മൂന്ന് ദിവസം കുതിച്ചു കയറി; പിന്നാലെ കിതച്ചു; സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്
എറണാകുളം: സർവ്വകാല റെക്കോർഡിൽ എത്തിയതിന് പിന്നാലെ തിരിച്ചിറങ്ങി സംസ്ഥാനത്തെ സ്വർണ വില. ഇന്ന് ഗ്രാമിന് 70 രൂപ കുറഞ്ഞു. ഇതോടെ സ്വർണവില വീണ്ടും 45,000 ത്തിലേക്ക് താഴ്ന്നു. ...