isro

ആ ശുഭമുഹൂർത്തത്തിൽ അത് സംഭവിച്ചില്ലെങ്കിൽ എന്ത് ചെയ്യും?; പ്ലാൻ ബി കയ്യിലുണ്ട്; ലാൻഡിംഗ് തീയതി തന്നെ മാറ്റുമെന്ന് ഐഎസ്ആർഒ

ഇന്ത്യ ചന്ദ്രനെത്തൊട്ടു, ഇനിയെന്ത് ?

ന്യൂഡൽഹി : വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും നാൽപ്പത്തിയൊന്ന് ദിവസത്തെ പ്രയാണത്തിനുമൊടുവിൽ ചാന്ദ്രയാൻ 3 സുരക്ഷിതമായി ചന്ദ്രനിൽ സേഫ് ലാന്റിംഗ് ചെയ്തിരിക്കുകയാണ്. ഈ അഭിമാന നിമിഷത്തിൽ സന്തോഷവും ആഹ്ലാദവും ...

ഞാനൊരു തമാശ പറഞ്ഞതല്ലേ?; പുലിവാല് പിടിച്ചതോടെ പുതിയ പോസ്റ്റുമായി പ്രകാശ് രാജ്

ചന്ദ്രയാൻ ലാൻഡ് ചെയ്തതോടെ പ്രകാശ് രാജ് വായുവിൽ; മാപ്പ് പറഞ്ഞിട്ട് മതി ബാക്കിയെന്ന് സോഷ്യൽ മീഡിയ

ന്യൂഡൽഹി: ചന്ദ്രയാൻ-3ന്റെ വിജയകരമായ ലാൻഡിംഗ് ലോകം ആഘോഷിക്കുന്നതിനിടെ സോഷ്യൽ മീഡിയയുടെ പരിഹാസം ഏറ്റുവാങ്ങി നടൻ പ്രകാശ് രാജ്. കഴിഞ്ഞ ദിവസം ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് രംഗത്ത് വന്ന ...

‘വീഴ്ചകളെ അവസരമാക്കി നേടിയെടുത്ത മഹാവിജയം‘: സമയത്തിന്റെ വില ലോകത്തെ ബോദ്ധ്യപ്പെടുത്തിയ അനശ്വര നേട്ടമെന്ന് നമ്പി നാരായണൻ

‘വീഴ്ചകളെ അവസരമാക്കി നേടിയെടുത്ത മഹാവിജയം‘: സമയത്തിന്റെ വില ലോകത്തെ ബോദ്ധ്യപ്പെടുത്തിയ അനശ്വര നേട്ടമെന്ന് നമ്പി നാരായണൻ

തിരുവനന്തപുരം; ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയകരമായ ലാൻഡിംഗിലൂടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവം ശാസ്ത്രലോകത്തിന് മുന്നിൽ അനാവൃതമാകുമെന്ന് മുൻ ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. അവിശ്വസനീയമായ ...

‘ഐ എസ് ആർ ഒയെ സൃഷ്ടിച്ച രാഷ്ട്ര ശിൽപ്പിക്ക് പ്രണാമം‘: വാനം നോക്കിയിരിക്കുന്ന നെഹ്രുവിന്റെ ചിത്രം പങ്കുവെച്ച് പദ്മജ വേണുഗോപാൽ

‘ഐ എസ് ആർ ഒയെ സൃഷ്ടിച്ച രാഷ്ട്ര ശിൽപ്പിക്ക് പ്രണാമം‘: വാനം നോക്കിയിരിക്കുന്ന നെഹ്രുവിന്റെ ചിത്രം പങ്കുവെച്ച് പദ്മജ വേണുഗോപാൽ

തിരുവനന്തപുരം: ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ലാൻഡ് ചെയ്ത സാഹചര്യത്തിൽ ജവഹർലാൽ നെഹ്രുവിന് പ്രണാമം അർപ്പിച്ച് കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ. ഇൻസെറ്റിൽ ചന്ദ്രയാന്റെ ചിത്രത്തിനൊപ്പം നെഹ്രുവിന്റെ ചിത്രവും ...

കണ്ണീരിൽ സ്ഫുടം ചെയ്തെടുത്ത ചിരി;  ഇത് കൈലാസവടിവ് ശിവന് ഈ രാഷ്ട്രം നൽകിയ സ്നേഹ സമ്മാനം; കാലം കാത്തുവെച്ച കാവ്യനീതി

കണ്ണീരിൽ സ്ഫുടം ചെയ്തെടുത്ത ചിരി; ഇത് കൈലാസവടിവ് ശിവന് ഈ രാഷ്ട്രം നൽകിയ സ്നേഹ സമ്മാനം; കാലം കാത്തുവെച്ച കാവ്യനീതി

ചാന്ദ്രയാൻ -3 ദൗത്യത്തിന്റെ വിജയത്തിൽ ഏറെ സന്തോഷിക്കുന്ന വ്യക്തിയാണ് മുൻ ഐഎസ്ആർഒ മേധാവി ഡോ. കെ. ശിവൻ. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് ചെയ്യുന്നത് വരെയുള്ള നിമിഷങ്ങൾ ഏറെ ...

ഇന്ത്യയുടെ പങ്കാളിയായതിൽ അഭിമാനമെന്ന് നാസ; അതുല്യ നേട്ടമെന്ന് റഷ്യ; ഐ എസ് ആർ ഒക്ക് ശാസ്ത്രലോകത്തിന്റെ അഭിനന്ദന പ്രവാഹം

ഇന്ത്യയുടെ പങ്കാളിയായതിൽ അഭിമാനമെന്ന് നാസ; അതുല്യ നേട്ടമെന്ന് റഷ്യ; ഐ എസ് ആർ ഒക്ക് ശാസ്ത്രലോകത്തിന്റെ അഭിനന്ദന പ്രവാഹം

ന്യൂഡൽഹി: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന നേട്ടം കൈവരിച്ച ഇന്ത്യക്കും ഐ എസ് ആർ ഒക്കും അഭിനന്ദന പ്രവാഹവുമായി ലോകരാജ്യങ്ങൾ. നാസ, ബ്ലൂ ഒറിജിൻ, ...

‘ഇന്ത്യാ , ഞാൻ എന്റെ ലക്ഷ്യസ്ഥാനത്ത് എത്തി,  നിങ്ങളും’ :  സോഫ്റ്റ് ലാൻഡിംഗിന് ശേഷം ചാന്ദ്രയാൻ-3

‘ഇന്ത്യാ , ഞാൻ എന്റെ ലക്ഷ്യസ്ഥാനത്ത് എത്തി, നിങ്ങളും’ : സോഫ്റ്റ് ലാൻഡിംഗിന് ശേഷം ചാന്ദ്രയാൻ-3

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങിയ ശേഷം എങ്ങനെയായിരിക്കും ചാന്ദ്രയാൻ-3 പ്രതികരിക്കുക എന്നാലോചിച്ചു നോക്കിയിട്ടുണ്ടോ ? ചാന്ദ്രയാന്റെ അത്തരത്തിൽ ഒരു സാങ്കല്പിക പ്രതികരണം പങ്കുവെച്ചിരിക്കുകയാണ് ഐഎസ്ആർഒ. ഇന്ത്യാ , ...

‘ചന്ദ്രനിൽ ഒതുങ്ങുന്നില്ല‘: ഇന്ത്യയുടെ ലക്ഷ്യങ്ങൾ ഇനിയും ഉയരെയെന്ന് പ്രധാനമന്ത്രി

‘ചന്ദ്രനിൽ ഒതുങ്ങുന്നില്ല‘: ഇന്ത്യയുടെ ലക്ഷ്യങ്ങൾ ഇനിയും ഉയരെയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: നാൽപ്പത്തിയൊന്ന് ദിവസത്തെ പ്രയാണത്തിനൊടുവിൽ ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ഇറങ്ങിയ ചന്ദ്രയാൻ-3ന്റെ വിജയം ആഹ്ലാദത്തോടെയും അഭിമാനത്തോടെയും ആഘോഷമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ എത്തിച്ചേരുന്ന ലോകത്തിലെ ...

യുഗപ്പിറവി ; അഭിമാന നേട്ടത്തിൽ അഭിനന്ദനവുമായി പ്രധാനമന്ത്രി; ഇത് വികസിത ഇന്ത്യയുടെ കാഹളം

യുഗപ്പിറവി ; അഭിമാന നേട്ടത്തിൽ അഭിനന്ദനവുമായി പ്രധാനമന്ത്രി; ഇത് വികസിത ഇന്ത്യയുടെ കാഹളം

ചാന്ദ്രയാൻ-3 ദൗത്യം വിജയകരമായി പൂർത്തീകരിച്ചതിന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ISROയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 'ഇന്ത്യയുടെ പുതിയ യുഗത്തിന്റെ ഉദയം' എന്നാണ് പ്രധാനമന്ത്രി ചാന്ദ്രദൗത്യത്തിന്റെ ...

ചരിത്ര നിമിഷത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു; സോഫ്റ്റ് ലാൻഡിംഗ് സുഗമമാകും; ചാന്ദ്രയാൻ മൂന്ന് ദൗത്യം വൻ വിജയകാമുമെന്ന് കെ. ശിവൻ

ചരിത്ര നിമിഷത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു; സോഫ്റ്റ് ലാൻഡിംഗ് സുഗമമാകും; ചാന്ദ്രയാൻ മൂന്ന് ദൗത്യം വൻ വിജയകാമുമെന്ന് കെ. ശിവൻ

ബംഗളൂരു: ചാന്ദ്രയാൻ മൂന്ന് വലിയ വിജയമായി പര്യവസാനിക്കുമെന്ന് ഐഎസ്ആർഒ മുൻ ചെയർമാൻ കെ. ശിവൻ. ചാന്ദ്രയാൻ മൂന്ന് ചന്ദ്രനിൽ ഇറങ്ങുന്ന നിമിഷത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്. ഉറപ്പായും ഇതൊരു ...

ചാന്ദ്രയാൻ 3 ദൗത്യത്തെ പരിഹസിച്ച് ട്വിറ്റർ പോസ്റ്റ്; നടൻ പ്രകാശ് രാജ് എയറിൽ; പ്രതിഷേധം ശക്തം

ചാന്ദ്രയാൻ 3 ദൗത്യത്തെ പരിഹസിച്ച് ട്വിറ്റർ പോസ്റ്റ്; നടൻ പ്രകാശ് രാജ് എയറിൽ; പ്രതിഷേധം ശക്തം

ചെന്നൈ; ചാന്ദ്രയാൻ 3 ദൗത്യത്തെ പരിഹസിക്കുന്ന തരത്തിൽ ട്വിറ്ററിൽ പോസ്റ്റിട്ട നടൻ പ്രകാശ് രാജ് എയറിൽ. കഴിഞ്ഞ ദിവസം പ്രകാശ് രാജ് ട്വിറ്ററിലൂടെ പങ്കുവെച്ച ചിത്രമാണ് പ്രതിഷേധത്തിന് ...

ചാന്ദ്രയാൻ 3; അവസാന ഡീ ബൂസ്റ്റിങ് പ്രക്രിയയും വിജയകരം;  ഇനി ലാൻഡിംഗിനായുളള കാത്തിരിപ്പ്

ചാന്ദ്രയാൻ 3; അവസാന ഡീ ബൂസ്റ്റിങ് പ്രക്രിയയും വിജയകരം; ഇനി ലാൻഡിംഗിനായുളള കാത്തിരിപ്പ്

ന്യൂഡൽഹി: ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ സ്വപ്‌ന ദൗത്യമായ ചാന്ദ്രയാൻ 3 യുടെ രണ്ടാം ഘട്ട ഡീ ബൂസ്റ്റിംഗ് പ്രക്രിയയും വിജയകരം. പേടകത്തിന്റെ അവസാന ഡീ ബൂസ്റ്റിംഗ് ആണിത്. ...

ചന്ദ്രനിലിറങ്ങാന്‍ തയ്യാറെടുത്ത് ചന്ദ്രയാന്‍ മൂന്ന്; വിക്രം ലാന്‍ഡര്‍ വേര്‍പെട്ടു

ചന്ദ്രനിലിറങ്ങാന്‍ തയ്യാറെടുത്ത് ചന്ദ്രയാന്‍ മൂന്ന്; വിക്രം ലാന്‍ഡര്‍ വേര്‍പെട്ടു

ബംഗളുരു : ഇന്ത്യയുടെ ചന്ദ്രയാന്‍ മൂന്ന് ദൗത്യം അതിന്റെ ചാന്ദ്ര പര്യവേഷണ യാത്രയില്‍ മറ്റൊരു നാഴികകല്ല കൂടി പിന്നിട്ടു. ചന്ദ്രനില്‍ ഇറങ്ങാന്‍ തയ്യാറെടുക്കുന്നതിന്റെ ഭാഗമായി വിക്രം ലാന്‍ഡര്‍ ...

ആ കടമ്പയും താണ്ടി ചാന്ദ്രയാൻ 3; ഇനി ഏഴ് ദിനങ്ങളുടെ കാത്തിരിപ്പ്

ആ കടമ്പയും താണ്ടി ചാന്ദ്രയാൻ 3; ഇനി ഏഴ് ദിനങ്ങളുടെ കാത്തിരിപ്പ്

ബംഗളൂരു; സോഫ്റ്റ് ലാൻഡിംഗിലേക്കുള്ള അവസാന കടമ്പയും കടന്ന് ചാന്ദ്രയാൻ 3. പ്രൊപ്പൽഷൽ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപ്പെട്ടു. ചന്ദ്രോപരിതലത്തിനു 100 കിലോമീറ്റർ മുകളിലെത്തിയ ശേഷമാണ് പ്രൊപ്പൽഷൻ മൊഡ്യൂളിൽ ...

ചന്ദ്രനോട് അടുത്ത് ചാന്ദ്രയാൻ 3 ; ചന്ദ്രന്റെയും ഭൂമിയുടെയും ചിത്രങ്ങൾ പുറത്ത്

ചന്ദ്രനോട് അടുത്ത് ചാന്ദ്രയാൻ 3 ; ചന്ദ്രന്റെയും ഭൂമിയുടെയും ചിത്രങ്ങൾ പുറത്ത്

ന്യൂഡൽഹി : ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ -3 പേടകം ചന്ദ്രനിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണ്. ഈ യാത്രയിൽ ചന്ദ്രന്റെയും ഭൂമിയുടെയും അവിശ്വസനീയമായ ചില ചിത്രങ്ങളും ചാന്ദ്രയാൻ-3 ...

‘സ്വച്ഛ് അന്തരീക്ഷ് അഭിയാൻ‘: ബഹിരാകാശത്തെ മലിനീകരണവും ‘തിക്കും തിരക്കും‘ ഒഴിവാക്കാൻ ഐ എസ് ആർ ഒ സ്വീകരിച്ച മാർഗങ്ങൾ ഇങ്ങനെ

‘സ്വച്ഛ് അന്തരീക്ഷ് അഭിയാൻ‘: ബഹിരാകാശത്തെ മലിനീകരണവും ‘തിക്കും തിരക്കും‘ ഒഴിവാക്കാൻ ഐ എസ് ആർ ഒ സ്വീകരിച്ച മാർഗങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: ഭൂമിയെ എന്നത് പോലെ ബഹിരാകാശത്തെയും മനുഷ്യൻ അനുദിനം മലിനമാക്കിക്കൊണ്ടിരിക്കുകയാണ്. ഐ എസ് ആർ ഒയുടെ ഏറ്റവും പുതിയ കണക്ക് പ്രകാരം ബഹിരാകാശത്ത് ഏകദേശം ഇരുപത്തി ഏഴായിരത്തോളം ...

ചന്ദ്ര ഗുരുത്വാകർഷണ വലയത്തിലെത്തി ചാന്ദ്രയാൻ 3 ; പേടകം വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിച്ചു

ചന്ദ്ര ഗുരുത്വാകർഷണ വലയത്തിലെത്തി ചാന്ദ്രയാൻ 3 ; പേടകം വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിച്ചു

ബംഗളുരു : ചാന്ദ്രയാൻ 3 വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിച്ചെന്ന് ഐഎസ്ആർഒ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഐഎസ്ആർഒ ഈ സന്തോഷകരമായ വാർത്ത പുറത്തുവിട്ടത്. ജൂലൈ 14ന് വിക്ഷേപിച്ച ചാന്ദ്രയാൻ-3 ...

സ്ത്രീകളെ ശബരിമല കയറ്റാൻ കൊണ്ടുവന്നതിന്റെ സൂത്രധാരനാണ് ഷംസീർ : മുസ്ലീം പള്ളിയുടെ മുന്നിൽ നിന്ന് അവരുടെ മതത്തെ ശാസ്ത്രീയവത്കരിക്കണം എന്ന് പറയാൻ സ്പീക്കർക്ക് ധൈര്യമുണ്ടോ? ശോഭാ സുരേന്ദ്രൻ

സ്ത്രീകളെ ശബരിമല കയറ്റാൻ കൊണ്ടുവന്നതിന്റെ സൂത്രധാരനാണ് ഷംസീർ : മുസ്ലീം പള്ളിയുടെ മുന്നിൽ നിന്ന് അവരുടെ മതത്തെ ശാസ്ത്രീയവത്കരിക്കണം എന്ന് പറയാൻ സ്പീക്കർക്ക് ധൈര്യമുണ്ടോ? ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം : സ്പീക്കർ എഎൻ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ രംഗത്ത്. മുസ്ലീം പള്ളിയുടെ മുന്നിൽ നിന്നുകൊണ്ട് ഷംസീറിന് അവരുടെ മതത്തെ ...

നിസാർ ഉപഗ്രഹം; ഡാറ്റകൾ പരിശോധിക്കാൻ ഇന്ത്യൻ ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അവസരം; ഐഎസ്ആർഒ-നാസ സംയുക്ത ദൗത്യത്തിൽ ഭാഗമാകാം

നിസാർ ഉപഗ്രഹം; ഡാറ്റകൾ പരിശോധിക്കാൻ ഇന്ത്യൻ ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അവസരം; ഐഎസ്ആർഒ-നാസ സംയുക്ത ദൗത്യത്തിൽ ഭാഗമാകാം

ബംഗ്ലൂരു: ഐഎസ്ആർഒയുടെയും നാസയുടെയും സംയുക്ത ദൗത്യമായ നിസാർ ഉപഗ്രഹ വിക്ഷേപണത്തിൽ ഉപഗ്രഹത്തിൽ നിന്ന് ലഭിക്കുന്ന ഡാറ്റകൾ വിശകലനം ചെയ്യാൻ ഇന്ത്യൻ ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അവസരം ഒരുക്കി ഐഎസ്ആർഒ. ...

ഗഗൻയാൻ ; രണ്ടു പരീക്ഷണങ്ങൾ കൂടി വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ

ഗഗൻയാൻ ; രണ്ടു പരീക്ഷണങ്ങൾ കൂടി വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ

ബെംഗളൂരു : ഇന്ത്യ ഏറെ കാത്തിരിക്കുന്ന മറ്റൊരു ബഹിരാകാശ പദ്ധതിയാണ് ഗഗൻയാൻ. ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാനുമായി ബന്ധപ്പെട്ട രണ്ട് പരീക്ഷണ ദൗത്യങ്ങൾ ...

Page 9 of 12 1 8 9 10 12

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist