”ചേച്ചി എന്റടുത്ത് തന്നെ കിടക്കുന്നുണ്ടായിരുന്നു, പക്ഷേ എന്നോട് മിണ്ടിയില്ല”; 42 മണിക്കൂറിന് ശേഷം കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷനേടി മൂന്ന് വയസ്സുകാരൻ; മാതാപിതാക്കളേയും സഹോദരങ്ങളേയും രക്ഷിക്കാനായില്ല; നോവായി താരിഖ്
ഇസ്താംബൂൾ: ഭൂകമ്പത്തിൽ തകർന്ന തുർക്കിയിലും സിറിയയിലും കരളലയിക്കുന്ന കാഴ്ചകളാണ് എങ്ങും കാണാനുള്ളത്. 21,000ത്തിലധികം പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. മുപ്പതിനായിരത്തിനടുത്ത് കുട്ടികളാണ് ഭൂകമ്പത്തോടെ അനാഥരായി മാറിയത്. അത്തരത്തിൽ ...