Covid 19

തമിഴ്നാട്ടിൽ കൊവിഡ് ബാധ പടരുന്നു; വീട് കയറി പ്രാർത്ഥന നടത്തിയ നിസാമുദ്ദീനിൽ നിന്നുള്ള വനിതാ പ്രഭാഷകരെ തിരഞ്ഞ് പൊലീസ്

ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ വീടുകളിൽ കയറി പ്രാർത്ഥന നടത്തിയ വനിതാ പ്രഭാഷകരെ അന്വേഷിച്ച് പൊലീസ്. ഇവർ നിരവധി വീടുകളിൽ ദിവസങ്ങളോളം കഴിഞ്ഞതിനാൽ രോഗവ്യാപന ...

ഐസൊലേഷനിൽ കഴിയവെ ബെഡ്ഷീറ്റ് ഉപയോഗിച്ച് ആറാം നിലയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം; 55കാരന് ദാരുണാന്ത്യം

കർണാൽ: ഹരിയാനയിലെ കർണാലിൽ കൊറോണ സംശയത്തെ തുടര്‍ന്ന് ഐസൊലേഷനിലായിരുന്ന അമ്പത്തഞ്ചുകാരന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണു മരിച്ചു. ബെഡ്ഷീറ്റ് ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആശുപത്രിയുടെ ആറാം നിലയില്‍ നിന്ന് ...

കൊവിഡ് പ്രതിരോധം; സഹായ പ്രവാഹവുമായി ഗൗതം ഗംഭീർ, രണ്ട് വർഷത്തെ ശമ്പളം പി എം കെയറിലേക്കും ഒരു കോടി രൂപ ഡൽഹി സർക്കാരിനും

ഡൽഹി: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വൻ തുക സംഭാവന നൽകി ബിജെപി എം പി ഗൗതം ഗംഭീർ. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പി എം കെയറിലേക്ക് ...

‘നിങ്ങളുടെ നാട്ടിൽ കൊറോണ പടർത്തുന്നത് വവ്വാലുകൾ ആയിരിക്കാം, എന്നാൽ ഇന്ത്യയിൽ അത് പരത്തുന്നത് വിവരമില്ലാത്ത പന്നികളാണ്‘; ‘നിസാമുദ്ദീൻ ഇഡിയറ്റ്സ്‘ എന്ന ഹാഷ്ടാഗോടെ ഗുസ്തി താരം ബബിത ഫോഗട്ട്

ആരോഗ്യ പ്രവർത്തകർക്കെതിരെ ആക്രമണം നടത്തിയവർക്കെതിരെ കടുത്ത പദപ്രയോഗങ്ങളുമായി റെസ്ലിംഗ് താരം ബബിത ഫോഗട്ട്. കൊവിഡ് 19 പരിശോധനയ്ക്ക് വിധേയമാകാൻ വിസമ്മതിക്കുകയും ആരോഗ്യ പ്രവർത്തകർക്കെതിരെ മോശമായി പെരുമാറുകയും ചെയ്ത ...

കൊവിഡ് ഹോട്ട് സ്പോട്ടുകൾ അടച്ചു പൂട്ടാൻ കേന്ദ്ര നിർദ്ദേശം; കേരളത്തിലെ 7 ജില്ലകൾ പട്ടികയിൽ

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം പടരുന്ന സാഹചര്യത്തിൽ നടപടികൾ ശക്തമാക്കി കേന്ദ്രസർക്കാർ. രോഗബാധിതർ കൂടുതലുള്ള ജില്ലകൾ അടച്ചിടാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. രാജ്യത്തെ 82 ശതമാനത്തിലധികം ...

കോവിഡ്-19 രോഗബാധ : ഹെയ്റ്റിയിൽ ആദ്യമരണം സ്ഥിരീകരിച്ചു

കരീബിയൻ ദ്വീപ് രാഷ്ട്രമായ ഹെയ്റ്റിയിൽ കോവിഡ് രോഗം ബാധിച്ച് ആദ്യമരണം സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് 55 കാരനായ ഒരാൾ മരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തലസ്ഥാനമായ പോർട്ട്-ഔ-പ്രിൻസിലെ ആശുപത്രിയിൽ ...

കോവിഡ്-19, ആഗോളമരണ സംഖ്യ 69,451 : ഇറ്റലിയിൽ മരണം 15,887

കോവിഡ് മഹാമാരിയിൽ ലോകത്ത് മരിച്ചവരുടെ എണ്ണം 69,451 ആയി.ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് ഇറ്റലിയിലാണ്.ഏതാണ്ട് 15,887 പേർ രാജ്യത്ത് മരിച്ചുവെന്നാണ് കണക്ക്.1,28,948 രോഗബാധിതരാണ് ഇപ്പോൾ ഇറ്റലിയിലുള്ളത്. 3,36,673 ...

ഇന്ത്യയിൽ കോവിഡ്-19 രോഗികളുടെ എണ്ണം 3557 : 505 പുതിയ കേസുകൾ, മരിച്ചവർ 83

രാജ്യത്ത് കോവിഡ് രോഗബാധയേറ്റവരുടെ എണ്ണം 3,557 ആയി.ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 505 കേസുകളാണ് പോസിറ്റീവായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 690 ആയി. ഇതുവരെ ഇന്ത്യയിൽ ...

കോവിഡ് രോഗം പരത്തുന്നുവെന്ന് നാട്ടുകാർ ആക്ഷേപിച്ചു : രോഗമില്ലെന്ന് സ്ഥിരീകരിച്ച ക്ഷീരകർഷകൻ ആത്മഹത്യ ചെയ്തു

ഹിമാചൽപ്രദേശിലെ ഷിംലയിൽ, കോവിഡ് രോഗം പരത്തുന്നുവെന്ന നാട്ടുകാരുടെ ആക്ഷേപത്തിൽ മനംനൊന്ത് ക്ഷീരകർഷകൻ ആത്മഹത്യ ചെയ്തു. സിംലയിലെ ഉംനാ സ്വദേശിയായ ദിൽഷാദ് മുഹമ്മദാണ് ആത്മഹത്യ ചെയ്തത്. ഏപ്രിൽ രണ്ടാം ...

കൊവിഡ് 19; പ്രണബ് മുഖർജിയെയും സോണിയയെയും മന്മോഹൻ സിംഗിനെയും മറ്റ് പ്രമുഖ നേതാക്കളെയും ഫോണിൽ വിളിച്ച് പ്രധാനമന്ത്രി

ഡൽഹി: കൊറോണ വൈറസ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ മുൻ രാഷ്ട്രപതി പ്രണാബ് മുഖർജി, മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗ്, കോൺഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധി എന്നിവരടക്കമുള്ള പ്രമുഖ ...

കേരളത്തിൽ നിന്ന് തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത നാല് പേർക്കു കൂടി കൊവിഡ്; സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 314

തിരുവനന്തപുരം: കേരളത്തിൽ നിന്ന് നിസാമുദ്ദീനിലെ തബ്‌ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്ത നാല് പേർക്കു കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാർത്താക്കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം ...

‘എന്റെ വിധി അള്ളാഹുവിന്റെ കൈകളിൽ, തിരികെ വിളിക്കുന്നെങ്കിൽ അത് അദ്ദേഹത്തിന്റെ ഇച്ഛ‘; നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത ഇമാം കൊവിഡ് ബാധിച്ച് മരിച്ചു

ജോഹന്നാസ്ബർഗ്: നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങിയ ദക്ഷിണാഫ്രിക്കൻ സ്വദേശി മരിച്ചു. ഇമാം മൗലാന യൂസഫ് ടൂട്ല എന്ന 80 വയസ്സുകാരനാണ് മരിച്ചത്. മാർച്ച് മാസത്തിൽ ...

ഇന്ത്യയുടെ സഹായമഭ്യർത്ഥിച്ച് അമേരിക്ക : മലേറിയ വാക്സിന്റെ കയറ്റുമതി വിലക്ക് പിൻവലിക്കാനപേക്ഷിച്ച് ഡൊണാൾഡ് ട്രംപ്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇന്ത്യയുടെ സഹായമഭ്യർത്ഥിച്ച് അമേരിക്ക.കൊറോണ വൈറസ് ബാധ ചികിത്സിക്കുന്നതിനായി ഹൈഡ്രോക്‌സിക്ലോറോക്വിൻ എന്ന മരുന്ന് അമേരിക്കക്ക് ആവശ്യമുണ്ട്. ഇത് വൻതോതിൽ നിർമ്മിക്കുന്നത് ഇന്ത്യയിലാണ്. എന്നാൽ, കോവിഡ് ...

കോവിഡ് ബാധിതന്റെ മൃതദേഹത്തിന്റെ പോളിത്തീൻ കവർ അഴിച്ച് മതാചാരപ്രകാരം സംസ്കരിച്ചു : തമിഴ്നാട്ടിൽ വൻ സുരക്ഷാ വീഴ്ച

കോവിഡ് ബാധിച്ചു മരിച്ച ആളുടെ മൃതശരീരം കൈകാര്യം ചെയ്തതിൽ വൻവീഴ്ച. തമിഴ്നാട്ടിലാണ് പരേതന്റെ മൃതദേഹം സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ച് പോളിത്തീൻ കവർ അഴിച്ചു പുറത്തെടുത്തത്.രാമനാഥപുരം കീഴാക്കരൈ പള്ളി ...

‘ഇറച്ചിയും മീനും ഇല്ലെങ്കിൽ ഭക്ഷണം വേണ്ട‘; സൗജന്യ ഭക്ഷണ പൊതികൾ വലിച്ചെറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളികൾ

തിരുവനന്തപുരം: സാമൂഹിക അടുക്കളകളിൽ നിന്ന് നൽകിയ ഭക്ഷണ പൊതികൾ അന്യസംസ്ഥാന തൊഴിലാളികൾ തെരുവോരത്ത് വലിച്ചെറിഞ്ഞു. ചാലയിലെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും കിട്ടിയ ഭക്ഷണ പൊതിയാണ് അന്യസംസ്ഥാന തൊഴിലാളികൾ ...

യാത്രാവിലക്കിന് മുൻപത്തെ കണക്കുകൾ പുറത്ത് : ചൈനയിൽ നിന്ന് യു.എസിലെത്തിയത് നാല് ലക്ഷത്തിലധികം പേർ

കോവിഡ് മഹാമാരി പരിഗണിച്ച് അമേരിക്ക ഏർപ്പെടുത്തിയ യാത്രാവിലക്ക് പ്രാബല്യത്തിൽ വരുന്നതിനു മുമ്പ് യുഎസിലെത്തിയത് നാലുലക്ഷം ചൈനക്കാർ. അമേരിക്കൻ വ്യോമയാന കമ്പനിയായ വാരിഫ്ളൈറ്റിനെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസാണ് കണക്കുകൾ ...

തബ്ലീഗ് ജമാ അത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് 1023 പേർക്ക് കൊവിഡ് ബാധയെന്ന് റിപ്പോർട്ട്; ഹരിയാനയിൽ 4 കേസുകൾ കൂടി സ്ഥിരീകരിച്ചു

മേവാർ: ഹരിയാനയിലും കൊവിഡ് 19 രോഗബാധ പടരുന്നു. ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാ അത്ത് സമ്മേളനത്തിൽ പങ്കെടുത്ത 4 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു. ഇതോടെ മേവാറിൽ ...

ഒഡിഷയിൽ പോസ്റ്റ്മാന് കോവിഡ് പോസിറ്റീവ് : ആയിരക്കണക്കിന് ജനങ്ങളോട് ക്വാറന്റൈനിൽ പോകാൻ നിർദേശിച്ച് സർക്കാർ

ഒഡീഷയിൽ, ഭുവനേശ്വറിലെ പോസ്റ്റ്മാന് കോവിഡ് പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരണം. ഭുവനേശ്വറിൽ ആയിരക്കണക്കിന് ജനങ്ങളോട് സർക്കാർ ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചു.ഒഡീഷയുടെ തലസ്ഥാന നഗരമായ ഭുവനേശ്വർ,ലക്ഷക്കണക്കിന് പേർ തിങ്ങിപ്പാർക്കുന്ന നഗരമാണ്.ഇവിടെ,ജെ.ബി.ജെ ...

ഇന്ത്യയിൽ 3374 പേർക്ക് കൊവിഡ് ബാധ; പന്ത്രണ്ട് മണിക്കൂറിൽ 302 രോഗികൾ, ധാരാവിയൽ 2 പേർക്ക് കൂടി രോഗം ബാധിച്ചു

ഡൽഹി: ഇന്ത്യയിൽ 3374 പേർക്ക് കൊവിഡ് 19 ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 12 മണിക്കൂറിൽ രാജ്യത്ത് 302 പേർക്ക് രോഗം ബാധിച്ചു. കൊവിഡ് ബാധ ...

കൊവിഡ് ബാധ; സൗദിയിൽ ഒരു മലയാളി കൂടി മരിച്ചു

മലപ്പുറം: കൊവിഡ് ബാധയെ തുടർന്ന് സൗദിയിൽ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം, തിരൂരങ്ങാടി, ചെമ്മാട്​ സ്വദേശി  നടമ്മൽ പുതിയകത്ത്​ സഫ്‍വാൻ (37) ആണ്​ ശനിയാഴ്ച ​രാത്രിയോടെ ...

Page 39 of 46 1 38 39 40 46

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist