പത്മശ്രീ ജേതാക്കളുടെ കാലിൽ വീണ് അനുഗ്രഹം തേടി പ്രധാനമന്ത്രി; തലയിൽ കൈവെച്ച് അനുഗ്രഹിച്ച് തുളസി ഗൗഡയും സുക്രി ബൊമ്മ ഗൗഡയും
ബംഗളൂരു : ഉത്തര കന്നഡയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനടെ ഹൃദയസ്പർശിയായ കാഴ്ചകൾക്കാണ് ജനസാഗരങ്ങൾ സാക്ഷ്യം വഹിച്ചത്. പത്മശ്രീ ജേതാക്കളായ തുളസി ഗൗഡയെയും സുക്രി ബൊമ്മ ഗൗഡയെയും പ്രധാനമന്ത്രി നരേന്ദ്ര ...