അച്ഛനെ പോലെ മകനും: രഞ്ജിട്രോഫി അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍
മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പാത പിന്തുടര്‍ന്ന് മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. 34 വര്‍ഷം മുമ്പ് രഞ്ജി ട്രോഫിയുടെ അരങ്ങേറ്റ മത്സരത്തില്‍ കന്നി സെഞ്ച്വറി നേടിയുള്ള ...