Kerala Elections 2021

മുസ്ലീം ലീഗിൽ പൊട്ടിത്തെറി; കെപിഎ മജീദിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂറോളം പ്രവർത്തകർ പാണക്കാട്ട്

മലപ്പുറം: സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ പേരിൽ മുസ്ലീം ലീഗിലും പൊട്ടിത്തെറി. തിരൂരങ്ങാടി മണ്ഡലത്തില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി കെപിഎ മജീദ് മത്സരിക്കുന്നതിനെതിരെ പ്രതിഷേധവുമായി നൂറു കണക്കിന് പ്രവർത്തകർ പാണക്കാട്ട് ...

‘എൻഡിഎയുടെ ഭാഗമാകുമെന്ന വാർത്ത സ്വാഭാവികം‘; സാധ്യത തള്ളാതെ പി സി ചാക്കോ, കൂടുതൽ മുതിർന്ന നേതാക്കൾ പാർട്ടി വിടുമെന്നും സൂചന

‘എൻഡിഎയുടെ ഭാഗമാകുമെന്ന വാർത്ത സ്വാഭാവികം‘; സാധ്യത തള്ളാതെ പി സി ചാക്കോ, കൂടുതൽ മുതിർന്ന നേതാക്കൾ പാർട്ടി വിടുമെന്നും സൂചന

എൻഡിഎയുടെ ഭാഗമാകുമെന്ന വാർത്ത സ്വാഭാവികമെന്ന് കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് പി സി ചാക്കോ. അത്തരമൊരു സാദ്ധ്യത തള്ളുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ...

സിപിഎമ്മിൽ ശബരിമല വിവാദം കത്തുന്നു; കടകംപള്ളിക്കെതിരെ വിജയരാഘവനും എസ് രാമചന്ദ്രൻ പിള്ളയും

സിപിഎമ്മിൽ ശബരിമല വിവാദം കത്തുന്നു; കടകംപള്ളിക്കെതിരെ വിജയരാഘവനും എസ് രാമചന്ദ്രൻ പിള്ളയും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പണം അടുത്തിരിക്കെ ശബരിമല വിവാദം സിപിഎമ്മിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. ശബരിമല വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച ദേവസ്വം മന്ത്രിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി ...

‘പാലക്കാടിനെ രാജ്യത്തെ മികച്ച പട്ടണമാക്കും, യുവാക്കളിൽ പ്രതീക്ഷ‘; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ഇ ശ്രീധരൻ

‘അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ എൽഡിഎഫിന് തുടർഭരണമുണ്ടാകില്ല‘; ബിജെപി അധികാരം പിടിച്ചെടുക്കുമെന്ന് ഇ ശ്രീധരൻ

പാലക്കാട്: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തിയതു പോലെ കേരളത്തിൽ ബിജെപിക്ക് അധികാരത്തില്‍ എത്താന്‍ കഴിയുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ബിജെപിക്ക് ഇപ്രാവശ്യം ഭരണം പിടിച്ചെടുക്കാന്‍ ...

സിപിഐയിലെ വിഭാഗീയത മറനീക്കി പുറത്ത്; സ്ഥാനാർത്ഥി പട്ടികയിൽ തൃപ്തനല്ലെന്ന് കാനം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പണം ആരംഭിക്കാനിരിക്കെ സിപിഐയിലെ വിഭാഗീയത മറനീക്കി പുറത്ത്. സിപിഐ സ്ഥാനാർത്ഥി പട്ടികയിൽ പൂർണ തൃപ്തിയില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുറന്ന് ...

ഗ്രാമപഞ്ചായത്തിൽ ഭൂരിപക്ഷം എൽ.ഡി.എഫിനെങ്കിലും പ്രസിഡന്റാവുക ബിജെപി അംഗം : സംഭവം ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ

ബിജെപിയുടെ സാദ്ധ്യതാ പട്ടിക തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചു; സ്ഥാനാർത്ഥി പട്ടിക ദേശീയ നേതൃത്വം നാളെ പ്രഖ്യാപിക്കും

ഡൽഹി; നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സാധ്യത പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചു. സ്ഥാനാർത്ഥി പട്ടിക ദേശീയ നേതൃത്വം നാളെ പ്രഖ്യാപിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി  ...

‘പാലക്കാടിനെ രാജ്യത്തെ മികച്ച പട്ടണമാക്കും, യുവാക്കളിൽ പ്രതീക്ഷ‘; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ഇ ശ്രീധരൻ

‘പാലക്കാടിനെ രാജ്യത്തെ മികച്ച പട്ടണമാക്കും, യുവാക്കളിൽ പ്രതീക്ഷ‘; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ഇ ശ്രീധരൻ

പാലക്കാട്: പാലക്കാട്ട് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മെട്രോമാൻ ഇ ശ്രീധരൻ. ജയിച്ചാൽ രണ്ട് വർഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച പട്ടണമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു ...

‘നേമം ബിജെപിയുടെ ഉരുക്കു കോട്ട‘; ഉമ്മൻ ചാണ്ടിയല്ല പിണറായിയും രാഹുലും വന്നാലും കാര്യമില്ലെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ നേമത്തേക്ക് സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നേമം ബിജെപിയുടെ ഉരുക്കുകോട്ടയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. മത്സരത്തിനായി ഉമ്മന്‍ ചാണ്ടിയെയും പിണറായിയെയും ...

തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നിറങ്ങും; പത്രിക സമർപ്പണം 19 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്നിറങ്ങും. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണവും ഇതോടെ ആരംഭിക്കും. 19വരെ പത്രിക സമർപ്പിക്കാം. സൂക്ഷ്മ പരിശോധന 20നാണ്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ...

‘മുസ്ലീം വോട്ടുകൾ നേടാൻ കൊറോണയെ കൂട്ടുപിടിക്കുന്നത് തരം താണ പ്രവൃത്തി, നിസാമുദ്ദീൻ രാജ്യത്തിന്റെ കൊവിഡ് ഹോട്ട്സ്പോട്ട് ആണെന്നത് വസ്തുതയാണ്‘; മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

‘സംസ്ഥാന രാഷ്ട്രീയത്തില്‍ സിപിഐ തീര്‍ത്തും അപ്രസക്തമായി‘; പിണറായിയുടെ ഏകാധിപത്യത്തിൽ ഇടത് മുന്നണി തകരുകയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യത്തിൽ ഇടത് മുന്നണി തകരുകയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. പിണറായി വിജയന് ചെങ്കൊടിയെക്കാള്‍ വലുത് രണ്ടിലയാണെന്ന് അദ്ദേഹം ആരോപിച്ചു. പിണറായിയുടെ ...

‘കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ തമ്മിലടിപ്പിക്കുന്ന ശകുനിയാണ് കടകംപള്ളി‘; കെ സുരേന്ദ്രന്‍

‘മനീതി സംഘത്തേയും രഹ്ന ഫാത്തിമയെയും പതിനെട്ടാം പടി കയറ്റാൻ നോക്കിയ കടകംപള്ളിക്ക് ആയിരം വട്ടം ഗംഗയിൽ മുങ്ങിയാലും മാപ്പില്ല‘; ആഞ്ഞടിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാരിന് തെറ്റു പറ്റിയെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കുറ്റസമ്മതത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയോട് കാണിച്ച അനീതിക്കും ...

‘ശബരിമലയിൽ സർക്കാരിന് തെറ്റു പറ്റി‘; ഏറ്റു പറഞ്ഞ് ഖേദം പ്രകടിപ്പിച്ച് കടകംപള്ളി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിവാദത്തിൽ സംസ്ഥാന സർക്കാരിന് തെറ്റ് പറ്റിയതായി സമ്മതിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേസിൽ സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ വിധി എന്തുതന്നെയായാലും ...

‘കേന്ദ്ര സർക്കാരിന്റെ ആത്മാർത്ഥതയിൽ വിശ്വാസം‘; പള്ളിത്തർക്കത്തിൽ പരിഹാരം തേടി യാക്കോബായ ബിഷപ്പുമാർ അമിത് ഷായെ കാണും, സഭ ബിജെപിയെ പിന്തുണച്ചേക്കും

‘കേന്ദ്ര സർക്കാരിന്റെ ആത്മാർത്ഥതയിൽ വിശ്വാസം‘; പള്ളിത്തർക്കത്തിൽ പരിഹാരം തേടി യാക്കോബായ ബിഷപ്പുമാർ അമിത് ഷായെ കാണും, സഭ ബിജെപിയെ പിന്തുണച്ചേക്കും

ഡൽഹി: പള്ളിത്തർക്കത്തിൽ പരിഹാരം തേടി യാക്കോബായ ബിഷപ്പുമാർ ഇന്ന് ഡൽഹിക്ക് പോകും. ഡൽഹിയിൽ ബിഷപ്പുമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. നിയമസഭാ തെരഞ്ഞെടുപ്പിൽ ...

‘പിണറായി സർക്കാരിനെ ജനം വലിച്ച് താഴെയിടും, ത്രിപുര മറക്കേണ്ട‘; ബിജെപി കേരളത്തിൽ മത്സരിക്കുന്നത് ഭരണം പിടിക്കാനെന്ന് അബ്ദുള്ളക്കുട്ടി

‘മലപ്പുറത്തെ തീവ്രവാദികൾ ചെറിയ ന്യൂനപക്ഷം മാത്രം‘; ഉപതിരഞ്ഞെടുപ്പുകളുടെ ചിലവ് കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽ നിന്നും ഈടാക്കണമെന്ന് അബ്ദുള്ളക്കുട്ടി

മലപ്പുറം: മലപ്പുറത്തെ മഹാ ഭൂരിപക്ഷം പേരും നല്ലവരാണെന്ന് ബിജെപി സ്ഥാനാർത്ഥി എ പി അബ്ദുള്ളക്കുട്ടി. തീവ്രവാദികൾ ചെറിയ ന്യൂനപക്ഷം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ മലപ്പുറവും ...

യുഎഇ കോൺസുലേറ്റുമായി നേരിട്ട് ബന്ധം : മന്ത്രി കെ.ടി ജലീലിനെതിരെ കേന്ദ്രത്തിന്റെ അന്വേഷണം

‘ജോലിയിലേക്ക് മടങ്ങാൻ ആഗ്രഹിച്ചു‘; മത്സരിക്കുന്നത് സിപിഎം പറഞ്ഞിട്ടെന്ന് കെ ടി ജലീൽ

തിരുവനന്തപുരം: സിപിഎം ആവശ്യപ്പെട്ടത് കൊണ്ടാണ് ഇത്തവണയും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ. അധ്യാപനത്തിലേക്ക് മടങ്ങി പോകാനാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും ...

‘എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കണം‘; നിർദ്ദേശവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എൽ സി- പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കണമെന്ന നിർദേശവുമായി സംസ്ഥാന സർക്കാർ. അടുത്ത മാസം നടക്കാനിരിക്കുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ...

യുഡിഎഫിൽ മുസ്ലീം ലീഗ് പിടിമുറുക്കുന്നു; പോസ്റ്റർ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ

യുഡിഎഫിൽ മുസ്ലീം ലീഗ് പിടിമുറുക്കുന്നു; പോസ്റ്റർ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ

പാലക്കാട്: യുഡിഎഫിലെ മുസ്ലീം ലീഗിന്റെ അപ്രമാദിത്വത്തിനെതിരെ പോസ്റ്റർ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. പാലക്കാട് പട്ടാമ്പിയിലാണ് യുഡിഎഫിന് തലവേദനയായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുസ്ലീം ലീഗിനെതിരെയും മുസ്ലീം ലീഗിന് ദാസ്യവേല ...

‘പാർട്ടി അധികാരം വെച്ച് മണ്ഡലത്തെ കുടുംബസ്വത്താക്കാൻ നോക്കരുത്‘; ഭാര്യയെ മത്സരിപ്പിക്കാനുള്ള എ കെ ബാലന്റെ നീക്കത്തിനെതിരെ പോസ്റ്റർ പ്രതിഷേധവുമായി പാർട്ടിക്കാർ

ഒടുവിൽ പിന്തിരിഞ്ഞ് സിപിഎം; തരൂരിൽ ബാലന്റെ ഭാര്യയെ ഒഴിവാക്കി

തിരുവനന്തപുരം: ഭാര്യമാർക്കും ബന്ധുക്കൾക്കും സീറ്റ് നൽകുന്നു എന്ന ആരോപണം ശക്തമാകവെ പിന്തിരിഞ്ഞ് സിപിഎം. തരൂരിൽ എ കെ ബാലന്റെ ഭാര്യ പി കെ ജമീല സ്ഥാനാർത്ഥിയാകില്ല. ജമീലയുടെ ...

‘മതനിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയവ തട്ടിപ്പ്, ഇവർ പറയുന്ന നവോത്ഥാനം എന്താണെന്ന് എനിക്കറിയില്ല‘; തുറന്നടിച്ച് ശ്രീനിവാസൻ

കണ്ണൂർ: മതനിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയ വാദങ്ങള്‍ തട്ടിപ്പാണെന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ. ഇവർ പറയുന്ന നവോത്ഥാനം എന്താണെന്ന് തനിക്കറിയില്ലെന്നും ശ്രീനിവാസൻ പറഞ്ഞു. മതങ്ങളെ തമ്മിലടിപ്പിക്കുകയാണോ ...

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് ജോസ് കെ മാണി : സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന നിലപാടിൽ ഉറച്ച് കുഞ്ഞാലിക്കുട്ടി

ജോസ് കെ മാണിയെ അംഗീകരിക്കാതെ സിപിഎം അണികൾ; റാന്നി സീറ്റ് നൽകിയതിൽ പ്രതിഷേധം

പത്തനംതിട്ട: ജോസ് കെ മാണിയെ കൂടെക്കൂട്ടിയതിന്റെ അമർഷം പ്രകടമാക്കി സിപിഎം അണികൾ. റാന്നി നിയമസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകിയതിൽ കടുത്ത അമർഷമാണ് അണികൾ പ്രകടമാക്കുന്നത്. നേതാക്കൾക്കെതിരെ ...

Page 10 of 13 1 9 10 11 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist