delhi high court

അല്പം മെലിഞ്ഞിട്ടുണ്ട്, നല്ല ക്ഷീണവും ഉണ്ട്, വേറെ പ്രശ്നങ്ങളൊന്നുമില്ല ; സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ റിപ്പോർട്ടുമായി സഫ്ദർജംഗ് ആശുപത്രി

സോനം വാങ്‌ചുകിനെ മേദാന്തയിലേക്ക് മാറ്റുന്നതിൽ എതിർപ്പില്ല ; ഡൽഹി ഹൈക്കോടതിയിൽ നിലപാടറിയിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി : അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന ആക്റ്റിവിസ്റ്റ് സോനം വാങ്‌ചുകിനെ സ്വകാര്യ ആശുപത്രിയായ മേദാന്തയിലേക്ക് മാറ്റുന്നതിൽ തങ്ങൾക്ക് യാതൊരു എതിർപ്പുമില്ലെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ ...

അല്പം മെലിഞ്ഞിട്ടുണ്ട്, നല്ല ക്ഷീണവും ഉണ്ട്, വേറെ പ്രശ്നങ്ങളൊന്നുമില്ല ; സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ റിപ്പോർട്ടുമായി സഫ്ദർജംഗ് ആശുപത്രി

വാങ്‌ചുകിന് കോടതിയിൽ നിന്നും തിരിച്ചടി ; സഫ്‍ദർജംഗ് ആശുപത്രിയിൽ നിന്നും മാറ്റണമെന്ന ആവശ്യം നിരസിച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജന്തർ മന്തറിൽ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരത്തെ തുടർന്ന് ആരോഗ്യനില വഷളായ കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്‌ചുകിനെ സഫ്‍ദർജംഗ് ആശുപത്രിയിൽ ...

ആം ആദ്മിയിൽ ശ്വാസം മുട്ടുന്നു, അത് വെറുമൊരു വിഷപ്പുക’; ബിജെപിയിൽ ചേർന്ന രാഘവ് ചദ്ദ തുറന്നടിക്കുന്നു

രാഘവ് ഛദ്ദയ്ക്ക് ആശ്വാസവുമായി ഡൽഹി ഹൈക്കോടതി ; അപകീർത്തികരമായ പ്രചാരണങ്ങൾക്കെതിരെ നിർണായക വിധി

ന്യൂഡൽഹി : രാജ്യസഭാ എംപി രാഘവ് ഛദ്ദയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ നടന്ന അപകീർത്തികരമായ പ്രചാരണങ്ങൾക്കെതിരെ ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവ്. രാഘവ് ഛദ്ദയെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള ...

ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയ്‌ക്കെതിരെ അപകീർത്തികരമായ പ്രചാരണം ; കെജ്രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്ക് ക്രിമിനൽ കോടതി അലക്ഷ്യ നോട്ടീസ്

ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയ്‌ക്കെതിരെ അപകീർത്തികരമായ പ്രചാരണം ; കെജ്രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്ക് ക്രിമിനൽ കോടതി അലക്ഷ്യ നോട്ടീസ്

ന്യൂഡൽഹി : ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന കേസിൽ ആം ആദ്മി പാർട്ടി നേതാക്കൾക്ക് തിരിച്ചടി. ...

പ്രതികളെ കുറ്റവിമുക്തരാക്കില്ല ; ഡൽഹി മദ്യനയ കേസിൽ നിർണായക വസ്തുതകൾ വിചാരണ കോടതി അവഗണിച്ചുവെന്ന് ഹൈക്കോടതി

പ്രതികളെ കുറ്റവിമുക്തരാക്കില്ല ; ഡൽഹി മദ്യനയ കേസിൽ നിർണായക വസ്തുതകൾ വിചാരണ കോടതി അവഗണിച്ചുവെന്ന് ഹൈക്കോടതി

ന്യൂഡൽഹി : ഡൽഹി മദ്യനയ കേസിൽ വിചാരണ കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി. കേസിലെ പ്രതികളായ മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും എഎപി നേതാവ് ...

പുതിയ തൊഴിൽ നിയമങ്ങൾ ഫെബ്രുവരി അവസാനത്തോടെ അന്തിമമാക്കും ; ഡൽഹി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി കേന്ദ്രസർക്കാർ

പുതിയ തൊഴിൽ നിയമങ്ങൾ ഫെബ്രുവരി അവസാനത്തോടെ അന്തിമമാക്കും ; ഡൽഹി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി : പുതിയ തൊഴിൽ നിയമങ്ങൾ ഫെബ്രുവരി അവസാനത്തോടെ അന്തിമമാക്കുമെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായയും ജസ്റ്റിസ് തേജസ് കരിയയും ...

ഒആർഎസ് പാനീയങ്ങൾക്ക് നിരോധനം ; FSSAI തീരുമാനം ശരിവെച്ച് ഡൽഹി ഹൈക്കോടതി

ഒആർഎസ് പാനീയങ്ങൾക്ക് നിരോധനം ; FSSAI തീരുമാനം ശരിവെച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : ഒആർഎസ് ലേബലിംഗ് ഉള്ള പാനീയങ്ങൾക്ക് നിരോധനം തുടരും. റെഡി-ടു-ഡ്രിങ്ക് പാനീയങ്ങളിൽ ഓറൽ റീഹൈഡ്രേഷൻ സാൾട്ട്‌സ് (ഒആർഎസ്) ലേബലിംഗ് നിരോധിക്കാനുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് ...

തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരണമെന്ന് ഹർജി ; തള്ളി ഡൽഹി ഹൈക്കോടതി

തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരണമെന്ന് ഹർജി ; തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : ഇന്ത്യയിൽ തിരഞ്ഞെടുപ്പിനായി ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഉപേന്ദ്ര നാഥ് ദലൈ എന്നയാളാണ് ഈ ആവശ്യവുമായി ഡൽഹി ...

ദേശീയ സുരക്ഷയാണ് പ്രധാനം ; തുർക്കി കമ്പനി സെലിബി ഏവിയേഷന്റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ദേശീയ സുരക്ഷയാണ് പ്രധാനം ; തുർക്കി കമ്പനി സെലിബി ഏവിയേഷന്റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : സുരക്ഷാ അനുമതി റദ്ദാക്കിയതിനെതിരെ തുർക്കി കമ്പനിയായ സെലിബി ഏവിയേഷൻ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഡൽഹി വിമാനത്താവളത്തിലെ ഗ്രൗണ്ട് അധിഷ്ഠിത പ്രവർത്തനങ്ങൾ കൈകാര്യം ...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

17കാരിയെ ഗർഭിണിയാക്കിയ സംഭവത്തിൽ പോക്സോ കേസ് റദ്ദാക്കി ; അസാധാരണ നീക്കവുമായി കോടതി

ന്യൂഡൽഹി : 17 വയസ്സുകാരിയെ ഗർഭിണിയാക്കിയ സംഭവത്തിൽ പോലീസ് എടുത്ത പോക്സോ കേസ് റദ്ദാക്കി കോടതി. ഡൽഹി ഹൈക്കോടതിയാണ് ഇത്തരത്തിൽ ഒരു അസാധാരണ നടപടി സ്വീകരിച്ചിരിക്കുന്നത്. 19 ...

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്; അരവിന്ദ് കെജ്രിവാളിനെതിരെ ആദ്യ കുറ്റപത്രം നാളെ

കെജ്രിവാൾ ഉടൻ പുറത്തിറങ്ങില്ല ; ജാമ്യം സ്റ്റേ ചെയ്ത് ഹൈക്കോടതി ; ഹർജി വിധി പറയുന്നതും വൈകും

ന്യൂഡൽഹി : ഡൽഹി റോസ് അവന്യൂ കോടതി അരവിന്ദ് കെജ്രിവാളിന് ജാമ്യം നൽകിയ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. കെജ്രിവാളിന് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ഇഡി ഹർജി ...

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്; ഊരിവരാൻ പെടാപാട് പെട്ട് അരവിന്ദ് കെജ്രിവാൾ; സെഷൻസ് കോടതിയെ സമീപിച്ചു

അധികാരം ഒഴിയാത്ത കെജ്രിവാളിന് ഉള്ളത് രാഷ്ട്രീയ താൽപര്യം മാത്രം ; ഡൽഹിയിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ സ്തംഭിച്ചു ; രൂക്ഷവിമർശനവുമായി ഹൈക്കോടതി

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനുശേഷം ഡൽഹിയിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുന്ന അവസ്ഥയിലാണെന്ന നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. ഭരണപരമായ തടസ്സങ്ങൾ മൂലം രണ്ടുലക്ഷത്തോളം വിദ്യാർഥികളുടെ ...

ഭർത്താവിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്നത് ക്രൂര പീഡനങ്ങൾ; യുവതിയെ കാമുകനൊപ്പം വിട്ട് ഉത്തരാഖണ്ഡ് ഹൈക്കോടതി

പുരുഷനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത് ബോധപൂർവ്വം ആണെങ്കിൽ പീഡനമായി കാണാൻ കഴിയില്ല; നിരീക്ഷണവുമായി ഹൈക്കോടതി

ന്യൂഡൽഹി: ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത് ബോധപൂർവ്വമാണെങ്കിൽ പുരുഷൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പറയാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി. ഡൽഹി സ്വദേശിനി നൽകിയ ബലാത്സംഗ പരാതി പരിഗണിക്കുന്നതിനിടെയായിരുന്നു ...

മദ്യ നയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

അരവിന്ദ് കെജ്രിവാളിന്റെ ജാമ്യഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ ജാമ്യഹർജി വിധി പറയാനായി ഡൽഹി ഹൈക്കോടതി മാറ്റി. മൂന്ന് മണിക്കൂർ ...

പ്രതിപക്ഷ സഖ്യത്തിന് “ഇന്ത്യ” എന്ന പേര്; കാരണം കാണിക്കാൻ അന്ത്യ ശാസനം നൽകി ഡൽഹി ഹൈകോടതി

പ്രതിപക്ഷ സഖ്യത്തിന് “ഇന്ത്യ” എന്ന പേര്; കാരണം കാണിക്കാൻ അന്ത്യ ശാസനം നൽകി ഡൽഹി ഹൈകോടതി

ന്യൂഡൽഹി: വിവിധ പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന് 'ഇന്ത്യ" എന്നു പേരിട്ടതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാത്പര്യഹർജിയിൽ നിലപാട് വ്യക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് അവസാന അവസരം നൽകി ഡൽഹി ...

കെജ്രിവാളിന്റെ വീട്ടിൽ ഇഡി; സുപ്രീംകോടതിയിലേക്ക് ഓടി ആംആദ്മി

കോടതി ഇടപെടേണ്ട സാഹചര്യമില്ല ; അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതു താൽപര്യ ഹർജി തള്ളി

ന്യൂഡൽഹി : മദ്യനയ അഴിമതി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ ഹർജി ഹൈക്കോടതി തള്ളി. കെജ്രിവാളിനെ മുഖ്യമന്ത്രി ...

നികുതി വെട്ടിപ്പ് കേസ്; കോൺഗ്രസിന് വീണ്ടും തിരിച്ചടി; ആദായ നികുതി വകുപ്പിന്റെ നടപടികൾ തുടരും

നികുതി വെട്ടിപ്പ് കേസ്; കോൺഗ്രസിന് വീണ്ടും തിരിച്ചടി; ആദായ നികുതി വകുപ്പിന്റെ നടപടികൾ തുടരും

ന്യൂഡൽഹി: നികുതി വെട്ടിപ്പ് കേസിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. ആദാനായ നികുതി വകുപ്പിനെതിരെ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി വീണ്ടും തള്ളി. നികുതി പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തുടർ ...

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്; ഊരിവരാൻ പെടാപാട് പെട്ട് അരവിന്ദ് കെജ്രിവാൾ; സെഷൻസ് കോടതിയെ സമീപിച്ചു

ഡൽഹി മദ്യനയ അഴിമതിക്കേസ് ; അറസ്റ്റ് ചോദ്യംചെയ്തുള്ള അരവിന്ദ് കെജ്രിവാളിന്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്ത നടപടി ചോദ്യംചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജി ഉടൻ പരിഗണിക്കില്ല. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ...

‘രാജ്യത്ത് ഒരു പൊതു നിയമം ആവശ്യമാണ്, അതിനുള്ള നടപടികള്‍ സ്വീകരിക്കണം’; ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ച് ഡല്‍ഹി ഹൈക്കോടതി

അക്കൗണ്ടുകൾ മരവിപ്പിച്ച ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ കോൺഗ്രസ് നൽകിയ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെ കോൺഗ്രസ് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കോൺഗ്രസിന്റെ 2014 മുതൽ 2017 വരെയുള്ള നികുതി ...

ജലബോർഡിലെ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്; ഇഡിയ്ക്ക് മുൻപിൽ ഹാജരാകാതെ അരവിന്ദ് കെജ്രിവാൾ

മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്; കെജ്രിവാളിന് വീണ്ടും തിരിച്ചടി; അറസ്റ്റിലേക്കുള്ള ഇഡിയുടെ നടപടി തടയാൻ കഴിയില്ലെന്ന് ഹൈക്കോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട നടപടികൾ തടയാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജിയിലാണ് ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist