331 പേരുടെ ജീവനെടുത്ത കൊടുംഭീകരനെ സംരക്ഷിച്ച കുടുംബപാരമ്പര്യം; ട്രൂഡോയുടെ ഖാലിസ്ഥാൻ പ്രീണനം രക്തത്തിൽ അലിഞ്ഞത്; പിതാവിന്റെ പാതയിൽ സ്വയംകുഴിവെട്ടി കനേഡിയൻ പ്രധാനമന്ത്രി
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രപ്രശ്നമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി അന്താരാഷ്ട്രതലത്തിൽ ചർച്ചാവിഷയം. ഭാരതത്തിന്റെ തലസ്ഥാനത്തിന്റെ അത്ര പോലും ജനസംഖ്യയില്ലാത്ത,പാരമ്പര്യമില്ലാത്ത കാനഡ ഉയർത്തിയ ആരോപണം മുഖവിലയ്ക്കെടുക്കാതെ തള്ളുകയാണ് ഇന്ത്യ ചെയ്തത്. ...