ്യക്ഷൻ  എസ് എച്ച് രവീന്ദര്‍ റെയ്‌നയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് നിരീക്ഷണത്തിൽ. കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്താനായി ...

ഐശ്വര്യ റായിക്കും മകൾക്കും കൊവിഡ്; രോഗബാധ സ്ഥിരീകരിച്ചത് അമിതാഭ് ബച്ചനും അഭിഷേകിനും പിന്നാലെ

മുംബൈ: ബോളിവുഡ് താരം ഐശ്വര്യ റായിക്കും മകൾ എട്ട് വയസ്സുകാരി ആരാധ്യ ബച്ചനും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും രോഗബാധ സ്ഥിരീകരിച്ചതിന് പിനാലെയാണ് ...

‘കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടം വിജയകരം‘; രോഗ പ്രതിരോധ രംഗത്തെ സൈന്യത്തിന്റെ സംഭാവനകളെ അഭിനന്ദിച്ച് അമിത് ഷാ

ഡൽഹി: കൊവിഡ് 19 വ്യാപനത്തിനെതിരായ ഏറ്റവും വിജയകരമായ പോരാട്ടങ്ങളിൽ ഒനാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോകത്തിൽ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യങ്ങളിൽ ...

കൊവിഡ് സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; വൈറസ് വ്യാപനം ചെറുക്കാൻ കേന്ദ്രീകൃത സംവിധാനം പിന്തുടരാൻ നിർദ്ദേശം

ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസ് വ്യാപനം ചെറുക്കുന്നതിനായി ദേശീയ തലസ്ഥാന മേഖലയിൽ ...

കൊവിഡ് കാലത്ത് കേന്ദ്രത്തിന്റെ കൈത്താങ്ങ്; സൗജന്യ റേഷൻ നവംബർ വരെ നീട്ടി, 7.4 കോടി സ്ത്രീകൾക്ക് 3 പാചക വാതക സിലിണ്ടറുകൾ വീതം സൗജന്യം

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ പദ്ധതി നവംബർ വരെ നീട്ടാനുള്ള തീരുമാനത്തിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. ഒരു കുടുബത്തിലെ ഓരോ അംഗത്തിനും ...

ഏഴ് ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ; രോഗമുക്തി നിരക്കിൽ പുരോഗതി

ഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷം പിന്നിട്ടു. ഇത് വരെ 7,19,665 പേർക്കാണ്  രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,252 പേർക്ക് ...

രാജ്യത്ത് കൊവിഡ് ബാധിതർ ആറര ലക്ഷത്തിലേക്ക്; 24 മണിക്കൂറിൽ 22,771 പേർക്ക് രോഗബാധ, രോഗമുക്തിയുടെ കണക്കിൽ ആശ്വാസം

ഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറര ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെ 22,771 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 442 പേര്‍ കൂടി മരിച്ചതോടെ ...

ബിജെപി എം പി ലോക്കറ്റ് ചാറ്റർജിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിന്നുള്ള ബിജെപി എം പി ലോക്കറ്റ് ചാറ്റർജിക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഒരാഴ്ചയായി താൻ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണെന്നും നേരിയ പനിയല്ലാതെ ...

കൊവിഡ് രോഗികൾക്കും 65 വയസ്സു കഴിഞ്ഞവർക്കും പോസ്റ്റൽ വോട്ട്; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

ഡൽഹി: കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചവർക്കും നിരീക്ഷണത്തിലുള്ളവർക്കും രോഗബാധ സംശയിക്കുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം നൽകാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. 65 വയസ്സിന് മുകളിൽ ...

Page 10 of 13 1 9 10 11 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist