Tag: india

കൊറോണയ്ക്കെതിരേയുള്ള പോരാട്ടം : ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന

കൊറോണ വൈറസിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടങ്ങളെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന. രോഗത്തെ നേരിടാനും ഫലപ്രദമായ മുൻകരുതൽ എടുക്കാനുമുള്ള ഇന്ത്യൻ സർക്കാരിന്റെയും പ്രധാനമന്ത്രിയടക്കമുള്ള നേതാക്കളുടെ അശാന്ത പരിശ്രമത്തെയുമാണ് ലോകാരോഗ്യസംഘടനയുടെ പ്രതിനിധി ഹെങ്ക് ...

അതീവ ജാഗ്രതയില്‍ രാജ്യം; ഇന്ത്യയിൽ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 115 ആയി

ലോകത്താകമാനം ഭീതി പടർത്തി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിൽ ഇന്ത്യ. 115 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ ...

ഇറ്റലിയിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിച്ചു : 218 ഇന്ത്യക്കാരുമായി വിമാനം ഡൽഹിയിൽ തിരിച്ചെത്തി

കൊറോണ വൈറസ് നിരവധി പേരുടെ ജീവനെടുത്ത ഇറ്റലിയിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ശനിയാഴ്ച ലഭ്യമായ കണക്കുകൾ പ്രകാരം ഇറ്റലിയിൽ വൈറസ് ബാധ മൂലം മരിച്ചത് 1,441 പേരാണ്.രക്ഷാ ...

ഇറാനിലെ ഇന്ത്യക്കാർക്കു കൊറോണ പരിശോധന നടത്താൻ വിസമ്മതിച്ച് ഇറാൻ: ലാബടക്കം അങ്ങോട്ട് കൊണ്ടുപോയി പരിശോധിച്ച്, മടങ്ങുമ്പോ ആ ലാബ് ഇറാന് സംഭാവന ചെയ്യാൻ തീരുമാനിച്ച് മാസ്സായി ഇന്ത്യ

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് കൊറോണ ടെസ്റ്റ് നടത്താൻ വിസമ്മതിച്ച് ഇറാൻ. തുടർന്ന് ഇന്ത്യ കൂറ്റൻ ഗ്ലോബ്മാസ്റ്റർ ഫ്‌ളൈറ്റിൽ ഫുൾ മെഡിക്കൽ ടീമിനെ ...

‘കൊറോണ ബാധയ്ക്ക് കാരണം ചൈനാക്കാർ വവ്വാലിനെയും പട്ടിയെയും പൂച്ചയെയും തിന്നുന്നത്, 130 കോടി ഇന്ത്യാക്കാർക്കായി പ്രാർത്ഥിക്കുന്നു‘; ഷോയിബ് അക്തർ

ഇസ്ലാമാബാദ്: കൊറോണ വൈറസ് ബാധയ്ക്ക് കാരണം ചൈനാക്കാരുടെ ഭക്ഷണശീലമാണെന്ന് തുറന്നടിച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയിബ് അക്തർ. ‘ചൈനക്കാർ വവ്വാലിനെയും പട്ടിയെയും പൂച്ചയെയും തിന്നുകയും അവയുടെ ...

ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും റദ്ദാക്കി കേന്ദ്രസർക്കാർ : ഉത്തരവ് നാളെ മുതൽ പ്രാബല്യത്തിൽ വരും

കൊറോണ വൈറസ് ബാധയെ ആഗോള മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചതിനു പിന്നാലെ കനത്ത മുൻകരുതലുമായി ഇന്ത്യ. സുരക്ഷാ നടപടികളുടെ ഭാഗമായി അടുത്ത മാസം പതിനഞ്ചാം തീയതി വരെ ഇന്ത്യയിലേക്കുള്ള ...

ആയുധ ഇറക്കുമതിയിൽ രണ്ടാം സ്ഥാനം നിലനിർത്തി ഇന്ത്യ, കയറ്റുമതിയിൽ ഇരുപത്തി മൂന്നാം സ്ഥാനം : അന്താരാഷ്ട്ര ആയുധ വ്യാപാര റിപ്പോർട്ട് പുറത്തിറങ്ങി

ആഗോള ആയുധ വ്യാപാരത്തിൽ, ഇറക്കുമതിയിൽ രണ്ടാം സ്ഥാനം നിലനിർത്തി ഇന്ത്യ.അതേസമയം, ആയുധം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇരുപത്തിമൂന്നാം സ്ഥാനത്താണ്. ആയുധ വിൽപ്പനയിൽ മികച്ച നിൽക്കുന്ന ...

കൊ​റോ​ണ വൈ​റ​സ് ബാ​ധ: ഇ​റാ​നി​ല്‍​ നി​ന്ന് 58 അം​ഗ ഇ​ന്ത്യ​ന്‍ സം​ഘത്തെ ഇന്ത്യൻ എയർഫോഴ്‌സ് ഭീമൻ സി-17 ഗ്ലോബ്മാസ്റ്റർ നാട്ടിലെത്തിച്ചു

ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് ബാ​ധ പടരുന്ന ഇ​റാ​നി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ച്ചു. 58 അം​ഗ സം​ഘ​ത്തെ​യാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ഗാ​സി​യാ​ബാ​ദി​ലെ വ്യോ​മ​സേ​ന വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ച​ത്. ഇ​വ​രെ ഐ​സൊ​ലേ​ഷ​ന്‍ ...

‘ഇവിടെ ക്രമസമാധാനം ഉറപ്പാക്കാന്‍ നിയമപാലകരുണ്ട്, ജനങ്ങളോട് നേരിട്ട് സംസാരിക്കുന്ന പ്രധാനമന്ത്രിയുമുണ്ട്’: ഇന്ത്യയുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടരുതെന്ന് തുര്‍ക്കിക്കും ഇറാനും മുന്നറിയിപ്പ്

ഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ വിമര്‍ശനുമുന്നയിച്ച ഇറാന്‍, തുര്‍ക്കി, മലേഷ്യ എന്നീ രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ താക്കീത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന മുന്നറിയിപ്പാണ് ഇവര്‍ക്ക് ഇന്ത്യ നല്‍കിയത്. ഡല്‍ഹി ...

പാകിസ്ഥാനെതിരെ അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്ക്: ഇന്ത്യ മിസൈൽ പ്രയോ​ഗിച്ചു, ദൃശ്യങ്ങൾ പുറത്ത്

ഡൽഹി: പാകിസ്ഥാനെതിരെ അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി ഇന്ത്യ. പാകിസ്ഥാന് നേരെ ഇന്ത്യ ടാങ്ക് വേധ മിസൈൽ പ്രയോ​ഗിച്ചു. അതിർത്തിയിൽ നുഴഞ്ഞ് കയറ്റക്കാരെ സഹായിച്ചതിന് എതിരെയാണ് നടപടി. ...

ഇന്ത്യയിലെത്തിയ 15 ഇറ്റാലിയന്‍ വംശജര്‍ക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം: രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 18 ആയി

ഡല്‍ഹി: ഇന്ത്യയിലെത്തിയ 15 ഇറ്റാലിയന്‍ വംശജര്‍ക്ക് കൊറോണ(കൊവിഡ് 19)​ ബാധിച്ചതായി സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്നലെയാണ് 21 പേരെ നിരീക്ഷണ ചാവ്‌ല ക്യാമ്പിലേക്ക് മാറ്റിയത്. എയിംസില്‍ നടത്തിയ ...

രാജ്യത്ത് ഒരാള്‍ക്കുകൂടി കൊറോണ ബാധ: രോഗബാധിതര്‍ മൂന്നായി, നേരിടാൻ മുന്നൊരുക്കങ്ങളുമായി കേന്ദ്രസർക്കാർ

ഡല്‍ഹി: രാജ്യത്ത് ഒരാള്‍ക്കുകൂടി കൊറോണ രോഗബാധ(കോവിഡ് 19) സ്ഥിരീകരിച്ചു. ജയ്‌പൂരില്‍ എത്തിയ ഒരു ഇറ്റാലിയന്‍ പൗരനിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ കൊറോണ രോഗബാധ സ്വിരീകരിച്ചവരുടെ എണ്ണം ...

താലിബാനുമായി സമാധാന കരാറില്‍ ഒപ്പിടാനൊരുങ്ങി അമേരിക്ക: കരാര്‍ ചര്‍ച്ചയില്‍ ഇന്ത്യയും പ​ങ്കെടുക്കും

വാഷിങ്ടണ്‍: താലിബാനുമായി സമാധാന കരാറില്‍ ഒപ്പിടാനൊരുങ്ങി അമേരിക്ക. അഫ്​ഗാനിസ്ഥാനിൽ സൈന്യത്തെ വിന്യസിച്ച്‌​ 19 വര്‍ഷങ്ങള്‍ക്ക്​ ശേഷം ആണ് നീക്കം. ഇന്ന്​ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടക്കുന്ന യു.എസ്​ ...

കൊ​റോ​ണ വൈ​റ​സ് ബാധ: ഷോട്ഗണ്‍ ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പി​ല്‍ നി​ന്ന് ഇ​ന്ത്യ പി​ന്മാ​റി

ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ ഷോട്ഗണ്‍ ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പി​ല്‍ നി​ന്ന് പി​ന്മാ​റി. റൈ​ഫി​ള്‍ ഫെ​ഡ​റേ​ഷ​നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​ന​മെ​ടു​ത്ത​ത്. മാ​ര്‍​ച്ച്‌ നാ​ലു മു​ത​ല്‍ ...

ജിഡിപി നിരക്ക് കൂടി: മൂന്നാം പാദ ജിഡിപി ഫലം പുറത്ത്

ഡൽഹി: 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി മൂന്നാംപാദ വളർച്ചാനിരക്ക് 4.7 ശതമാനം ആയി. രണ്ടാം പാദത്തിൽ ഇത് 4.5 ശതമാനം ആയിരുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റക്കല്‍ ഓഫീസ് ആണ് ...

വനിതാ ട്വന്റി-20 ലോകകപ്പ്: ന്യൂസിലന്റിനെ തകർത്ത് ഇന്ത്യ സെമിയില്‍

മെല്‍ബണ്‍: വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. ഇന്ന് നടന്ന മല്‍സരത്തില്‍ ന്യൂസിലന്റിനെ മൂന്ന് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 133 ...

വുഹാനില്‍ നിന്ന് 76 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 112 പേർ ഇന്ത്യയിലെത്തി: ദൗത്യം നിർവ്വഹിച്ച് വ്യോമസേനയുടെ ഗ്ലോബ്മാസ്റ്റര്‍ വിമാനം

ഡല്‍ഹി: ചൈനയിലെ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. 76 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 112 പേരെയാണ് വ്യോമസേനയുടെ ഗ്ലോബ്മാസ്റ്റര്‍ വിമാനത്തില്‍ ഇന്ന് രാവിലെ 6.15ന് ...

‘ഇന്ത്യയുടെ ജിഡിപി നിരക്കിൽ മുന്നേറ്റമുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍’: റോയിട്ടേഴ്സ് റിപ്പോർട്ട് പുറത്ത്

ഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ മുന്നേറ്റം ഉണ്ടാകുമെന്ന് സര്‍വേ റിപ്പോർട്ട്. പ്രമുഖ അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ റോയിട്ടേഴ്സിന്‍റെ അഭിപ്രായ ...

‘ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം പാകിസ്ഥാൻ’: ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലനില്‍ക്കുമെന്ന് ഐക്യരാഷ്ട്ര സഭാ യോഗത്തില്‍ വികാസ് സ്വരൂപ്

ജനീവ: ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലനില്‍ക്കുമെന്ന് ഐക്യരാഷ്ട്ര സഭാ യോഗത്തില്‍ ആഞ്ഞടിച്ച് ഇന്ത്യയുടെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ വികാസ് സ്വരൂപ്. തീവ്രവാദികളെ നയിക്കുന്ന, നിയന്ത്രിക്കുന്ന, ഫണ്ട് ...

22,000 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും: അത്യാധുനിക ഹെലികോപ്ടര്‍ അടക്കം കൈമാറും

22,000 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും. ഹൈദരാബാദ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചു. ...

Page 27 of 30 1 26 27 28 30

Latest News