അടങ്ങിക്കോ അതാണ് നല്ലത്…; പാകിസ്താന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി ഇന്ത്യ
ശ്രീനഗർ: പാകിസ്താന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി ഇന്ത്യ. ബ്രിഗേഡിയർതല ചർച്ചയിലാണ് പാകിസ്താന് ശക്തമായ മുന്നറിയിപ്പ് നൽകിയത്. കശ്മീരിലെ പൂഞ്ചിലാണ് സൈനികതല ചർച്ച നടന്നത്. അതിർത്തി മേഖലയിലെ ...