Covid 19

പോത്തൻകോട് നിവാസികൾക്ക് ഇന്ന് നിർണായക ദിവസം : 171 റാപിഡ് ടെസ്റ്റുകളുടെ ഫലം ഇന്നറിയും

കേരളത്തിൽ രണ്ടാമത്തെ കോമഡ മരണം നടന്ന തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് ആദിവാസികൾക്ക് ഇന്നത്തെ ദിവസം വളരെ നിർണായകമാണ്. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാഫലം ഇന്ന് പുറത്തു ...

കോവിഡ്-19 വൈറസ് പരിശോധനയിൽ പോസിറ്റീവ് : ക്വാറന്റൈനിൽ പ്രവേശിച്ച് സി.ആർ.പി.എഫ് ഡെപ്യൂട്ടി ജനറൽ

സിആർപിഎഫ് ഡിജിയ്ക്കും കോവിഡ് രോഗബാധ.കോവിഡ്-19 പരിശോധനയിൽ ഫലം പോസിറ്റീവ് ആണെന്ന് തെളിഞ്ഞതിനെ തുടർന്ന് സിആർപിഎഫ് ഡെപ്യൂട്ടി ജനറൽ എ.പി മഹേശ്വരി സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു. സുരക്ഷാ മുൻകരുതലിന്റെ ...

കോവിഡ്-19 മഹാമാരിയിൽ വിറങ്ങലിച്ച് ലോകം : ആഗോള മരണസംഖ്യ 64,727, ഇറ്റലിയെ മറികടന്ന് സ്പെയിൻ

ആരോഗ്യ പ്രവർത്തകരുടെ കണക്കുകൂട്ടൽ തെറ്റിച്ചു കൊണ്ട് കോവിഡ് മഹാമാരി പടർന്നുപിടിക്കുന്നു.കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 64,727 ആയി. എല്ലാ രാജ്യങ്ങളിലുമായി 12,01,964 പേർ ഇതുവരെ രോഗബാധിതരായിട്ടുണ്ട്. ...

കോവിഡ് ബാധിച്ചെന്ന് സംശയം : കുറിപ്പെഴുതി ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു

കോവിഡ്-19 രോഗം ബാധിച്ചുവെന്ന സംശയത്താൽ കുറിപ്പ് എഴുതി വെച്ച് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു. തൃശ്ശൂർ ജില്ലയിൽ, സൗത്ത് കൊണ്ടാഴി കൊട്ടേകാട്ടിൽ പവിത്രൻ (49) എന്നയാളാണ് ആത്മഹത്യ ...

ഇന്ത്യയിൽ കോവിഡ്-19 രോഗം കൂടുതൽ ബാധിച്ചിരിക്കുന്നത് യുവജനങ്ങളിൽ : അറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ഇന്ത്യയിൽ, കോവിഡ്-19 വൈറസ് ബാധ ഏറ്റവും കൂടുതൽ സ്ഥിരീകരിച്ചിരിക്കുന്നത് യുവജനങ്ങളിലാണെന്ന മുന്നറിയിപ്പു നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗബാധ സ്ഥിരീകരിച്ച 42 ശതമാനം പേരും 21നും 40നും ...

കറൻസി നോട്ടുകൾ കൊണ്ട് മൂക്കും വായും തുടച്ച് വീഡിയോ പ്രചരിപ്പിച്ചു; മഹാരാഷ്ട്ര സ്വദേശി സയീദ് ജമീൽ ബാബു അറസ്റ്റിൽ

ഡൽഹി: രാജ്യം കൊറോണ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ കറൻസി നോട്ടു കൊണ്ട് മൂക്കും വായും തുടച്ച് വീഡിയോ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ മാലേഗാവ് സ്വദേശി നാൽപ്പതു ...

പാകിസ്ഥാനിൽ കൊവിഡ് വ്യാപനം നിയന്ത്രണാതീതം: രോഗബാധിതരുടെ എണ്ണം 2,708; 40 പേർ മരിച്ചു; 24 മണിക്കൂറിനുള്ളിൽ 258 പുതിയ കേസുകൾ

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമായി പടരുന്നു. ഏറ്റവും പുതിയ കണക്ക് പ്രകാരം പാകിസ്ഥാനിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2,708 ആയി. മരണസംഖ്യ 40 ...

ഇന്ത്യയിൽ കോവിഡ്-19 ബാധിതരുടെ എണ്ണം 3,082 : റിപ്പോർട്ട് ചെയ്തത് 89 മരണം

  രാജ്യത്ത് കോവിഡ്-19 മഹാമാരി പടരുക തന്നെയാണെന്ന് റിപ്പോർട്ട്.ലഭ്യമായ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യയിൽ 3,082 കോവിഡ് ബാധ്യത ഉണ്ട്.രോഗം ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 89 ...

കോവിഡ്-19 മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവർ 59,172 : ഇറ്റലിയിൽ 14,681 മരണം, സ്പെയിനിലും സ്ഥിതി അതീവ ഗുരുതരം

ലോകത്തെ നിശ്ചലമാക്കിക്കൊണ്ട് കോവിഡ്-19 മഹാമാരി പടർന്നുപിടിക്കുന്നു. ഇതുവരെ ലോകത്ത് 59,172 പേർ വൈറസ് ബാധ മൂലം മരണമടഞ്ഞു. ലോകത്ത് ആകെ മൊത്തം ഇപ്പോൾ 10,98,762 പേർക്ക് രോഗബാധ ...

പശ്ചിമേഷ്യയിൽ കോവിഡ്-19 പടർന്നുപിടിക്കുന്നു : 24 മണിക്കൂറിൽ ഇസ്രായേലിൽ 571 രോഗികൾ, പലസ്തീനിൽ റിപ്പോർട്ട് ചെയ്തത് 22 കേസുകൾ

പശ്ചിമേഷ്യയിൽ, കോവിഡ്-19 മഹാമാരി പടർന്നുപിടിക്കുന്നു. വൈറസ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനയാണ് സംഭവിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂർ മാത്രം ഇസ്രായേലിൽ 521 പേർക്ക് വൈറസ് സ്ഥിരീകരിച്ചു.ഇസ്രായേലിൽ ആകെ ...

സാമൂഹിക അകലമോ മാർഗ്ഗനിർദ്ദേശങ്ങളോ പാലിക്കാതെ ആസാദ്പൂർ വിപണി; സമൂഹവ്യാപന ഭീഷണിയിൽ രാജ്യതലസ്ഥാനം

ഡൽഹി: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശമോ മറ്റ് മാർഗ്ഗനിർദ്ദേശങ്ങളോ പാലിക്കാതെ രാജ്യ തലസ്ഥാനത്തെ പൊതുവിപണി. ഡൽഹിയിലെ ആസാദ്പൂർ വിപണിയിലാണ് തുറസ്സായ ...

രണ്ടര ലക്ഷം പേരെ പങ്കെടുപ്പിച്ച് പാകിസ്ഥാനിലും തബ്ലീഗ് സമ്മേളനം; ആശങ്കയിൽ ലോക രാജ്യങ്ങൾ

ലാഹോർ: ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കടുത്ത വെല്ലുവിളി ഉയർത്തി നടത്തിയ നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനത്തിനു സമാനമായി പാകിസ്ഥാനിലും തബ്ലീഗ് മതസമ്മേളനം. പാകിസ്ഥാനിലെ പഞ്ചാബിൽ നടന്ന തബ്ലീഗ് ...

കോവിഡ് വ്യാപനത്താൽ ഇന്ത്യയിൽ 485 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു : 60 % കേസുകളും തബ്ലീഗ് സമ്മേളനത്തിന് എത്തിയവരുടേത്

കോവിഡ് മഹാമാരി ഇന്ത്യയിൽ വ്യാപിച്ചു കൊണ്ടിരിക്കുന്നു.വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്കനുസരിച്ച് ലഭിച്ച 485 കേസുകളിൽ, 60 ശതമാനം പേർക്കും നിസാമുദ്ദീനിലെ മർക്കസ് സമ്മേളനം വഴിയാണ് രോഗം പകർന്നത്.മത ...

ലോക്ക് ഡൗൺ; മലപ്പുറത്ത് ആരോഗ്യ പ്രവർത്തകന് നേരെ ആക്രമണം

മലപ്പുറം: കൊറോണ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മലപ്പുറത്ത് ആരോഗ്യ പ്രവർത്തകന് നേരെ ആക്രമണം. താനൂർ പന്താരകടപ്പുറം പൗറുകടവത്ത് ജാബിർ(27) ആണ് ആക്രമിക്കപ്പെട്ടത്. ട്രോമാ കെയർ പ്രവർത്തകനായ ഇദ്ദേഹത്തെ ...

കലിയടങ്ങാതെ കോവിഡ്-19 : മരണസംഖ്യ അരലക്ഷം കവിഞ്ഞു,10,000 കടന്ന് സ്പെയിൻ ഇറ്റലി

കോവിഡ്-19 മഹാമാരിയിൽ പെട്ട് ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. നിലവിൽ, ലോകത്ത് എല്ലായിടത്തുമായി 53,190 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. എല്ലാ രാജ്യങ്ങളിലുമായി രോഗം ബാധിച്ചവരുടെ എണ്ണം10,15,466 ...

തബ്‌ലീഗി ജമാ അത്തിനെ വെള്ളപൂശാൻ യോഗി ആദിത്യനാഥിനെതിരെ വ്യാജവാർത്ത; ‘ദി വയർ‘ മേധാവിക്കെതിരെ കേസ്

ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ഓൺലൈൻ മാദ്ധ്യമമായ ‘ദി വയർ‘ മേധാവി സിദ്ധാർത്ഥ് വരദരാജനെതിരെ കേസ് രജിസ്റ്റർ ചെയ്തു. കൊറോണ വൈറസ് ബാധയുമായി ...

ലോക്ക് ഡൗൺ നീട്ടില്ല; ഒറ്റക്കെട്ടായ പോരാട്ടം തുടരുമെന്ന് അവലോകന യോഗത്തിൽ പ്രധാനമന്ത്രി

ഡൽഹി: കൊറോണയ്ക്കെതിരായ ഒറ്റക്കെട്ടായ പോരാട്ടം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക് ഡൗൺ നീട്ടുന്ന കാര്യം ഇപ്പോൾ പരിഗണനയിൽ ഇല്ലെന്നും എന്നാൽ ഇപ്പോൾ നടക്കുന്നത് ദൈർഘ്യമേറിയ പോരാട്ടമാണെന്നും ...

സംസ്ഥാന സർക്കാരിന് തിരിച്ചടി; ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം ലഭ്യമാക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: മദ്യാസക്തിയുള്ളവർക്ക് ബിവറേജസ് കോർപ്പറേഷൻ വഴി മദ്യം ലഭ്യമാക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിന് തിരിച്ചടി. ഇതുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. മൂന്നാഴ്ചത്തേക്കാണ് ...

“സംസ്ഥാന സർക്കാരുകളും മൗലികാവകാശങ്ങൾ കാത്തുരക്ഷിക്കണം” : കർണാടക അതിർത്തി തുറക്കണമെന്ന് കേരള ഹൈക്കോടതി

കോവിഡ് രോഗബാധ പടർന്നു പിടിച്ചതിനെ തുടർന്ന് കർണാടക സർക്കാർ അടച്ച കർണാടക അതിർത്തി തുറക്കണമെന്ന് കേരള ഹൈക്കോടതി. മംഗലാപുരം കാസർകോട് ദേശീയ പാത തുറക്കണം എന്നാണ് കോടതിയുടെ ...

മർക്കസ് സമ്മേളനക്കാർ 3 പേർ കൂടി മരിച്ചു : 24 മണിക്കൂറിൽ 437 സ്ഥിരീകരണങ്ങൾ, ഇന്ത്യയിൽ രോഗികളുടെ എണ്ണം 1,834

ഇന്ത്യയിൽ, കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 437 കേസുകളാണ്. ഇതോടെ രാജ്യത്തുള്ള കോവിഡ്-19 രോഗികളുടെ എണ്ണം 1,834 കടന്നു. കേന്ദ്ര ...

Page 40 of 46 1 39 40 41 46

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist