karnataka

പലതവണ പാർട്ടിക്കുവേണ്ടി ത്യാഗം സഹിച്ച് സിദ്ധരാമയ്യയ്‌ക്കൊപ്പം നിന്നു; മുഖ്യമന്ത്രി ചർച്ച കൊഴുക്കുന്നതിനിടെ വിശദീകരണവുമായി ഡികെ ശിവകുമാർ

പലതവണ പാർട്ടിക്കുവേണ്ടി ത്യാഗം സഹിച്ച് സിദ്ധരാമയ്യയ്‌ക്കൊപ്പം നിന്നു; മുഖ്യമന്ത്രി ചർച്ച കൊഴുക്കുന്നതിനിടെ വിശദീകരണവുമായി ഡികെ ശിവകുമാർ

ബാഗ്ലൂർ; നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പോര് മുറുകുന്നു. നേതാക്കളായ ഡി കെ ശിവകുമാറിന്റെയും സിദ്ധരാമയ്യയുടേയും അനുയായികൾ തമ്മിൽ സൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും ...

മുഖ്യമന്ത്രി പദത്തിനായി തമ്മിൽ തല്ല്; ശിവകുമാറിനെയും സിദ്ധരാമയ്യയെയും ഭാവി മുഖ്യമന്ത്രിയായി അവരോധിച്ച് പോസ്റ്ററുമായി അനുയായികൾ

മുഖ്യമന്ത്രി പദത്തിനായി തമ്മിൽ തല്ല്; ശിവകുമാറിനെയും സിദ്ധരാമയ്യയെയും ഭാവി മുഖ്യമന്ത്രിയായി അവരോധിച്ച് പോസ്റ്ററുമായി അനുയായികൾ

ബാംഗ്ലൂർ; കർണാടകയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയാഘോഷത്തിനു പിന്നാലെ കോൺഗ്രസ് പാർട്ടിയിൽ പോര് മുറുകുന്നു. ആരാകും അടുത്ത മുഖ്യമന്ത്രി എന്നതിനെ ചൊല്ലിയാണ് തർക്കം ആരംഭിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാക്കളായ ...

ഫാസ്റ്റിസ്റ്റ് പാർട്ടിയെ തോൽപ്പിച്ച് കേരളവും കൂടി ജനാധിപത്യവൽക്കരിക്കണം, രാഹുൽ ഗാന്ധിയോട് ഹരീഷ് പേരടി

ഫാസ്റ്റിസ്റ്റ് പാർട്ടിയെ തോൽപ്പിച്ച് കേരളവും കൂടി ജനാധിപത്യവൽക്കരിക്കണം, രാഹുൽ ഗാന്ധിയോട് ഹരീഷ് പേരടി

കണ്ണൂർ: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചിരിക്കുകയാണ് കോൺഗ്രസ്. ഇതിനിടെ കോൺഗ്രസിന്റെ വിജയത്തിൽ രാഹുൽ ഗാന്ധിയ്ക്ക് ആശംസയേകിയിരിക്കുകയാണ് നടൻ ഹരീഷേ പേരടി. രാഹുൽജി..നിങ്ങൾ നടന്ന നടത്തത്തിന് ഫലം കണ്ടു...അഭിവാദ്യങ്ങൾ' ...

പ്രതീക്ഷയുടെ കനലും അണച്ചു; ബാഗേപ്പളളിയിൽ സിപിഎമ്മിന്റെ പ്രചാരണത്തിന് തുടക്കമിട്ടത് പിണറായി വിജയൻ; നഷ്ടമായത് 32,000 ത്തിലധികം വോട്ടുകൾ

പ്രതീക്ഷയുടെ കനലും അണച്ചു; ബാഗേപ്പളളിയിൽ സിപിഎമ്മിന്റെ പ്രചാരണത്തിന് തുടക്കമിട്ടത് പിണറായി വിജയൻ; നഷ്ടമായത് 32,000 ത്തിലധികം വോട്ടുകൾ

ബംഗലൂരു: സിപിഎം കർണാടകയിൽ ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന ബാഗേപ്പളളി മണ്ഡലത്തിൽ മാസങ്ങൾക്ക് മുൻപേ പാർട്ടി പ്രചാരണം തുടങ്ങിയിരുന്നു. കഴിഞ്ഞ സെപ്തംബർ 18 ന് നടന്ന മഹാറാലി കേരള ...

ഇനിയും സേവനം തുടരും; ഇതുവരെ അവസരം നൽകിയതിന് നന്ദി; തിരഞ്ഞെടുപ്പിന് പിന്നാലെ നന്ദി പറഞ്ഞ് അമിത് ഷാ

ഇനിയും സേവനം തുടരും; ഇതുവരെ അവസരം നൽകിയതിന് നന്ദി; തിരഞ്ഞെടുപ്പിന് പിന്നാലെ നന്ദി പറഞ്ഞ് അമിത് ഷാ

ബംഗളൂരു: കർണാടക തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയെ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ...

‘സ്വാഗത ഗാനത്തിൽ വികാരം വ്രണപ്പെട്ട മുഹമ്മദ് റിയാസ് നിലവിളക്ക് വലിച്ചെറിഞ്ഞതിനെ കുറിച്ച് മിണ്ടുന്നില്ല‘: കലോത്സവ വേദിയിൽ നടന്നത് അപകടകരമായ വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമെന്ന് കെ സുരേന്ദ്രൻ

ബിജെപി ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും; കോൺഗ്രസ് ഇനിയെങ്കിലും ഇവിഎമ്മിനെ കുറ്റം പറയരുത്: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കർണാടകയിലെ ജനവിധി അംഗീകരിച്ച് ബിജെപി ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും കോൺഗ്രസ് ഇനിയെങ്കിലും ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനെ കുറ്റം പറയരുതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരഞ്ഞെടുപ്പിലെ ...

ജയവും തോൽവിയും ബിജെപിയ്ക്ക് പുത്തരിയല്ല; ആത്മ പരിശോധന നടത്തും; യെദ്യൂരപ്പ

ജയവും തോൽവിയും ബിജെപിയ്ക്ക് പുത്തരിയല്ല; ആത്മ പരിശോധന നടത്തും; യെദ്യൂരപ്പ

കർണാടക: കർണാടക തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന മണിക്കൂറിലേക്ക് കടക്കുമ്പോൾ, നിലപാട് വ്യക്തമാക്കി ബിഎസ് യെദ്യൂരപ്പ. പ്രവർത്തകർ ആശങ്കപ്പെടേണ്ടതില്ലെന്നും ആത്മപരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയവും പരാജയവും ബിജെപിയ്ക്ക് ...

എംപി എന്നത് ഒരു ടാഗ് മാത്രമാണ്, ഒരു പദവിയോ സ്ഥാനമോ മാത്രം; ബിജെപിക്ക് അത് എടുത്തുമാറ്റാം; രാഹുൽ

കർണാടകയിൽ സ്‌നേഹത്തിന്റെ കട തുറന്നുവെന്ന് രാഹുൽ ഗാന്ധി

ബംഗളൂരു : കർണാടകയിൽ സ്‌നേഹത്തിന്റെ കട തുറന്നുവെന്ന് രാഹുൽ ഗാന്ധി. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ വിജയ സാധ്യതയോട് പ്രതികരിച്ച രാഹുൽ പാവങ്ങളുടെ ശക്തിയാണ് മുതലാളിത്തത്തെ പരാജയപ്പെടുത്തിയത് ...

ചാട്ടം പിഴച്ചു; ജഗദീഷ് ഷെട്ടാറിന് കനത്ത തോൽവി

ചാട്ടം പിഴച്ചു; ജഗദീഷ് ഷെട്ടാറിന് കനത്ത തോൽവി

ബംഗളൂരു: ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് ചേക്കേറിയ ജഗദീഷ് ഷെട്ടാറിന് കനത്ത തോൽവി. ഹുബ്ബളി ധർവാഡ് സെൻട്രലിൽ ബിജെപി സ്ഥാനാർത്ഥി മഹേഷ് തെങ്കിങ്കെ 64,910 വോട്ടുകളോടെ വിജയിച്ചപ്പോൾ ജഗദീഷിന് ...

പാർട്ടി ഓഫീസിൽ യോഗം നടക്കുന്നതിനിടെ വിളിച്ചിറക്കി കൊണ്ടുവന്ന് റോഡിലിട്ട് മർദ്ദിച്ചു; തിരികെ ഓടിക്കയറി രക്ഷനേടി സിപിഎം ലോക്കൽ സെക്രട്ടറി

ആകെ മത്സരിച്ചത് നാലിടത്ത്: മൂന്നിടത്ത് മൂന്നക്കം കടന്നില്ല; നോട്ടയോടും തോറ്റ് സിപിഎം

ബംഗളൂരു; ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലും ശക്തിക്ഷയവുമായി സിപിഎം. മത്സരിച്ച നാലിടത്തും വോട്ടുകൾ കാര്യമായി നേടാനാകാതെ സിപിഎം സംസ്ഥാനത്ത് അപ്രസക്തമാകുകയാണ്. വിജയസാധ്യതയുണ്ടെന്ന് വാദിച്ച് മൂന്നിടത്ത് ...

സ്വന്തം സ്ഥാനാർത്ഥികളെ വിശ്വാസമില്ല; ലീഡ് പിടിച്ചവരോട് എത്രയും വേഗം ബംഗളൂരുവിൽ എത്താൻ കോൺഗ്രസ് നിർദ്ദേശം; തമിഴ്‌നാട്ടിലെ റിസോർട്ടിലേക്ക് മാറ്റുമെന്ന് സൂചന; ഡിഎംകെ നേതൃത്വവുമായി ബന്ധപ്പെട്ടെന്ന് നേതാക്കൾ

ബംഗളൂരു: കർണാടകയിൽ വിജയസാധ്യത കണ്ടതിന് പിന്നാലെ സ്ഥാനാർത്ഥികളെ ബംഗളൂരുവിലേക്ക് വിളിപ്പിച്ച് കോൺഗ്രസ്. കേവല ഭൂരിപക്ഷം ഉറപ്പിച്ച സർക്കാർ രൂപീകരിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാൻ ...

വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ബിജെപി ഓഫീസിനുള്ളിൽ മൂർഖൻ പാമ്പ്; പിടികൂടി സുരക്ഷിതസ്ഥാനത്ത് തുറന്ന് വിട്ടു

വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ബിജെപി ഓഫീസിനുള്ളിൽ മൂർഖൻ പാമ്പ്; പിടികൂടി സുരക്ഷിതസ്ഥാനത്ത് തുറന്ന് വിട്ടു

ബംഗളൂരു: കർണാടകയിൽ ഷിഗ്ഗാവ് മണ്ഡലത്തിലെ ബിജെപി ഓഫീസിനുള്ളിൽ മൂർഖൻ പാമ്പ്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ജനവിധി തേടുന്ന മണ്ഡലമാണ് ഷിഗ്ഗാവ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്നതിനാൽ ...

കർണാടകയിൽ വിജയിക്കണം; പുലർച്ചെ തന്നെ ഹനുമാൻ ക്ഷേത്രത്തിലെത്തി പൂജയും പ്രാർത്ഥനയുമായി പ്രിയങ്ക ഗാന്ധി

കർണാടകയിൽ വിജയിക്കണം; പുലർച്ചെ തന്നെ ഹനുമാൻ ക്ഷേത്രത്തിലെത്തി പൂജയും പ്രാർത്ഥനയുമായി പ്രിയങ്ക ഗാന്ധി

ഷിംല: കർണാടകയിൽ വോട്ടെണ്ണൽ ദിവസം പുലർച്ചെ തന്നെ ക്ഷേത്രത്തിലെത്തി പൂജയും വഴിപാടുകളുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഷിംലയിലെ ജഖുവിലുള്ള ഹനുമാൻ ക്ഷേത്രത്തിലാണ് പ്രിയങ്ക പുലർച്ചെ തന്നെ ...

ഏപ്രിൽ ഒന്നുമുതൽ സ്ത്രീകൾക്കും കുട്ടികൾക്കും ബസുകളിൽ സൗജന്യയാത്ര; വമ്പൻ പ്രഖ്യാപനവുമായി കർണാടക മുഖ്യമന്ത്രി

കോൺഗ്രസിന് അവരുടെ നേതാക്കളെ വിശ്വാസമില്ലാത്ത അവസ്ഥയാണ്; ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ബസവരാജ് ബൊമ്മെ

ബംഗളൂരു: കർണാടകയിൽ മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്താനാകുമെന്ന പ്രതീക്ഷ പങ്കുവച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കേവല ഭൂരിപക്ഷമെന്ന മാന്ത്രിക നമ്പർ മറികടക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. എല്ലാ ബൂത്തുകളിൽ ...

കർണാടക തിരഞ്ഞെടുപ്പ് ഫലം ഇന്ന്; ആദ്യഫല സൂചനകൾ എട്ടരയോടെ; പ്രതീക്ഷയോടെ മുന്നണികൾ

കർണാടക തിരഞ്ഞെടുപ്പ് ഫലം ഇന്ന്; ആദ്യഫല സൂചനകൾ എട്ടരയോടെ; പ്രതീക്ഷയോടെ മുന്നണികൾ

ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യഫല സൂചനകൾ അരമണിക്കൂറിനുള്ളിൽ അറിയാം. ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ സംസ്ഥാനത്തെ ...

തിരഞ്ഞെടുപ്പിന് പിന്നാലെ ദൈവ സന്നിധിയിൽ ബസവരാജ് ബൊമ്മെ; ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി കർണാടക മുഖ്യമന്ത്രി

തിരഞ്ഞെടുപ്പിന് പിന്നാലെ ദൈവ സന്നിധിയിൽ ബസവരാജ് ബൊമ്മെ; ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി കർണാടക മുഖ്യമന്ത്രി

ബംഗളൂരു: കർണാടകയിൽ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ ഈശ്വര സന്നിധിയിൽ എത്തി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബെലഗവിയിലെ സുണ്ഡാട്ടി ശ്രീ രേണുക യെല്ലമ്മ ക്ഷേത്രത്തിലാണ് അദ്ദേഹം വ്യാഴാഴ്ച ദർശനം ...

കുപ്രചാരണങ്ങൾ പടിക്ക് പുറത്ത്; കർണാടകയിൽ ബിജെപിയ്ക്ക് ഭരണതുടർച്ചയെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ

കുപ്രചാരണങ്ങൾ പടിക്ക് പുറത്ത്; കർണാടകയിൽ ബിജെപിയ്ക്ക് ഭരണതുടർച്ചയെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ

ബംഗളൂരു: വാശിയേറിയ പോരാട്ടം നടന്ന കർണാടകയിൽ ബിജെപി ഭരണ തുടർച്ച നേടുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് സുവർണ ന്യൂസ് 24x7 നും ...

വിധിയെഴുതി കർണാടക; അഞ്ച് മണിവരെ 65.69 ശതമാനം പോളിംഗ്

വിധിയെഴുതി കർണാടക; അഞ്ച് മണിവരെ 65.69 ശതമാനം പോളിംഗ്

ബംഗളൂരു: കനത്ത തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന കർണാടകയിൽ വൈകീട്ട് അഞ്ചുമണിവരെ സമ്മതിദാനവകാശം വിനിയോഗിച്ചത് 65.69 ശതമാനം പേർ. ആകെ 2615 സ്ഥാനാർത്ഥികളും 5 കോടി 30 ലക്ഷം ...

കർണാടക തിരഞ്ഞെടുപ്പ്; ബിജെപിയുടെ പ്രചാരണത്തിന് മാറ്റ് കൂട്ടാൻ ഏകനാഥ് ഷിൻഡെയും; നാളെ ഉഡുപ്പിയിൽ

കർണാടക തിരഞ്ഞെടുപ്പ്; ബിജെപിയുടെ പ്രചാരണത്തിന് മാറ്റ് കൂട്ടാൻ ഏകനാഥ് ഷിൻഡെയും; നാളെ ഉഡുപ്പിയിൽ

ബംഗളൂരു: കർണാടകയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ മാറ്റ് കൂട്ടാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും. തിങ്കളാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഷിൻഡെ കർണാടകയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ശക്തമായ ...

അധികാരം ലഭിച്ചാൽ ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന വാഗ്ദാനം; കോൺഗ്രസിനെതിരെ പ്രതിഷേധം കനക്കുന്നു; ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിച്ച് വിശ്വ ഹിന്ദു പരിഷതും ബജ്രംഗ്ദളും

അധികാരം ലഭിച്ചാൽ ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന വാഗ്ദാനം; കോൺഗ്രസിനെതിരെ പ്രതിഷേധം കനക്കുന്നു; ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിച്ച് വിശ്വ ഹിന്ദു പരിഷതും ബജ്രംഗ്ദളും

ബംഗളൂരു: അധികാരത്തിലേറിയാൽ ഹിന്ദു സംഘടനയായ ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസിനെതിരെ പ്രതിഷേധം പുകയുന്നു. ബംഗളൂരുവിൽ വിശ്വ ഹിന്ദു പരിഷതും ബജ്രംഗ്ദളും ഹനുമാൻ ചാലിസ ചൊല്ലി കോൺഗ്രസിനെതിരെ പ്രതിഷേധിച്ചു. ...

Page 10 of 15 1 9 10 11 15

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist