കൊവിഡ് കാലത്തെ പേരിടീൽ പുതുമ; മീററ്റിലെ നവജാത ഇരട്ടകൾക്ക് മാതാപിതാക്കൾ നൽകിയ പേരുകൾ വൈറലാകുന്നു
മീററ്റ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പിറന്ന ഇരട്ടക്കുട്ടികൾക്ക് വ്യത്യസ്തമായ പേര് നൽകി ശ്രദ്ധേയരായിരിക്കുകയാണ് ഉത്തർ പ്രദേശിലെ മീററ്റ് സ്വദേശികളായ ദമ്പതികൾ. കോറോണക്കാലത്ത് പിറന്ന കുഞ്ഞുങ്ങൾക്ക് ഇവർ നൽകിയിരിക്കുന്ന ...