ക്രിക്കറ്റല്ല, ചെന്നൈയുടെ ലക്ഷ്യം മറ്റൊന്ന്; സഞ്ജു സാംസൺ – സിഎസ്കെ ട്രേഡിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഹനുമ വിഹാരി
ഐപിഎൽ 2026 സീസൺ ആരംഭിക്കുന്നതിന് മുമ്പുള്ള വലിയ മാറ്റമായിരുന്നു സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ നിന്നും ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് (CSK) ചേക്കേറിയത്. രവീന്ദ്ര ജഡേജയെ പകരം ...



























