തുടർച്ചയായ ഇടിവിന് പിന്നാലെ വർദ്ധിച്ച് സ്വർണവില; പവന് ഉയർന്നത് 80 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. സ്വർണം ഗ്രാമിന് 10 രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. തുടർച്ചയായ വിലയിടിവിന് ശേഷമാണ് സ്വർണവിലയിൽ വർദ്ധനവ് ഉണ്ടാകുന്നത്. പവന് 80 രൂപയാണ് ...























