വൈഷ്ണോദേവി ക്ഷേത്രം അഞ്ചു മാസങ്ങൾക്ക് ശേഷം തുറക്കുന്നു : പ്രതിദിനം 2,000 ഭക്തർക്ക് മാത്രം സന്ദർശനാനുമതി
ജമ്മുകശ്മീരിലെ ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രം അഞ്ചു മാസങ്ങൾക്ക് ശേഷം ഇന്ന് തീർത്ഥാടകർക്ക് തുറന്നുകൊടുക്കും.ഒരു ദിവസം 2000 ഭക്തരെയായിരിക്കും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുക.ഇതിൽ 1900 ജമ്മുകശ്മീർ നിവാസികളും ...