ടെയ്‌ലറിംഗ് ഷോപ്പിൽ വൻ തീപിടുത്തം; വിഷപ്പുക ശ്വസിച്ച് രണ്ട് കുട്ടികളടക്കം ഏഴ് മരണം
മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ടെയ്‌ലറിംഗ് കടയിലുണ്ടായ തീപിടുത്തത്തിൽ ഏഴ് പേർ മരിച്ചു. രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. വിഷപ്പുക ശ്വസിച്ചാണ് മരണമെന്നാണ് റിപ്പോർട്ട്. ഛത്രപതി ...