എന്താണ് സഞ്ജുവിന് പണി കിട്ടാൻ കാരണമായത്, വിശദീകരണവുമായി രവിചന്ദ്രൻ അശ്വിൻ
ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനായി ടി20യിൽ തിരിച്ചെത്തിയതോടെ സഞ്ജു സാംസണെ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കുന്നത് അനിവാര്യമായിരുന്നുവെന്നും മറ്റ് വഴികൾ ഒന്നും ഇല്ലായിരുന്നു എന്നും മുൻ ഇന്ത്യൻ ...



























